വയനാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കല്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 സീറ്റുകളിൽ 15 ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തോമാട്ട്ചാൽ,മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 1 ബീന വിജയൻ ( മീനങ്ങാടി) 2, എൻ.പി കുഞ്ഞുമോൾ ( അമ്പലവയൽ) 3 ജസ്റ്റിൻ ബേബി ( എടവക ) 4 കെ. ആർ ജിതിൻ ( തിരുനെല്ലി ) 5 റഹീമ വാളാട് (തവിഞ്ഞാൽ ) 6അനസ് റോസ്ന സ്റ്റെഫി (വൈത്തിരി) 7 പി.എം ആസിയ ടീച്ചർ (തരുവണ) 8.സുധി രാധാകൃഷ്ണൻ ( വെള്ളമുണ്ട ) 9ബിന്ദു മനോജ് (നൂൽപ്പുഴ ) 10 അനീറ്റ ഫെലിക്സ് (പനമരം ) 11 കെ. ഹസീന ( മുട്ടിൽ) 12 എ ബാലചന്ദ്രൻ (മേപ്പാടി) 13 കെ എം ബാബു (കേണിച്ചിറ) 14 ശാരദ മണിയൻ (പടിഞ്ഞാറത്തറ ) 15 പി എം സുകുമാരൻ ( കണിയാമ്പറ്റ ) 16 – തോമാട്ടുചാൽ പിന്നീട് പ്രഖ്യാപിക്കും 17 -മുള്ളൻകൊല്ലി പിന്നീട് പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *