ക്ലസ്റ്റർതല കായികമേള- ഫുട്ബോൾ മത്സരം സമാപിച്ചു

    പൊഴുതന: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തിൽ നിർഭയ വയനാട് സൊസൈറ്റിയുടെ സഹകരണത്തോടെ യുവജന ക്ലബ്ബ്, വായനശാലകളിലെ 18-29 പ്രായത്തിലുള്ളവർക്കായി സംഘടിപ്പിച്ചു വരുന്ന ക്ലസ്റ്റർതല കായിക മേളയുടെ ഭാഗമായി ഇടിയംവയൽ ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി ഉദ്ഘാടനം ചെയ്തു. നിർഭയ വയനാട് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു,പൊഴുതന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ, എ രാജേന്ദ്രൻ, ആരിഷ സലാം, മുഖ്യാതിഥികളായിരുന്നു.ചടങ്ങിൽ…

    Read More

    തവിഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ ടൗണായി പേരിയ ടൗണിനെ തിരഞ്ഞെടുത്തു

    പേരിയ :തവിഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ ടൗണായി പേരിയ ടൗണിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.തുടർന്ന് പേരിയ ടൗണിൽ ഹരിത കർമ്മ സേനയുടെ റൂട്ട് മാർച്ചും ഘോഷയാത്രയും സംഘടിപ്പിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എൽസി ജോയി,വൈസ് പ്രസിഡണ്ട് പാറക്കൽ ജോസ്, വാർഡ് മെമ്പർമാരായ ആനി ബസന്റ്റ് സ്വാപ്ന പ്രിൻസ് ഷിജി ഷാജി , ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷൈജു , കമറുന്നിസ (ആരോഗ്യ വിദ്യഭാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ) :മീനാക്ഷി രാമൻ (മെമ്പർ ജില്ലാ…

    Read More

    കെ.എസ്.ആർ.ടി.സിയിൽ ബസിൽ എം.ഡി.എം.എയുമായി യുവാവ്‌ പിടിയിൽ

    ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എ യുമായി യുവാവ്‌ പിടിയിൽ. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതിൽ വീട്ടിൽ, പി. മുഹമ്മദ്(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.06.2025 വൈകീട്ട് മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പാന്റിന്റെ പോക്കറ്റിൽ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. സബ് ഇൻസ്‌പെക്ടർ പി പി വിജയൻ സീനിയർ സി പി ഓ പി എച്ച് മുസ്തഫ, സി പി ഓ ഡോണിത്ത് സജി എന്നിവരാണ്…

    Read More

    റേഷന്‍ കടയില്‍ അതിക്രമം, ഇ പോസ് മെഷീന്‍ തകർത്തു; യുവാവ് അറസ്റ്റില്‍

    പനമരം: റേഷന്‍ കടയില്‍ ബഹളം ഉണ്ടാക്കുകയും ഇ പോസ് മെഷീന്‍ എറിഞ്ഞ് കേടുപാട് വരുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചുണ്ടക്കുന്ന് ജിനേഷിനെയാണ്(32) പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വി. ബിജു അറസ്റ്റുചെയ്തത്. ചുണ്ടക്കുന്ന് എആര്‍ഡി 80 നമ്പര്‍ റേഷന്‍ കടയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജിനേഷ് അതിക്രമം കാട്ടിയത്. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ്.

    Read More

    പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ കൺവൻഷൻ നടത്തി

    കൽപറ്റ: ഇന്ധനവില വെട്ടിക്കുറയ്ക്കുക, മോട്ടോർ വാഹന നിയമ ഭേതഗതി പിൻവലിക്കുക, മോട്ടോർ തൊഴിലാളികൾക്ക്‌ ക്ഷേമപദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 24ന്‌ നടക്കുന്ന പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി കോൺഫഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ല കൺവൻഷൻ നടത്തി. പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി 17, 18 തീയതികളിൽ ജില്ലാ വാഹന ജാഥയും 24ന്‌ പോസ്റ്റ്‌ ഓഫിസ്‌ പിക്കറ്റിങും നടത്താൻ കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ മമ്മു ഉദ്ഘാടനം ചെയ്തു. എം എസ്‌ സുരേഷ്‌ ബാബു അധ്യക്ഷനായി. കെ…

    Read More

      ഇംഗ്ലീഷ് സ്കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി മാനന്തവാടി ജി വി എച്ച് എസ് എസ്

      തൃശ്ശൂർ: 64 – മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്‌കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി ജി വി എച്ച് എസ് എസ് മാനന്തവാടി. വ്യത്യസ്തമായ പ്രമേയം അഭിനയ മികവ് അവതരണ രീതി എന്നിവ കൊണ്ട് കാണികളുടെ കൈയ്യടി നേടി സംസ്ഥാന തലത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ A ഗ്രേഡ് നേടി മാനന്തവാടി ജീ വി .എച്ച് എസ് എസിലെ വിദ്യാർത്ഥികളായ ശ്രേയ , ഷൈഹ, ഫാത്തിമ മെഹബിൻ, ആദിത്ത് വിനോദ് , അമ്ന , ആഡ്രിയേൽ, ജോൺ…

      Read More

        സംസ്ഥാനതല ക്ഷീരവികസന വകുപ്പ് അവാര്‍ഡുകളില്‍ തിളങ്ങി വയനാട്

        കല്‍പ്പറ്റ: കൊല്ലം ആശ്രമ മൈതാനിയില്‍ 21വരെ നടത്തുന്ന ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാനതല ക്ഷീര സംഗമത്തില്‍ കർഷകർക്കും ജീവനക്കാർക്കും ഉള്ള വിവിധ പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് വയനാട് ജില്ല തിളക്കമാർന്ന നേട്ടം കൈവരിച്ചു.ഇതോടൊപ്പം സംസ്ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും അധികം ഫണ്ട് ചെലവഴിക്കുന്ന ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വർഗീസ് കുര്യൻ അവാർഡ് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം സ്വന്തമാക്കി.   ക്ഷീര സഹകാരി അവാർഡ് മലബാർ മേഖലയില്‍ ജനറല്‍ വിഭാഗം എം.വി. മോഹൻദാസ്-…

        Read More

          എസ്‌ഐആര്‍ കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് ആശ്വാസം; രേഖകള്‍ സമര്‍പ്പിക്കാൻ സമയം നീട്ടി.

          തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്‌ഐആർ) കരട് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് രേഖകള്‍ സമർപ്പിക്കാനുള്ള സമയം നീട്ടി.ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത്. 22ാം തിയ്യതി വരെയായിരുന്നു മുൻപ് അനുവദിച്ച സമയം. സുപ്രീംകോടതി നിർദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.   പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു….

          Read More

          ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനം ചെയ്തു.

          നല്ലൂർനാട് : നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് തണലറ്റവര്‍ക്ക് തുണയാകുക എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് സ്വാന്തന വാരത്തിന്‍റെ ഭാഗമായി കന്‍സുല്‍ജന്ന നല്‍കിയ ഡയാലിസിസ് മെഷീന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ഒ ആര്‍ കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആന്‍സി മേരി ജേക്കബ് ആമുഖ പ്രസംഗം നടത്തി. ഷറഫുദ്ദീന്‍ കേരള മുസ്ലീം ജമായത്ത്…

          Read More

            വരണ്ട കാലാവസ്ഥയ്ക്ക് അറുതി; ഇന്നുമുതൽ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

            സംസ്ഥാനത്തെ ജില്ലകളില്‍ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. വരണ്ട കാലാവസ്ഥയ്ക്ക് അറുതിവരുത്തി ഇന്ന് മുതല്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് വിവിധ ജില്ലകളില്‍ ഗ്രീൻ അലർട്ട് നല്‍കിയിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച മുഴുവൻ ജില്ലകളിലും നേരിയ മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് ജനുവരി 24: ഗ്രീൻ അല‍ർട്ട് – പത്തനംതിട്ട, ഇടുക്കി ജനുവി 25: ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

            Read More