ഓപ്പറേഷന് തൂഫാന്: 15266 പേര് അറസ്റ്റില്‍, കേസുകളുടെ എണ്ണം 14141ആയി
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15266 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 177 കേസുകളിലായി 196 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 14141 ആയി. ഇതുവരെ 28646.824 ഗ്രാം എം.ഡി.എം.എയും 1915.426 കി.ഗ്രാം കഞ്ചാവും 469.410 ഗ്രാം ചരസും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 60 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി…
