വായനോത്സവ മത്സരം സംഘടിപ്പിച്ചു 

    ചെമ്പട്ടി ട്രൈബൽ ലൈബ്രറിയുടെയും കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി സംരംഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ ‘ഒപ്പം’ പദ്ധതിയുടെയും സഹകരണത്തോടെ ജില്ലാ ലൈബ്രറി കൗൺസിൽ വായനോത്സവം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ തലത്തിൽ ചെമ്പട്ടി വായനശാലയിലും സ്കൂൾ തലത്തിൽ യുപി വിഭാഗത്തിനായി പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിലുമാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിൽ 50 പേർ പങ്കെടുത്തു.   യുപി വിഭാഗം മത്സരത്തിൽ ഇശൽ സൂര്യ ഒന്നാം സ്ഥാനവും അക്ഷയ കൃഷ്ണ രണ്ടാം സ്ഥാനവും ഗ്രന്ഥശാലാതലത്തിൽ ചെമ്പട്ടി സ്വദേശിനി എം…

    Read More

    ജെന്‍സന് നാട് വിട ചൊല്ലി

    കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ച അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ ജയന്‍-മേരി ദമ്പതികളുടെ മകന്‍ ജെന്‍സനു (28) ആയിരങ്ങളുടെ അശ്രുപൂജ. ജെന്‍സനു വിട ചൊല്ലാന്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തിലും വസതിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്. ജെന്‍സന്റെ മൃതദേഹത്തിനു മുന്നില്‍ മാതാവും കുടുംബാംഗങ്ങളും വാവിട്ടുകരഞ്ഞതു കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടത്തിനുവേണ്ടി കളക്ടര്‍ ഡി.ആര്‍….

    Read More

      മദ്യവിൽപ്പന നടത്തിയതിന് എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു.

      വെങ്ങപ്പള്ളി / കാരാറ്റപ്പടി : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.റ്റി യും സംഘവും വെങ്ങപ്പള്ളി കാരാറ്റപ്പടി ഭാഗത്ത് നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. വെങ്ങപ്പള്ളി കാരാറ്റപ്പടി സ്വദേശി പ്രിയങ്ക നിവാസിൽ വേണു. കെ. കെ (Age : 62) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.200 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. മുൻപ് ഇയാൾ മൂന്ന് അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വെങ്ങപ്പള്ളി, കാരാറ്റപ്പടി എന്നിവിടങ്ങളിലും സമീപ…

      Read More

      തൊഴിലാളികള്‍ക്ക് ഭീഷണിയായി ചിറക്കരയിലെ കാട്ടാന ശല്യം

      തലപ്പുഴ : തോട്ടം തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഉറക്കം കെടുത്തി തലപ്പുഴ ചിറക്കരയിലെ കാട്ടാന ശല്യം. കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതിനാല്‍ ഭീതിയോടെ തൊഴിലാളികളും നാട്ടുകാരും. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിലേറെയായി ചിറക്കരയില്‍ രാവെന്നോ പകലെന്നോ ഇല്ലാതെ ഭീതി പരത്തുകയാണ് തലപ്പുഴ ചിറക്കരയിലെ കാട്ടാന. നേരം ഇരുട്ടിയാലും പുലര്‍ച്ചയായാലും കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടിയാണ് ചിറക്കാരുടെ ഒരു ദിവസം പോകുന്നത്. കാട്ടാന ശല്യത്താല്‍ തൊഴില്‍ ചെയ്യുവാനോ കുട്ടികള്‍ക്കടക്കം സ്‌കൂളില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ രാത്രിയിലും കാട്ടാന പ്രദേശത്ത് ഇറങ്ങുന്ന…

      Read More

      മിന്നു മണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി; ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ

      ഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് വനിതാ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം മിന്നു മണിയും സ്‌ക്വാഡിൽ ഇടം പിടിച്ചു ഇന്ത്യ എ വനിതാ ടീമുമായുള്ള ഓസ്ട്രേലിയൻ പര്യടനമാണ് വഴിത്തിരിവായത് എ ടീം ക്യാപ്റ്റനായ മിന്നുമണി ഓസ്ട്രേലിയൻ വനിത എ ടീനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് നിലവിൽ റെയിൽവേ ടീമിൽ…

      Read More

        കാട്ടു പോത്തിനെ വേട്ടയാടിയെ സംഘത്തെ പിടികൂടി

        പുൽപ്പള്ളി : ഇരൂളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പി സെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ സംഘത്തെ ചെതതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ആറ് പ്രതികളെയാണ് പിടികൂടിയത്. 45 കിലോ ഇറച്ചി ഒരു ഇന്നോവ കാർ ജീപ്പ് സ്കൂട്ടർ ഒരു തിരതോക്ക് കത്തികൾ എന്നിവയും പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്….

        Read More

        ഇലക്ട്രിക്കൽ, പ്ലമ്പിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

        തരിയോട് : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന സ്പഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇലക്ട്രിക്കൽ, പ്ലമ്പിങ് വിഭാഗത്തിൽ പരിശീലനം നൽകി. ഇതിനായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് അംഗം സൂന നവീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, മറിയം മഹ്മൂദ്, ഷാജു ജോൺ, എൻ.ടി.രാജീവൻ, കെ.വി.രാജേന്ദ്രൻ, സി.എം.ദിലീപ് കുമാർ, എ.ജിനി, എന്നിവർ പ്രസംഗിച്ചു. കൽപറ്റ കൃഷ്ണമോഹൻ ഐ.ടി.ഐ.യിലെ പരിശീലകരായ…

        Read More

          ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ആദരവും, കണക്കെഴുത്ത് പരിശീലനവും സംഘടിപ്പിച്ചു.

          കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ആദരവും, കൺസോർഷ്യം ഭാരവഹികൾക്കുള്ള കണക്കെഴുത്ത് പരിശീലനവും സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ശ്രീ ബൈജു ജോസ് കൽപ്പറ്റ ഗ്രീൻഗേറ്റ്സിൽ വെച്ച് നിർവഹിച്ചു.   ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മസേന അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ജനപ്രതിനിധികളായി ചുമതലയേറ്റ അംഗങ്ങളുടെ സേവനത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സ്നേഹോപഹാരം നൽകിയത്. മേപ്പാടി, തരിയോട്, പനമരം,…

          Read More

            ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് സജ്ജമായി ജില്ല: പതിനായിരം പേര്‍ പങ്കെടുക്കമെന്ന് ജില്ലാ കളക്ടര്‍

            കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാര്‍ച്ചിന് ഒന്നിന് നടക്കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ജില്ല സജ്ജമാണെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ നഷ്ടമായ മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂള്‍, വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നടപടി…

            Read More

            കൽപ്പറ്റ ബൈപാസ് : പരാതി പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

            കൽപ്പറ്റ : കൽപ്പറ്റ ബൈപ്പാസിൽ ലിയോ ആശുപത്രിക്ക് സമീപമുള്ള സ്ഥലത്ത് മണ്ണെടുത്തതിനെ തുടർന്നുണ്ടായ കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് കിണറുകൾ മലിനമായെന്ന പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന മലയോര ഹൈവേ ഫേസ് 2 പ്രവൃത്തിയിലാണ് പരാതിയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനിയെ പരാതികളെ തുടർന്ന് നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതുകാരണം പ്രവൃത്തി നീണ്ടു പോയി….

            Read More