പുൽപ്പള്ളി: കബനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇൻസ്റ്റാളേഷൻ പ്രോഗ്രാം കലാമണ്ഡലം ഡോ : നാട്യ പൂർണ്ണ കലാമണ്ഡലം : റെസി ഷാജിദാസ് ഉത്ഘാടനം ചെയ്തു.
മോവിൻ മോഹൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മുഖ്യാതിഥിയായ അരുൺ പ്രബു പ്രോഗ്രാം സന്ദേശം നൽകി. സുഭീഷ് മാസ്റ്റർ, ബാബുരാജേഷ്, അജികുമാർ, ആകർഷ പ്രോഗ്രാമിന് നേതൃത്വം നൽകി.
പുൽപള്ളി ജെ സി ഐ യെ നയിക്കാൻ.
പ്രസിഡന്റ്: ലിയോ ടോം
സെക്രട്ടറി : ലിജോ തോമസ്
ട്രെഷറർ : സുമേഷ് എം ജി യും തിരഞ്ഞെടുത്തു.
