ബദ്റുൽ ഹുദാ അക്കാദമി നാദിദഅവ: ഓഫീസ് ഉത്ഘടനം ചെയ്തു

    പനമരം: ബദ്റുൽ ഹുദാ അക്കാദമി സ്റ്റുഡന്റ്സ് യൂനിയനായ നാദി ദഅവ ഓഫീസ് സയ്യിദ് മുഹ്സിൻ അഹ്ദാൽ തങ്ങൾ നിർവഹിച്ചു

    സയ്യിദ് ഹാഷിം തങ്ങൾ നൂറാനി നോളജ് സിറ്റി, പി ഉസ്മാൻ മൗലവി, മുഹമ്മദ് ഷാഫി നൂറാനി, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി, ഹാഫിൾ ഹുസൈൻ നിസാമി, റഷീദുദ്ദീൻ ഷാമിൽ ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *