ഭദ്രാസന കലാ മത്സരം സംഘടിപ്പിച്ചു

    മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻബത്തേരി ഭദ്രാസന മർത്തമറിയം ഭദ്രാസന കലാ മത്സരം താബോർ സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ സുൽത്താൻബത്തേരി ഭദ്രാസന വൈദിക സംഘം സെക്രട്ടറി -ഫാ : എൻ ഐ ജോൺഉദ്ഘാടനം ചെയ്തു ഫാ വർഗ്ഗീസ് കീച്ചപള്ളി, ഫാ വർഗ്ഗീസ് കുറ്റിക്കാട്ടിൽ

    ഫാ. റോയി ഞാറത്തടത്തിൽ, ഫാമോൻസി ജേക്കബ് മണ്ണിത്തോട്ടത്തിൽ

    ഫാ.ഷിബു ജോൺ തെക്കെ പറമ്പിൽ, ഫാ ഷാജി മത്തായി കുമുള്ളംകുന്നിൽ, ഫാ ലിൻസ് ചെറിയാൻ

    കന്നിമ്മേൽ, ഭദ്രാസനസെക്രട്ടറി മോളി മാത്യു ഇടവക ട്രസ്റ്റി ബാബു ഐക്കരക്കുടി, ജോൺസൺ പാട്ടു പാള എന്നിവർ പ്രസംഗിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *