മാനന്തവാടി : നീറ്റ് എക്സാം ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്‌നി ടിയെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു. പാണ്ടിക്കടവ് ടിവി ഇസ്മായിൽ&സഫിയ എന്നിവരുടെ മകളാണ് ഫാത്തിമത് തസ്‌നി, ശാഖ ട്രഷറർ ഫൈസൽ വടക്കയിൽ മോമെന്റോ നൽകി. ജനകീയ ഡോക്ടർ ആയി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർ ആയിവരട്ടെ എന്ന് ആശംസിച്ചു. ശാഖ സെക്രട്ടറി സമദ് പി.വി യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ, സലീം ഉത്ത, ബഷീർ മുക്കാളി, അബ്ദുൽ കാദർ ഇ.കെ, ജെറീഷ് മൂടമ്പത്ത് എന്നിവർ പങ്കെടുത്തു
