കുടുംബശ്രീ ‘രംഗശ്രീ’ സംഗമം സമാപിച്ചു.

ബത്തേരി: വയനാട് ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് സംഘടിപ്പിച്ചരംഗശ്രീ കലാഗ്രൂപ്പ് രൂപീകരണ പരിപാടിയുടെ സമാപന സമ്മേളനം സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *