wenewser-user

കെ.എ.ടിയുടെ വിധിന്യായം സർക്കാരിൻ്റെ മുഖത്തേറ്റ അടി: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കുടിശ്ശികയായ ക്ഷാമബത്ത തടഞ്ഞുവെച്ച നടപടിക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അഭിപ്രായപ്പെട്ടു. ജീവനക്കാർക്കു വേണ്ടി കോടതിയെ സമീപിച്ച കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം, നവകേരള സദസ്സ് ഉൾപ്പെടെ നടത്തുന്നതിന് സർക്കാർ…

Read More

എൻ.എസ്.വി പക്ഷാചരണം: ജില്ലാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു.

കൽപ്പറ്റ : സമൂഹത്തിൽ പുരുഷ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിംഗസമത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ (നോ സ്കാൽപൽ വാസക്ടമി-എൻ.എസ്.വി) പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി ദിനീഷ് നിർവ്വഹിച്ചു. ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ….

Read More

എക്‌സ്‌പോസ് ഇരുളം ജേതാക്കള്‍

കൽപ്പറ്റ : ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ഐഎന്‍ടിയുസി കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എക്‌സ്‌പോസ് ഇരുളം ജേതാക്കളായി. പനമരം സ്‌ട്രൈക്കേഴ്‌സിനാണ് രണ്ടാം സ്ഥാനം. 16 ടീമുകള്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താരിഖ് കടവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷൈജല്‍ കുന്നത്ത് കളിക്കാരെ പരിചയപ്പെട്ടു. ഐഎന്‍ടിയുസി കണിയാമ്പറ്റ മണ്ഡലം പ്രസിഡന്റ് ഷാജി കോരന്‍കുന്നന്‍,…

Read More

ബദല്‍ പാത നിര്‍മിക്കണം: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

കല്‍പ്പറ്റ: താമരശേരി ചുരം ബദല്‍ പാത നിര്‍മാണം ഉടന്‍ നടത്തണമെന്ന് മുട്ടിലില്‍ നടന്ന ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫോട്ടോഗ്രഫി മേഖലയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ചു. എ.സി. മൊയ്തു മെമ്മോറിയല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സനും സ്ട്രീറ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ് സംസ്ഥാന സെക്രട്ടറി സജീഷ്…

Read More

വയനാടിന്റെ അഭിമാന താരം മുഹമ്മദ് അജ്നാസിന് ആവേശോജ്ജല സ്വീകരണം നൽകി

മാനന്തവാടി : ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സെറിബ്രല്‍ പാള്‍സി ഏഷ്യാ-ഓഷ്യാനിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമംഗമായി പങ്കെടുത്ത മാനന്തവാടി ഇല്ലത്തുമൂല സ്വദേശി മുഹമ്മദ് അജ്‌നാസിന് മാനന്തവാടിയിൽ സ്വീകരണം നൽകി. മാനന്തവാടി നഗരസഭ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ, മിലാനോ ക്ലബ്ബ്, ടീം കനിവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം. സ്വീകരണപരിപാടി ഇല്ലത്തുമൂലയിൽ വെച്ച് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടിന്റെ അഭിമാന താരത്തെ സ്വീകരിച്ചാനയിച്ച പ്രകടനത്തിൽ ജനപ്രതിനിധികളും ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും, ക്ലബ്ബ് ഭാരവാഹികളും സ്ത്രീകളും…

Read More

ഒപ്പറ – പ്രത്യേക വിജ്ഞാന പദ്ധതി തുടങ്ങി

കൽപ്പറ്റ : കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി നൂല്‍പ്പുഴ, തിരുനെല്ലി,നിലമ്പൂര്‍,ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയായ ഒപ്പറ നൂല്‍പ്പുഴയില്‍ തുടങ്ങി. നൂല്‍പ്പുഴ സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് ടീച്ചര്‍മാര്‍,യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി ഏക ദിന പരിശീലനം നായ്ക്കട്ടി കുടുംബശ്രീ ഹാളില്‍ നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലകൃഷ്ണന്‍, കുടുംബശ്രീ നൂല്‍പ്പുഴ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.ജയ, കുടുംബശ്രീ സ്പെഷ്യല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍,…

Read More

നവകേരള സദസ്സ് വാഹനങ്ങളിൽ സ്റ്റിക്കർ പ്രചാരണം

ബത്തേരി : നവ കേരള സദസ്സിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വാഹനങ്ങളിൽ സ്റ്റിക്കർ പ്രചാരണം തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലം സ്വാഗത സംഘം ചെയർ പേഴ്സണും വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്സണുമായ കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ.സുരേഷ് ബാബു , സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർ പേഴ്സൺ ടി.കെ.രമേഷ്, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, സ്വാഗ സംഘം വൈസ് ചെയർമാൻ കെ.ജെ. ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു. #

Read More

അദാല്ത്ത് സംഘടിപ്പിച്ചു

കൽപ്പറ്റ : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയര്‍ക്ക് കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി ‘വായ്പ കുടിശ്ശിക നിര്‍മ്മാര്‍ജന അദാലത്ത് ‘ സംഘടിപ്പിച്ചു. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച അദാലത്തില്‍ ഖാദി ബോര്‍ഡ് മെമ്പര്‍ എസ്. ശിവരാമന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി. മാധവന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു. അദാലത്തില്‍ പശിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികക്കാര്‍ക്ക് ലഭിക്കുകയുണ്ടായി. ആനുകൂല്യങ്ങള്‍ നവംബര്‍ മാസം…

Read More

തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ്

വടുവഞ്ചാല്‍ : വയനാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.  ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.യു.ജോര്‍ജ്ജ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി. മാധവന്‍ നമ്പൂതിരി, കെ.വി.മനോജ്, എസ്.എം.സി ചെയര്‍മാന്‍ കെ.ജെ ഷീജോ,യു.ബാലന്‍, വി.പി സുഭാഷ് എന്നിവര്‍ സംസാരിച്ചു.

Read More

മാനന്തവാടി ഉപജില്ലാ കലോത്സവം വിജയികളെ പ്രഖ്യാപിച്ചു.

കല്ലോടി: മാനന്തവാടി ഉപജില്ല കലോത്സവം ഹയർ സെക്കണ്ടറി ഓവറോൾ കിരീടം ജി.വി.എച്ച്.എസ്.എസ് മാനന്തവാടി റണ്ണേഴ്സ് അപ്പ് എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം എം.ജി.എം ഹൈസ്കൂൾ മാനന്തവാടി റണ്ണേഴ്സ് അപ്പ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി മൂന്നാം സ്ഥാനം ജി.വി .എച്ച്.എസ്.എസ് മാനന്തവാടി യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് എൽ.എഫ് സ്കൂൾ മാനന്തവാടി യു .പി റണ്ണേഴ്സ് അപ്പ് സെൻ്റ് ജോസഫ് സ്കൂൾ കല്ലോടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി…

Read More