സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

മാനന്തവാടി : റോട്ടറി കബനി വാലി മാനന്തവാടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഹവീൽദാർ സുധീർ കെ വി യെ ആദരിക്കലും സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവേൽ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ്‌ ഷാജി അബ്രഹാം നേതൃത്വം നൽകി, സെക്രട്ടറി റിൻസ് കെ പി, ജോൺസൻ ജോൺ, സണ്ണി സി കെ, ഡിഗോൾ തോമസ്,ക്രിസ്റ്റി പോൾ, മരിയ മാർട്ടിൻ , രാജേഷ് സി പി, അഗസ്റ്റിൻ പി തോമസ്,പ്രാഭിലാഷ് കെ ടി, ജോജൻ ചാക്കോ,റെജി എം ഒ,വിനീത് വയനാട്…

Read More

പ്രളയജലത്തോടൊപ്പം അജ്ഞാത മത്സ്യങ്ങളും: കഴിക്കരുതെന്ന് മുന്നറിയിപ്പ്; ബിഹാറിൽ ജാഗ്രത

ബഗഹ: നേപ്പാൾ പ്രളയത്തെ തുടർന്ന് ബിഹാറിലെ ഗന്ധക് നദി ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് തിരിച്ചറിയാൻ കഴിയാത്ത അപൂർവ്വ ഇനം മത്സ്യങ്ങൾ ഒഴുകിയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ എത്തിയ മത്സ്യങ്ങൾ ഭക്ഷിച്ച ചിലർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപ്പോർട്ടുകൾ വന്നു. ഇതോടെ അജ്ഞാത മത്സ്യങ്ങൾ കഴിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിഹാർ മൃഗസംരക്ഷണ-ക്ഷീര-മത്സ്യവകുപ്പ്.   പ്രളയജലത്തിൽനിന്ന് ലഭിക്കുന്നതോ ഇനമേതാണെന്ന് തിരിച്ചറിയാൻ കഴിയാത്തതോ ആയ മത്സ്യങ്ങളെ പിടിക്കാനോ വിൽക്കാനോ കഴിക്കാനോ പാടില്ല എന്ന് അധികൃതർ നിർദേശം നൽകി. പ്രളയജലത്തിൽ കഴിഞ്ഞ മത്സ്യങ്ങൾ മാലിന്യങ്ങളുമായും ജീർണിച്ച…

Read More

    ഭൂമിയെ പ്രാണൻ പോലെ കാത്ത് വരും തലമുറക്ക് കൈമാറണം: കുമാർ കലാനന്ദ് മണി

    തൃക്കൈപ്പറ്റ:  ഭൂമിയെ പ്രാണൻ പോലെ കാത്ത് വരും തലമുറക്ക് കൈമാറണം. അത് നമ്മുടെ സാമൂഹീക ഉത്തരവാദിത്തവും പ്രകൃതിയോട് നാം പുലർത്തേണ്ട ധാർമ്മികതയുമാണെന്ന് പശ്ചിമഘട്ട സംരംക്ഷണ പ്രവർത്തകനും ഗോവ പീസ് ഫുൾ ഫൗണ്ടേഷൻ ഡയറക്ടറുമായ കുമാർ കലാനന്ദ് മണി പറഞ്ഞു.   തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ സഹ്യാദ്രി പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമാർ കലാനന്ദ് മണി.     രാവിലെ മാധവ് ഗാഡ്ഗിലിന് ഹരിതാദരവ് നൽകി അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന മുള തൈ നട്ടു കൊണ്ടാണ്…

    Read More

    സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് നടത്തി; കെഎഫ്ഐ പുരസ്കാര ജേതാവ് ഷഫീഖ് ഹസ്സനെ ആദരിച്ചു

    കൽപ്പറ്റ: ഒക്ടോബർ മാസത്തിൽ വയനാട് ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തിജില്ലയിലെ 66 ഓളം കളിക്കാർ ട്രയൽസിൽ പങ്കെടുത്തു ട്രയൽസിൽ നിന്നും 36 പേരെ ജില്ലാ ക്യാമ്പിലേക്ക് പരിഗണിച്ചു.ട്രയൽസിന് മുന്നോടിയായി നടന്ന ഉദ്ഘാടന സെഷനിൽ കേരള ഫുട്ബോൾ അസോസിയേഷൻ 2025-26 വർഷത്തെ മികച്ച കോച്ചായി തിരഞ്ഞെടുത്ത ഷഫീഖ് ഹസ്സൻ മഠത്തിലിനെ ആദരിച്ചു.ഡിഎഫ്എ സെക്രട്ടറി ബിനു തോമസ് സ്വാഗതം ആശംസിച്ചു…

    Read More

      പോലീസിലെ ഘടനാ മാറ്റം; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ

      പോലീസിലെ ഘടനാ മാറ്റം; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ   – 15 പോലീസ് സ്റ്റേഷനുകളിൽ ചുമതല സബ് ഇൻസ്‌പെക്ടർമാർക്ക് – ഏഴു പുതിയ സർക്കിളുകൾ   കൽപ്പറ്റ: കേരളം പോലീസിനെ കൂടുതൽ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി പ്രകാരം വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ. പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ. ഘടനാവ്യത്യാസം വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്റ്റേഷനുകളിലും ചുമതല മാറ്റങ്ങളുണ്ടാകും. ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരുടെ ചുമതലയിലുണ്ടായ ജില്ലയിലെ 18 പോലീസ് സ്റ്റേഷനുകളിൽ…

      Read More

        ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു

        വാളാട് : ഇടിമിന്നലിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.കഴിഞ്ഞ ദിവസമാണ് സംഭവം. വാളാട് ചേരിയംമൂല കണ്ടോത്താൻ അബ്ദുല്ലയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമരിന്റെ കുറച്ചുഭാഗം അടർന്നുവീണു. ആളപായമില്ല.

        Read More

          മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്നേഹസമ്മാനങ്ങളുമായി വിനോദിനിയും നൈസയും സ്കൂളിലേക്ക്; ഹൃദ്യമായ പ്രവേശനോത്സവം

          കൽപറ്റ: സംസ്ഥാനത്തെ പ്രവേശനോത്സവ ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പ്രത്യേക സമ്മാനങ്ങളുമായി വിനോദിനിയും നൈസമോളും സ്കൂളിലേക്ക് (CM VD Satheesan School Reopening Gift Vinodini). പാലക്കാട് ജില്ലയിലെ ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന ഒഴുപാറ സ്വദേശി വിനോദിനിക്കും, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട നൈസമോൾക്കുമാണ് മുഖ്യമന്ത്രിയുടെ പഠനോപകരണങ്ങൾ അടങ്ങിയ സ്നേഹസമ്മാനങ്ങൾ ലഭിച്ചത്.   മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുനൽകാൻ വ്യക്തിപരമായി ഇടപെട്ട വി.ഡി….

          Read More

            KSRTCയിൽ ഇനി ‘പ്രിയദർശിനി’ യാത്ര: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ഇന്ന് മുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

            തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതാ യാത്രക്കാർക്കൊപ്പം ആദ്യയാത്രയിൽ പങ്കുചേരും.(KSRTC Priyadarshini Free Travel Scheme to be Launched)   കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിക്കുക. അതേസമയം, പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ…

            Read More

              ഹജ്ജിനു പോകുന്നവർക്ക് യാത്ര യയ്‌പ്പ് നൽകി

              പുലിക്കാട് :പുലിക്കാട് നിന്നും ഈ വർഷത്തെ ഹജ്ജ് കർമത്തിനു പോകുന്ന സുബൈദ കെസി, കദീജ കുനിയിൽ എന്നിവർക്ക് പുലിക്കാട് വാർഡ് വനിതാ ലീഗ് കമ്മിറ്റി യാത്രയയ്പ്പ് നൽകി.വാർഡ് മെമ്പർ സൗദ കൊടുവേരി ഹജ്ജിന് പോകുന്നവരെ ആദരിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ്,യൂത്ത് ലീഗ് വനിതാ ലീഗ്,പ്രവർത്തകർ പങ്കെടുത്തു

              Read More

              റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം

              അഞ്ചുകുന്ന്: മദ്റസ കഴിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം, പനമരം അഞ്ചുകുന്നിലാണ് സംഭവം രാവിലെ മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പത്ത്‌ വയസ്സുകാരനെയാണ് കാറിലെത്തിയ സംഘം പിടിച്ചു കൊണ്ട് പോവാൻ ശ്രമിച്ചത്. മെയിൻ റോഡിൽ നിന്ന് മാറി ഉൾറോഡിന്റെ തുടക്കത്തിൽ അരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് മാസ്ക് ധരിച്ച ഒരാൾ പുറത്തിറങ്ങി കുട്ടിയെ പിടിക്കാൻ ശ്രമിക്കവേ കുട്ടി തൊട്ടടുത്ത വീട്ടിൽ ഓടി കയറുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ സ്ത്രീ കൂടി ദൃക്സാക്ഷിയായിരുന്നു. കുട്ടി…

              Read More