ലേക്സഭാ ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് നാളെ സമാപനം. പ്രചാരണസമാപനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. നാളെ രാത്രിയും ചൊവ്വാഴ്ചയും നിശബ്ദ പ്രചാരണം നടക്കും. 13നാണ് വോട്ടെടുപ്പ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന യുഡിഎഫ് റോഡ് ഷോ തിങ്കള്‍ രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. ചുങ്കം ജംഗ്ഷനില്‍നിന്നു അസംപ്ഷന്‍ ജംഗ്ഷനിലേക്കാണ് റോഡ് ഷോ. വൈകുന്നേരം നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ പരസ്യപ്രചാരണ സമാപന പരിപാടികള്‍ ഉണ്ടാകും. നാളെ രാവിലെ എട്ട് മുതല്‍ 11 വരെ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലും…

Read More

    സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരണമെന്ന്നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല-സുപ്രീംകോടതി

    ന്യൂ ഡൽഹി: സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. 17-ാം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ബോംബെ ഹൈകോടതി അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് സ്ത്രീകളുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരാനും പ്രസവിക്കാനും നിർബന്ധിക്കാൻ കോടതിക്ക് പോലും അനുവാദമില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്.വ്യക്തികളുടെ പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന് മുൻഗണന കൊടുക്കുന്ന വിധിയാണിത്. ജസ്റ്റിസ് ബി. വി…

    Read More

      പൂർത്തിയാക്കാത്ത വീടുകൾ; കരാറുകാരന്റെ സ്ഥാപനത്തിന് മുന്നിൽ ഗോത്രകുടുംബങ്ങളുടെ സമരം

      പുൽപ്പള്ളി: എട്ടു വർഷം മുൻപ് നിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച വീടുകൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന്റെ സ്ഥാപനത്തിന് മുന്നിൽ ഗോത്ര കുടുംബങ്ങൾ സമരം ആരംഭിച്ചു. പുൽപ്പള്ളി കൊളവള്ളി അംബേദ്‌കർ കോളനിയിലെ താമസക്കാരാണ് കരാറുകാരനായ കൊല്ലപ്പള്ളി സജീവന്റെ പുൽപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള കടയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.   ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഗോത്ര വനിതകളടക്കമുള്ളവർ സമരം തുടങ്ങിയത്. നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാരനിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് കുടുംബങ്ങൾ. പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും…

      Read More

        ഹൈബ്രിഡ് കഞ്ചാവും, എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ

        മീനങ്ങാടിയിൽ നടത്തിയ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയും പിടികൂടി. 17.98 ഗ്രാം എം ഡി എം എ യും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വയനാട് പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണു പിടിയിലായത്.

        Read More

          പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണം: കെ.കെ. അഹമദ് ഹാജി

          പനമരം: പെൻഷൻകാരുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്കരിക്കുന്നതിനും, യഥാസമയങ്ങളിൽ ലഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി ആവശ്യപ്പെട്ടു. ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ നിഷേധിക്കുകയൂം,ശമ്പള പരിഷ്കരണ കുടിശ്ശിക മെഡിസെപ്പിലെ അപാകതകൾ മുതലായവ പരിഹരിക്കാത്ത സർക്കാരിന്റെ പ്രവർത്തനം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. കൈതക്കൽ എച്ച്.ഐ.എം ഓഡിറ്റോറിയത്തിൽസി.പി. ഹാജി നഗറിൽ നടന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ പി.കെ.അബ്ദുൽ…

          Read More

            യൂത്ത് കോൺഗ്രസ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി.

            മാനന്തവാടി: തൃശൂർ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന വി എസ് സുജിത്തിനെ അകാരണമായി മർദ്ധിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരുച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഡി വൈ എസ് പി ഓഫിസിലേക്ക് മാർച്ച് നടത്തി.രണ്ട് വർഷത്തെ നിയമ പോരാട്ടത്തിൽ സ്റ്റേഷനിലെ സിസി ടി വി ചിത്രങ്ങൾ പുറത്ത് വന്നതിന് ശേഷം എസ് ഐ നുഹ്മാനും സി പി ഓ മാരായ സജീവ്…

            Read More

            പനമരം ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്

            പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഐടി ലാബ്, കിച്ചൻ,ഡൈനിങ് റൂം, സ്റ്റോർ റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ശുചിമുറികൾ, ഡിസേബിൾഡ് ടോയ്ലറ്റ്, സ്റ്റാഫ് റൂം എന്നിവയുണ്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ അഞ്ചിന് രാവിലെ 10 :30 ന്ഓൺലൈനായി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

            Read More

            പത്താംതരം തുല്യതാ പരീക്ഷ; ജില്ലയില്‍ 308 പേര്‍ പരീക്ഷ എഴുതും

            കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പനമരം- മാനന്തവാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി 308 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. 74 പുരുഷന്‍മാരും 234 സ്ത്രകളുമാണ.് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 56 പേരും പട്ടികജാതി വിഭാഗത്തിലെ 19 പേരുമുണ്ട്. ഒക്ടോബര്‍ 21 ന് മലയാളം, 22 ന്…

            Read More

              മരണപ്പെട്ടയാളുടെ ബന്ധുക്കളെ തിരയുന്നു

              മരണപ്പെട്ടയാളുടെ ബന്ധുക്കളെ തിരയുന്നു   ഈ ഫോട്ടോയിൽ കാണുന്നയാളെ 13.04.2026 പുലർച്ചെ ബത്തേരി ഫാൻസി പാലസിനു മുൻവശത്തു അവശനിലയിൽ കാണപ്പെട്ടു ഹോസ്പിറ്റലിൽ എത്തിച്ചതിൽ ഡോക്ടർ പരിശോധിച്ചു മരണപെട്ടതായി അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബത്തേരി സ്റ്റേഷനുമായി ബന്ധപ്പെടുക.   ഫോൺ : 04936220400 എസ്.എച്ച്.ഓ : 9497987200 എസ്.ഐ : 7907370089

              Read More

                സ്ത്രീകളുടെ സൗജന്യയാത്ര; പ്രിയദര്‍ശിനി’ ഓടിയെത്തുമോ? ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം

                സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഓര്‍ഡിനറി ബസുകളുടെ എണ്ണം കൂട്ടാന്‍ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള ബസ് ഇപ്പോള്‍ എവിടെ എന്ന് അറിയില്ല. ഇതേപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്നുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. തനിക്ക് വാഹനം ഓടിക്കാന്‍…

                Read More