ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറൈണ്‍ പേടകം ചന്ദ്രനെ ചുറ്റി വന്നത്. നാലേ കാലിന് ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി നാല്‍പ്പത് മിനിറ്റോളം…

    Read More

    എൻസിപി (എസ് )ബ്ലോക്ക് കമ്മിറ്റി, മാനന്തവാടി മന്ത്രി എ കെ ശശീന്ദ്രനെ അഭിനന്ദിച്ചു.

    മാനന്തവാടി : വനം വകുപ്പ് വാച്ചർമാർക്ക് ഓണത്തിന് മുൻപ് അവരുടെ കുടിശ്ശികയായ നാലുമാസത്തെ വേതനം ഒന്നിച്ച് അനുവദിച്ച വനം വന്യജീവ് വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനെ എൻസിപി ( എസ്) മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ടി പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല എൻസിപി (എസ് ) ആക്ടിംഗ് പ്രസിഡണ്ട് പി പി സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. കെ വി റെനിൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. തുടർന്നു…

    Read More

    മെഗാ രക്തദാന ക്യാമ്പ് നടത്തി

    കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്കുള്ള യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ വി രജിത ഉത്ഘാടനം ചെയ്തു. പനമരം പോലീസ് സബ് ഇൻസ്‌പെക്ടർ ദാമോദരൻ ചീക്കല്ലൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ലത്തീഫ് മേമാടൻ, ബിന്ദുബാബു, മഹമൂദ് പനമരം,മുനീർ, മൊയ്‌ദുട്ടി തുടങ്ങിയവർ സംസാരിച്ചു.

    Read More

      മുട്ടിൽ ഈട്ടിമുറി: കർഷകർക്കും ആദിവാസികൾക്കും എതിരായ കെഎൽസി നടപടി ഒഴിവാകില്ല

      കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ 2020-2021ൽ നടന്ന അനധികൃത ഈട്ടിമുറിയിൽ ആദിവാസികളും ചെറുകിട കർഷകരും അടക്കം റവന്യു പട്ടയം ഉടമകൾക്കെതിരായ കെഎൽസി(കേരള ലാൻഡ് കൺസർവൻസി) നടപടി ഒഴിവാകില്ല. കെഎൽസി നടപടിയിൽ അപാകത പരിഹരിച്ച് അപ്പീൽ സമർപ്പിക്കുന്നതിന് മാനന്തവാടി ആർഡിഒ 29 ഭൂവുടമകൾക്ക് നോട്ടീസ് അയച്ചു. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് ആദിവാസികൾക്കും കർഷകർക്കുമെതിരേ കെഎൽസി നടപടികൾ ഉണ്ടാകില്ലെന്ന് ഭരണപക്ഷത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. എന്നിരിക്കേ ആർഡിഒയുടെ നോട്ടീസ് ലഭിച്ചവർ അങ്കലാപ്പിലാണ്. കെഎൽസി നടപടികൾ ഒഴിവാക്കുന്നതിന് പട്ടയം ഉടമകൾ…

      Read More

        പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഇ ആർ ടി അംഗങ്ങൾക്ക്ഉപകരണങ്ങൾ വിതരണം ചെയ്തു

        പടിഞ്ഞാറത്തറ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രകൃതി ദുരന്തങ്ങളും പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കംഉൾപ്പെടെ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇ ആർ ടി അംഗങ്ങളുടെ യൂണിറ്റ് രൂപീകരിച്ചു. കാലവർഷം ശക്തമാകുന്നതോടെ ഉണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കുന്നതിന് വേണ്ടിയും.അടിയന്തിര ഘട്ടങ്ങളിൽ ആളുകൾക്ക് സഹായം എത്തിക്കുന്നതിനും .വേണ്ടേ രൂപീകരിച്ചിട്ടുള്ള സ്വയം സന്നദ്ധ സേവന സംഘമാണ് എമർജൻസി റെസ്പോൺസ് ടീം എന്ന പേരിൽ അറിയപ്പെടുന്നഏതാണ്ട് 75 ഓളം വരുന്ന സേവന സന്നദ്ധ സേന അംഗങ്ങൾക്ക് ഉള്ള ട്രെയിനിങ്ങുംഇവർക്കുള്ള ഐഡൻറിറ്റി കാർഡ്…

        Read More

        അന്നം തരുന്നവർക്ക് അവഗണനയോ?.ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോൿസ് സഭാ

        സുൽത്തൻബത്തേരി: ഭദ്രാസനം, കോരന് കുമ്പിളിൽ കഞ്ഞി എങ്കിലും മതി എന്ന് പറയേണ്ട സ്ഥിതിയിൽ ആയിരിക്കുന്നു നമ്മുടെ കർഷകരുടെ ഇന്നത്തെ അവസ്ഥ . സാമൂഹിക വിപത്തായ മദ്യം വിതരണം ചെയുന്ന ബിവറെജ് ജീവനക്കാർക്ക് എല്ലാ അനുകൂലങ്ങളും ഉത്സവ ബത്തകളും നകുവാൻ ഉത്സാഹിക്കുമ്പോൾ അന്നം തരുന്ന മണ്ണിൽ പണിയെടുക്കുന്ന കർഷ സമൂഹത്തോട് സർക്കാർ കാണിക്കുന്നത് തികഞ്ഞ അവഗണനയാണ് . ഇത് തികച്ചതും പ്രതിഷേധാർഹമാണ് . വയനാടിന് വേണ്ടി ലോകം മുഴുവൻ ഉള്ള മലയാളികളിൽ നിന്നും സഹായം ഒഴുകി എത്തുമ്പോൾ അവഗണിക്ക…

        Read More

        കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ

        ബത്തേരി :ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ്റെ നേതൃത്വത്തിൽ ബത്തേരി എക്‌സൈസ് സർക്കിൾ പാർട്ടിയും വയനാട് ഐ.ബി യുo സംയുക്തമായി നടത്തിയ പരിശോധനയിൽ ബത്തേരി ചുങ്കത്തു വച്ച് ഗൂഡല്ലൂർ ചേരമ്പാടി സ്വദേശി സിദ്ദീഖ് മരക്കാർ (48) 900 ഗ്രാം കഞ്ചാവു മായി അറസ്റ്റിലായി. പാർട്ടിയിൽ സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ, ഐ ബി ഇൻസ്‌പെക്ടർ മണികണ്ഠൻ, പ്രിവൻ്റീവ് ഓഫിസർമാരായ എം.എ. സുനിൽ കുമാർ, ഹരിദാസൻ, ജി. അനിൽകുമാർ സിഇഒ മാരായ രതീഷ്…

        Read More

          ഏല്‍സ്റ്റണിലെ സ്വപ്ന ഭവനങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു; ഏഴ് വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

          ഏല്‍സ്റ്റണിലെ സ്വപ്ന ഭവനങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു; ഏഴ് വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി   കെ.എസ്.ഇ.ബി ടവറുകളുടെ പ്രവൃത്തി ആരംഭിച്ചു   മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന സ്വപ്ന ഭവനങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. നിലവില്‍ ഏഴ് വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. നിലവില്‍ ആദ്യ സോണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ധ്രുതഗതിയില്‍ പുരോഗമിക്കുന്നത്.   നിലവില്‍ 114…

          Read More

          റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

          തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി ദേശീയശ്രദ്ധ നേടി മലയാളി പെൺകുട്ടികൾ. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നീ വിദ്യാർഥിനികൾ അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് -സീനിയർ വിഭാഗത്തിലാണ് ഇവരുടെ യു.ഡബ്ല്യു.ആർ സിനർജി ടീം ദേശീയ ചാമ്പ്യന്മാരായത്….

          Read More

            ടൂറിസം കേന്ദ്രങ്ങൾ അനാവശ്യമായി അടച്ചിടുന്നത് ഒഴിവാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി.

            കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. റെഡ് അലർട്ടിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മഴ മാറിയ സാഹചര്യത്തിൽ എടക്കൽ ഗുഹ, കുറുവ ദീപ് ഒഴികയുള്ള സ്ഥലങ്ങളിലെ നിരോധനം പിൻവലിച്ചു. എടക്കൽ ഗുഹയിലെയും കുറുവ ദീപിലെയും നിരോധനം പിൻവലിക്കുന്നതിന് ജില്ലാ ഭരണഗൂഡത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതിലും അനാവശ്യമായി ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതിലും യോഗം ശക്തമായി പ്രതിക്ഷേധിച്ചു….

            Read More