ബലിപെരുന്നാൾ പാട്ട് സംഗമം നടത്തി

ബലിപെരുന്നാൾ പാട്ട് സംഗമം നടത്തി. സൈനു വയനാട് കൂട്ടായ്മ, ബലിപെരുന്നാൾ പാട്ട് സംഗമം പൊഴുതനയിൽ വെച്ച് നടത്തി. ഭാരവാഹികളായ കാദർ പൊഴുതന,വ്യാപാരി വ്യവസായ ഏകോപന സമിതി ജാഫർ, കുഞ്ഞാപ്പിക്ക, കെ ആർ ബെന്നി, സൈനു വയനാട്,സന്ധ്യ കമ്പളക്കാട്,ഷാനു മേപ്പാടി,ലുക്മാൻ പിണങ്ങോട്,ബെന്നി പോൾ മേപ്പാടി ഹംസ,തമ്പി നീലഗിരി എന്നിവർ പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *