സംസ്ഥാനതല എക്സൈസ് കലാ-കായിക മേളയിൽ എറണാകുളം ചാമ്പ്യന്മാർ
സംസ്ഥാനതല എക്സൈസ് കലാ-കായിക മേളയിൽ എറണാകുളം ചാമ്പ്യന്മാർ ജില്ലയ്ക്ക് നാലാം സ്ഥാനം 21-മത് എക്‌സൈസ് കലാ-കായിക മേളയിൽ എറണാകുളം ജില്ല ചാമ്പ്യന്മാരായി. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ സമാപന പരിപാടി എക്സൈസ് വിജിലൻസ് ഓഫീസർ പി. വിക്രമൻ ഉദ്ഘാടനം ചെയ്തു. കലാ -കായിക മേളയിൽ 458 പോയിന്റുകളോടെയാണ് എറണാകുളം ജില്ല ഒന്നാം സ്ഥാനം നേടിയത്. 239 പോയിന്റുകളോടെ തൃശ്ശൂർ രണ്ടാമതും 211 പോയിന്റുമായി കാസർഗോഡ്…
