keralamWayanadഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു wenewser-user8 months ago01 mins വാളാട് : ഇടിമിന്നലിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.കഴിഞ്ഞ ദിവസമാണ് സംഭവം. വാളാട് ചേരിയംമൂല കണ്ടോത്താൻ അബ്ദുല്ലയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമരിന്റെ കുറച്ചുഭാഗം അടർന്നുവീണു. ആളപായമില്ല. Post navigation Previous: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്Next: ഗോത്ര വർഗ്ഗ സങ്കേതങ്ങളിലെ വനിതകൾക്ക് പോത്തു വളർത്തൽ സംരംഭങ്ങളുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.