വയനാട് വിത്തുത്സവം 2025 കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു

വയനാട് ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക, വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി കർഷക കുടുംബത്തിനെയായിരിക്കും അവാർഡിനായി തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല . അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ്യരായവരുടെ കൃഷിയിടം സന്ദർശിച്ചു വിലയിരുത്തിയതിനുശേഷം മാത്രമേ അവാർഡിനായി പരിഗണിക്കൂ . അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. അവസാനതീയതി 20…

Read More

    പഴയ നിരക്ക് തുടരണം, പാലിയേക്കരയില്‍ ടോള്‍ പിരിക്കാം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

    പഴയ നിരക്ക് തുടരണം, പാലിയേക്കരയില്‍ ടോള്‍ പിരിക്കാം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി   പാലിയേക്കരയില്‍ ടോള്‍ പിരിക്കാൻ അനുമതി. ടോള്‍ വിലക്ക് നീക്കി ഹൈക്കോടതി. 71 ദിവസത്തിന് ശേഷമാണു അനുമതി നല്‍കിയത്.   ആഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഏർപ്പെടുത്തിയത്.   ഉപാധികളോടെയാണ് ടോള്‍ പിരിക്കാൻ അനുമതി നല്‍കിയത്. പുതിയ നിരക്കില്‍ പിരിക്കരുത്. പഴയ നിരക്ക് തുടരണം. ജനങ്ങളെയും – ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചുള്ള ഉത്തരവ് എന്ന് കോടതി അറിയിച്ചു.   ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതില്‍ നാളെ…

    Read More

      എസ് എസ് എൽ സി ഡേ നൈറ്റ്‌ പഠനക്യാമ്പ് ആരംഭിച്ചു.

      തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ ഇവർഷത്തെ എസ് എസ് എൽ സി പരീക്ഷകൾക്കുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി രാവിലെ 8മണിമുതൽ രാത്രി 8 മണി വരെ നീണ്ടുനിൽക്കുന്ന വിജയപഥം ഡേ നൈറ്റ്‌ ക്യാമ്പിന്റെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് എം പ്രമോദ് മാസ്റ്റർ നിർവഹിച്ചു പി ടി എ പ്രസിഡന്റ്‌ ടി. മൊയ്തു ആദ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹ്സിൻ മാസ്റ്റർ ആബിദ ടീച്ചർ എനിവർ ആശംസകൾ നേർന്നു…

      Read More

        അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് ഇടപാടുകൾ ഇന്നു കൂടി നടത്താം

        അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് ഇടപാടുകൾ ഇന്നു കൂടി നടത്താം തുടർച്ചയായ അവധിയും പണിമുടക്കും കാരണം അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകൾക്ക് അവധിയും ജനുവരി 27ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കും നടത്തുകയാണ്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല.   എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസ്സം നേരിടാൻ സാധ്യതയുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ…

        Read More

        അഭിഭാഷക ദിനം ആചരിച്ചു

        കൽപ്പറ്റ: അഭിഭാഷകർക്ക് ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേരളാ അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ആക്ട് എന്ന നിയമ നിർമ്മാണം നടത്തണമെന്നും ബാർ കൗൺസിൽ വെൽഫെയർ ഫണ്ടിൽ നടന്ന പരാപഹരണം സംബന്ധിച്ച് പ്രതികളെ ഇന്നേവരെ അറസ്റ്റ് ചെയ്യാത്തതും പണം അപഹരിച്ചവരെ കണ്ടെത്തി റിക്കവർ ചെയ്യാത്തതിനും പ്രതിഷേധിച്ചു കൊണ്ടും അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് മുപ്പത് ലക്ഷമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എല്ലാ ജൂനിയർ അഭിഭാഷകരും യാതൊരു നിബന്ധനകളും കൂടാതെ 5000 രൂപ പ്രതിമാസം സ്റ്റൈപ്പൻ്റ് അനുവദിക്കണമെന്നും അഭിഭാഷകർക്ക് പെൻഷൻ സ്കിം…

        Read More

        പാലിയേറ്റീവ് സൊസൈറ്റിക്ക് ഗ്രീൻ ജിൻജർ ഡീലേഴ്സ് അസോസിയേഷൻ ഡയാലിസിസ് മിഷ്യൻ നൽകി

        കൽപറ്റ: മേപ്പാടി ജ്യോതി പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് ഗ്രീൻ ജിൻജർ ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഡയാലിസിസ് മിഷ്യൻ്റെ സ്വിച്ചോൺ സംഘടന പ്രസിഡൻ്റ് സാബു ഐപ്പ് നിർവഹിച്ചു. ഡയാലിസിസ് സെൻ്ററിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ ജോബി മാനന്തവാടി , സത്യൻ കാട്ടികുളം , അയൂദ്ധി ബത്തേരി ,ശ്യാം ബത്തേരി , നൗഷാദ് ബത്തേരി , ബിനേഷ് പുൽപള്ളി , ഹുസൈൻ മേപ്പാടി എന്നിവർ പങ്കെടുത്തു. ജ്യോതി ഡയാലിസിസ് സെൻ്റർ ചെയർമാൻ സുബൈർ മേപ്പാടി നന്ദി രേഖപെടുത്തി. തമിഴ്നാട്ടിലും…

        Read More

          കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

          കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി കുണ്ടാല:എസ്.വൈ.എസ് സ്വാന്തനം കുണ്ടാല യൂണിറ്റും മൈക്രോ ടെക് പോളി ക്ലിനിക്കും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുസ്തഫ പെരുന്തൊടി,റഫീഖ് സഖാഫി,അണിയേരി അസീസ്, ജാഫർ കൊല്ലങ്കണ്ടി, റിയാസ് പിലാക്കണ്ടി, ഉസ്മാൻ പിലാക്കണ്ടി, ഡോ.ഹെർമ ഫാതിമ തുടങ്ങിയവർ പ്രസംഗിച്ചു

          Read More

          വയനാട്ടിൽ വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി

          കൽപ്പറ്റ: ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓൺലൈനിൽ നിന്നാണ് വിദ്യർഥി കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ ഇത് മറ്റ് വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം പോലീ സ് കേസെടുത്തിട്ടുണ്ട്.

          Read More

            കേരളത്തില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം, 24 മണിക്കൂറിനിടെ 2,280 രൂപ കൂടി, ഇനി വില എങ്ങോട്ട്?

            സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 14,660 രൂപയായി. പവന് 360 രൂപ വര്‍ധിച്ച്‌ 1,17,280 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,920 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുള്ള വര്‍ധന 2,880 രൂപയുമായി. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 12,045 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,380 രൂപയും ഒമ്പത്…

            Read More

              എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവൻഷൻ നടത്തി

              കൽപ്പറ്റ: എൽഡിഎഫ് നിയോജകമണ്ഡലം കൺവൻഷൻ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടത്തി. ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. റഫീഖ്, സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു, കെ.ജെ. ദേവസ്യ, ഷാജി ചെറിയാൻ, എ.പി. അഹമ്മദ്, കുര്യാക്കോസ് മുള്ളൻമട, അബൂബക്കർ ഹാജി, പി. ഗഗാറിൻ, വി.പി. ശങ്കരൻ നമ്പ്യാർ, സ്ഥാനാർഥി പി.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 2,001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി കെ.കെ. ഹംസ(ചെയർമാൻ), പി. ഗഗാറിൻ,…

              Read More