മുണ്ടക്കൈ ദുരന്തം; പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്. നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത മലവെളളപാച്ചിലിലും ശക്തമായ കുത്തൊഴുക്കില്‍ നിന്നും രക്ഷപ്പെട്ടു പരിക്ക് പറ്റിയവര്‍ക്കുമാണ് ഇനി മുസ്‌ലിംലീഗ് സഹായവുമായി എത്തുന്നതെന്ന് മുസ്‌ലിംലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗികളുമായി വീട്ടില്‍ കഴിയുന്ന 125ലധികം ആളുകള്‍ക്ക് തുടര്‍ ചികിത്സ സഹായും, കിടപ്പ് രോഗികള്‍ക്ക് പരിചരണവും, സൗജന്യമായി മരുന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.പി ബാവഹാജി … Continue reading മുണ്ടക്കൈ ദുരന്തം; പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്