ക്രിയേറ്റ് ഡെസ്ക്ക് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു.

എരുമത്തെരുവ്: ഡിസൈൻ&പ്രിന്റിംഗ് മേഖലകളിൽ അതിനൂതന സാങ്കേതിക വിദ്യയോട് കൂടി പരിചയസമ്പത്തുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ച് കൊണ്ട്

ക്രിയേറ്റ് ഡെസ്ക്ക് എരുമത്തെരുവിൽ ബഹു:പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്തു.

 

മെമെന്റോസ്, ഗിഫ്റ്റ്ഐറ്റംസ്, ഫോട്ടോ&ഗ്ലാസ് ഫ്രെയിംസ്,നോട്ടീസ്, ഫ്ലെക്സ്, വിസിറ്റിങ് കാർഡ്,തുടങ്ങിയവ മികച്ച നിലവാരത്തോടെ ക്രിയേറ്റ് ഡെസ്ക്കിൽ ലഭിക്കുമെന്ന് മാനേജ്മെന്റ്പ്രതിനിധികളായ ഫൈസൽപഞ്ചാരകൊല്ലി, എ പി ജാബിർ,അസില ഫൈസൽ തുടങ്ങിയവർ അറിയിച്ചു

 

നഗരസഭാ ചെയർപേഴ്സൻ സി കെ രത്നവല്ലി,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി വി എസ് മൂസ, പി വി ജോർജ്ജ്, കൗൺസിലർ വി ആർ പ്രവീജ്, വർഗ്ഗീസ് വക്കീൽ, റൈഷാദ്, കബീർ,ശിഹാബ് മലബാർ,ഗ്രേസി ടീച്ചർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *