ഫുഡ് കെയർ പൂക്കൂട ബുക്കിങ്ങും വിതരണവും ആരംഭിച്ചു
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഫുഡ് കെയർ എന്ന വെബ് സൈറ്റ് വഴി ഈ വർഷത്തെ ഓണപ്പൂക്കൾ ഓർഡർ ചെയ്യാം.
ഓണത്തിന് മുറ്റത്ത് പൂക്കൾ വിരിക്കാൻ ഫുഡ് കെയർ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓണപ്പൂക്കൾ പൂക്കൂട എന്ന പേരിൽ അഞ്ചു മുതൽ പത്ത് തരം പൂക്കളും ഇലകളുമടങ്ങുന്ന 5 കിലോ 10 കിലോ പൂകിറ്റിന് ഓണം മാർക്കറ്റ് വിലയുടെ പകുതി വരെ വില കുറവിൻ ഓർഡർ ചെയ്യാം.മഞ്ഞ, ഓറഞ്ഞ് നിറത്തിലുള്ള ബന്തി (ചെണ്ട് മല്ലി ) വൈലറ്റ്, വെള്ള , മഞ്ഞ ജമന്തി പൂക്കൾ, വൈലറ്റ് അല്ലങ്കിൽ വെള്ള നിറത്തിലുള്ള വാടാർ മല്ലി , ചുമപ്പ്, ഓറഞ്ച് നിറത്തിലുള്ള റോസാപൂക്കൾ , തോവാള പൂക്കൾ തുടങ്ങിയവ അടങ്ങുന്നതാണ് ഓരോ പായ്ക്കറ്റും.
ഒരു പായ്ക്കറ്റ് പൂവ് രണ്ട് ഫ്രഷ് ആയി സൂക്ഷിക്കാം.കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂർ, കൊല്ലം കണ്ണൂർ നഗരങ്ങളിൽ പ്രത്യേക വിതരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ കെ.എസ് ആർ.ടിസി. കൊറിയർ സർവ്വീസ് വഴി അതിവേഗ ഡലിവറിയും ലഭ്യമാണ്. ഓർഡർ ചെയ്ത് മണിക്കൂറുകൾക്കകം ഏറ്റവും അടുത്ത കെ.എസ് ആർ.ടിസി. കൊറിയർ സെൻ്ററിൽ നിന്നും ഡെലിവറി സാധിക്കുന്നു. ബുക്കിങ്ങിന് foodcare.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ഡെസ്ക്ക് വാട്സാപ്പ് നമ്പർ 87145 10545.
കേരളത്തിലെ എല്ലാ മുനിസിപ്പൽ , കോർപ്പറേഷൻ കളിലും ഷിപ്പിങ് ചാർജ് പൂർണ്ണമായും സൗജന്യമാണ്..
Rajesh
Nextztore Global Tech
Kalpatta
733356166881
September 1, 2025
https://lalmedia.in/2025/09/100618/
