കെ.എസ്.എസ്.പി.എ ആഹ്ലാദ പ്രകടനം നടത്തി

കൽപ്പറ്റ: കേരളത്തിലെ പെൻഷൻകാർക്ക് 2% ക്ഷാമാശ്വാസം അനുവദിച്ച യു.ഡി.എഫ് സർക്കാരിനും, മുഖ്യമന്ത്രി വി .ഡി . സതീശൻ അവർകൾക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ [KSSPA] കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ട്രഷറിക്കു മുമ്പിൽ ആഹ്ലാദപ്രകടനം നടത്തി തുടർന്ന് നടന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എൽ. തോമസ് അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് പി .എം . ജോസ് ഉദ്ഘാടനം ചെയ്തു .എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ. ടി. ഷാജി ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാൽ എം കീഴ്ശ്ശേരി,ജി. വിജയമ്മ, സംസ്ഥാന കൗൺസിലർമാരായ ടി. കെ .സുരേഷ് ,വി .ആർ . ശിവൻ ,ജില്ലാ വൈസ് പ്രസിഡണ്ട് കെ. ശശികുമാർ ,വനിതാ ഫോറം ജില്ല സെക്രട്ടറി ടി.മൈമൂന ജില്ല ജോയിൻ്റ് സെക്രട്ടറി കെ. സുബ്രഹ്മണ്യൻ , സക്കറിയാസ് റ്റി ജെ, ടി. ഒ റെയ്‌മൺ,കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് രമേശൻ മാണിക്യൻ , സ്റ്റീഫൻ .കെ , അബു ഏലിയാസ് , സി. എം.സരസമ്മ ,ഡൊമിനിക് തോമസ് ,എന്നിവർ പ്രസംഗിച്ചു.എ .വി . പൗലോസ്, കാസിം .ടി . പ്രഭാകരൻ സി .എസ് . ജോസ് പിയുസ്, സത്യൻ വി.സി, ഷിബു ജോസഫ്, ഹംസ .പി ,കെ.ജി. രവീന്ദ്രൻ ,ഷേർളി സെബാസ്റ്റ്യൻ, ശകുന്തള ഷൺമുഖൻ , സജി എം. ഒ , ആലിക്കോയ കെ , എ . പി നയനാനന്ദൻ , വിപിൻ ജോസഫ്, തദ്ദേവൂസ് ഡിസിൽവ, പോൾ അലക്സാണ്ടർഎന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *