വടുവച്ചാൽ : ഓട്ടോ മറിഞ്ഞു ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് (5)ആണ് മരിച്ചത്. ഖബറടക്കം തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ