കൽപ്പറ്റ എൻ.എം.എസ്.എം കോളേജ് യൂണിയൻ ഭരണം യു.ഡി.എസ്.എഫിന്; എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ചു

കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജ് യൂണിയൻ ഭരണം ഒരു വർഷത്തിനുശേഷം എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ച് കെ.എസ്.യു–എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ്. ആകെയുള്ള ഒമ്പത് പ്രധാന സീറ്റുകളിൽ ചെയർമാൻ ഉൾപ്പെടെ ആറ് സീറ്റുകളിൽ വിജയിച്ചാണ് യു.ഡി.എസ്.എഫ് യൂണിയൻ ഭരണം സ്വന്തമാക്കിയത്. രണ്ടാം വർഷ എം.എ. ഹിസ്റ്ററി വിദ്യാർഥിയായ മുനവർ യു.ഡി.എസ്.എഫ് സ്ഥാനാർഥിയായി ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചു. വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ, യു.യു.സി., ഫൈൻ ആർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും യു.ഡി.എസ്.എഫ് സ്ഥാനാർഥികൾ വിജയിച്ചു. ശക്തമായ മത്സരം…

Read More

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വില്ലേജുകളിൽ ഹെൽപ് ഡെസ്‌ക്

കൽപ്പറ്റ: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഒക്ടോബർ 15 മുതൽ 31 വരെ ഹെൽപ്‌ഡെസ്‌ക്കുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ വി ചെലസാസിനി അറിയിച്ചു. അപേക്ഷകർ ഫോറം 6 voters.eci.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് നൽകണം. ആധാർ സമർപ്പിക്കുന്നവർ മറ്റൊരു രേഖ കൂടി സമർപ്പിക്കണം. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവായി പോയിട്ടുള്ള…

Read More

കൽപ്പറ്റ എൻ.എം.എസ്.എം കോളേജിൽ യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലേക്ക് കെ.എസ്.യു–എം.എസ്.എഫ് സഖ്യത്തിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുനവിർ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് സഫ്വാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് അനഘ എം.ബി., ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹിബ മെഹ്ജബിൻ, ഫൈൻ ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് റാഷിദ് പി.കെ., ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അനസ് എൻ.ടി., യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി (യു.യു.സി) മുഹമ്മദ് ആഷിഖ് കെ.സി., ഫർസീൻ…

Read More

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോളേജ് യൂണിയൻ ഭാരവാഹി സ്ഥാനങ്ങളിലേക്ക് ചെയർപേഴ്സണായി മുഹമ്മദ് സഫ്വാൻ വി.പി., വൈസ് ചെയർപേഴ്സണായി നിരഞ്ജന പി.പി., ജനറൽ സെക്രട്ടറിയായി യദുകൃഷ്ണ കെ., ജോയിന്റ് സെക്രട്ടറിയായി അതുല്യ രാജ് യു., ഫൈൻ ആർട്സ് സെക്രട്ടറിയായി സമീന ടി.എസ്., ജനറൽ ക്യാപ്റ്റനായി അതുൽ രവീന്ദ്രൻ, മാഗസിൻ എഡിറ്ററായി അശ്വിൻ സി.എസ്. എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി (UUC) ഹർഷ മാലതി…

Read More

തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ് നിർണായകമായി മന്ത്രി ടി.സിദ്ദീഖിന്റെ ഇടപെടൽ

കൽപ്പറ്റ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്കായി സർവീസ് നടത്തിയ വാഹനങ്ങളുടെ കുടിശിക ഉടൻ തീർക്കാനുള്ള ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണായകമായത്. തെരഞ്ഞെടുപ്പ് വേളയിൽ പൊലീസിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബസ്, ടാക്സി തുടങ്ങിയ വാഹനങ്ങൾ സർവീസ് നടത്തിയിരുന്നു. ഈ ഇനത്തിൽ 9,53,91,000 രൂപ കുടിശ്ശികയായിരുന്നു.   കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്നുള്ള ദുരിതം ബസ് ഉടമകളും ടാക്സി ഡ്രൈവർമാരും വയനാട്ടിൽ നിന്നും കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പ്രശ്നം…

Read More

ഉപ തെരഞ്ഞെടുപ്പ്: പളളിക്കൽ ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് (കോൺഗ്രസ്) സ്ഥാനാർത്ഥി ലീല ഗോവിന്ദന് തിളക്കർന്ന വിജയം. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റാണ് യു.ഡി.എഫ് വിജയകരമായി നിലനിർത്തിയത്. ഇടവക പഞ്ചായത്തിലെ ഏഴ് വാർഡുകൾ ഉൾപ്പെടുന്നതാണ് പള്ളിക്കൽ ഡിവിഷൻ. തുടക്കം മുതലേ വിജയം ഉറപ്പിച്ചിരുന്ന യു.ഡി.എഫ് ക്യാമ്പുകൾക്ക് ആവേശം പകരുന്ന ഫലമാണ് പുറത്തുവന്നത്. ഇടവക മണ്ഡലം പ്രസിഡന്റ്, ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ, എസ്.ടി പ്രമോട്ടർ എന്നീ നിലകളിൽ…

Read More

ഉപതെരഞ്ഞെടുപ്പ് നാളെ; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും

മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 28) രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ വോട്ടെടുപ്പ് നടക്കും. എടവക ഗ്രാമപഞ്ചയാത്തിലെ പാണ്ടിക്കടവ്, ചാമാടിപൊയില്‍, പൈങ്ങാട്ടിരി, പായോട്, പുതിയിടംകുന്ന്, പാലമുക്ക്, പള്ളിക്കല്‍ തുടങ്ങി ഏഴ് വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പള്ളിക്കല്‍ ഡിവിഷനിലെ ഏഴ് വാര്‍ഡുകളിലായി 4173 പുരുഷ വോട്ടര്‍മാരും 4635 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 8,808 വോട്ടര്‍മാര്‍ക്കായി 10 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂള്‍ (കിഴക്ക് ഭാഗം), പാണ്ടിക്കടവ്…

Read More

പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി

കല്‍പ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പിന് പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 27, 28 തിയതികളില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന 08പള്ളിക്കല്‍ ഡിവിഷന്‍ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 28 ന് അവധിയായിരിക്കും. സ്വീകരണ, വിതരണ, വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിന് സെപ്റ്റംബര്‍…

Read More

കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിന് ഉജ്ജ്വല വിജയം

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിന് ഉജ്വല വിജയം. മാനന്തവാടി മേരി മാതാ കോളജ്, പി കെ കാളന്‍ മെമ്മോറിയല്‍കോളജ് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളും കെ എസ് യു വിജയിച്ചു. പനമരം ഇമാം ഗസ്സാലി കോളജില്‍ ചെയര്‍മാന്‍ സീറ്റിലേക്കും മാനന്തവാടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജനറല്‍ ക്യാപ്റ്റന്‍, മൂന്നാം വര്‍ഷ റെപ്രെസന്ററ്റീവ് ഉള്‍പ്പെടെയുള്ള സീറ്റുകളും കെ എസ് യു നേടി. കെ എസ് യുവിന്റെ മികച്ച…

Read More

വോട്ടിലൂടെ വിധിയെഴുതി പെരിക്കല്ലൂർ സ്കൂളിലെ വിദ്യാർഥികൾ

പുൽപ്പള്ളി:പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സ്കൂൾ പാർലമെൻറ് പ്രതിനിധികളെ മൊബൈൽ ആപ്പ് വഴി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ക്രമീകരിച്ചാണ് വോട്ടെടുപ്പ് നടന്നത്. മുഴുവൻ സ്ഥാനാർത്ഥികൾക്കും ചിഹ്നങ്ങൾ അനുവദിച്ചിരുന്നു. പ്രിസൈഡിങ് ഓഫീസർ ആയി ക്ലാസ് ടീച്ചറെയും പോളിംഗ് ഓഫീസർ ഒന്ന് ,രണ്ട് എന്നീ സ്ഥാനങ്ങളിൽ കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്തവരെയും ചുമതലപ്പെടുത്തിയാണ് ക്ലാസ് തല തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ പൊതു…

Read More