വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.

എൽ ഡി എഫ് സർക്കാരിന്റെ ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻ കാവിലിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ടൗണിൽ വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.

 

കെ.കെ. വിശ്വനാഥൻ, എൻ യു ഉലഹന്നാൻ, ബീന ജോസ് , ഇ എ ശങ്കരൻ, ജിനി തോമസ്, പി.ടി.ജോണി, കെ.ജി.ബാബൂ, എം.എസ്.പ്രഭാകരൻ, സണ്ണി ചാമക്കാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ , ഷിജു പൗലോസ്, എം ടി. കരുണാകരൻ, കെ.കെ.മോഹൻദാസ് , ബാബു തോമസ്, വിൻസന്റ് ചേരവേലിൽ, റസാക്ക് കക്കടം. ഷിനോയ് മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *