സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ കൈമാറി

കൽപ്പറ്റ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയുടെ ഡി.ഡി. പ്രസിഡൻ്റ് കെ.ആർ. ശിവശങ്കരൻ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി എൻ.സി. കുര്യാക്കോസ്, കെ. മാമുക്കുട്ടി, സുരേഷ് ബാബു, സേതു മാധവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Read More

ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

മാനന്തവാടി: കേരള പൊതുവിദ്യാഭ്യാ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻ്റ് കൗൺസിലിംഗ് സെൽ കരിയർ സ്കൂൾ കോഡിനേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ.ബി.സിമിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിജയ ഹയർ സെക്കൻഡറി സ്കൂൾ കരിയർ കോഡിനേറ്റർ ആർ കൽപ്പന അദ്ധ്യക്ഷത വഹിച്ചു. പരിശീലനത്തിൻ ജി.എച്ച് .എസ് .എസ്. കോട്ടത്തറ കരിയർ ഗൈഡ് സി.എ. അഷ്റഫ്…

Read More

മുസ്ലീം ലീഗ് സ്ഥാപക ദിനം വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി

വെള്ളമുണ്ട: ഇന്ന് മുസ്ലീലീഗ് സ്ഥാപക ദിനം. വേറിട്ടൊരു ചടങ്ങ് നടത്തിയാണ് വെളളമുണ്ട കട്ടയാട് മുസ്ലീം ലീഗ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചത്. 104 വയസ്സുള്ള കുഞ്ഞവുള്ള ഹാജിയാണ് ഇവിടെ പതാക ഉയർത്തിയത്. മുസ്ലിം ലീഗിന് കേരളത്തിൽ വേരോട്ടമുണ്ടായ കാലം മുതൽ സജീവ ലീഗ് പ്രവർത്തകനാണ് വെളളമുണ്ട എട്ടേനാലിലെ തോലൻ കുഞ്ഞവുള്ളഹാജി. ഇപ്പോൾ 104 വയസ്സുണ്ട്. പ്രായമിത്രയായിട് യായിട്ടും പൊതുപ്രവർത്തകനും മഹല്ല് കാരണവരുമായ കുഞ്ഞവുള്ള ഹാജിക്ക് രാഷ്ട്രീയ ബോധത്തിനും പ്രതികരണത്തിനും കുറവില്ല. കട്ടയാട്‌ ആറാം വാർഡിൽ കുഞ്ഞവുള്ള ഹാജിയുടെ…

Read More

    “മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി; ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്” സെമിനാർ സംഘടിപ്പിച്ചു.

    എടവക :ദീപ്തിഗിരി സൺഡേ സ്കൂൾ രണ്ടേ നാലിൽ വച്ച് നടത്തിയ ‘തൂവൽ സ്പർശം’ ,എടവക ഗ്രാമ പഞ്ചായത്തിൻ്റെ വയോജന സംഗമത്തിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ *”മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി:- ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്”* സെമിനാർ സംഘടിപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനo സെമിനാർ നയിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി.രഗിത സ്വാഗതം ആശംസിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.ഇടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടന കർമ്മം…

    Read More

      രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

      മാനന്തവാടി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ എസ് എസ്, എൻ സി സി യൂണിറ്റുകൾ ചേർന്ന് ജ്യോതിർഗമയുടെയും, ബ്ലഡ് ബാങ്കിൻ്റെയും സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ തോമസ് മോണോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ എം. കെ. അനുപ്രിയ, ഡോ. എം. കെ. സാജിത എന്നിവർ നേതൃത്വം…

      Read More

      അണ്ടര്‍ 11 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 20ന്

      കല്‍പ്പറ്റ: സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടര്‍ 11(ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ്) ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് 20ന് രാവിലെ 9.30 മുതല്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 2013 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച ജില്ലാ നിവാസികള്‍ക്ക് പങ്കെടുക്കാം. 150 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഗൂഗിള്‍ഫോം മുഖേന തിങ്കള്‍ രാത്രി എട്ടിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/9bh9THa9io47GSy-ZA. Gpay No : 9744056901 ആര്‍. രമേഷ്. ഏpay…

      Read More

      ലഹരി വ്യാപനത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം: എസ്ഡിപിഐ

      വാളാട് :വാളാടും പരിസര പ്രദേശങ്ങളിലും അധികരിച്ച് വരുന്ന ലഹരി വസ്തുക്കളുടെ വ്യാപാരത്തിനും,ഉപയോഗത്തിനുമെതിരെ ജാതി,മത,രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ പൗര സമൂഹം ജാഗ്രത പാലിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വൻ ദുരന്തമായിരിക്കും. ലഹരി വിൽക്കുന്നവർക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം ലഹരിയുടെ ദൂഷ്യഫലത്തെ കുറിച്ച് ബോധവാന്മാരായ ഒരു പുതു തലമുറയെ സൃഷ്ടിച്ചെടുക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനും, അത്തരം ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഹകരിക്കാൻ തയ്യാറാണെന്നും കമ്മിറ്റി അറിയിച്ചു. യോഗത്തിൽ…

      Read More

      സഹോദയ ഫുട്ബോൾ മത്സരത്തിൽ മാനന്തവാടി ഹിൽ ബ്ലൂസ് സ്കൂൾ ജേതാക്കൾ

      ബത്തേരി നിര്‍മല മാതാ പബ്ലിക് സ്കൂളിൽ വെച്ച് ഡിസംബർ 6,7 തീയതികളിൽ നടന്ന ജില്ലയിലെ മുഴുവൻ സിബിഎസ്ഇ സ്കൂളുകളും പങ്കെടുത്ത ജില്ല സഹോദയ ഫുട്ബോൾ ഗെയിംസ് മത്സരത്തിൽ മാനന്തവാടി ഹിൽ ബ്ലൂസ് സ്കൂൾ ജേതാക്കളായി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ കൽപ്പറ്റ ഡീ പോൾ സ്കൂളിനെയാണ് തോൽപ്പിച്ചത്. മുഴുവൻ സമയത്തും സമനില (1-1) ആയതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് വിജയികളെ നിശ്ചയിച്ചത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നയൻ സന്തോഷിനെയും (പെനാൽറ്റി അടക്കം രണ്ടു ഗോൾ), മികച്ച ഗോൾകീപ്പർ…

      Read More

        വിജ്ഞാന കേരളം; സിഡിഎസ് തല തൊഴിൽമേളകൾ ആരംഭിച്ചു

        സംസ്ഥാന സർക്കാറിന്റെ ‘ഓണത്തിന് ഒരുലക്ഷം തൊഴിൽ’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജില്ലയിൽ ആരംഭിച്ചു.സിഡിഎസ് തലത്തിലാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. പനമരം, സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ സിഡിഎസുകളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. ജില്ലയിലെ മറ്റു സിഡിഎസുകളിൽ ഓണത്തിന് മുമ്പ് തൊഴിൽ മേളകൾ പൂർത്തിയാക്കും.   ഓണത്തിന് മുമ്പ് ജില്ലയിൽ 5000 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർഥികളെയും കണ്ടെത്തുന്നത് സിഡിഎസുകളുടെ നേതൃത്വത്തിലാണ്. അവസാന വർഷ ബിരുദധാരികൾ, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകർ,…

        Read More

          വായനോത്സവ മത്സരം സംഘടിപ്പിച്ചു 

          ചെമ്പട്ടി ട്രൈബൽ ലൈബ്രറിയുടെയും കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി സംരംഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ ‘ഒപ്പം’ പദ്ധതിയുടെയും സഹകരണത്തോടെ ജില്ലാ ലൈബ്രറി കൗൺസിൽ വായനോത്സവം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ തലത്തിൽ ചെമ്പട്ടി വായനശാലയിലും സ്കൂൾ തലത്തിൽ യുപി വിഭാഗത്തിനായി പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിലുമാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിൽ 50 പേർ പങ്കെടുത്തു.   യുപി വിഭാഗം മത്സരത്തിൽ ഇശൽ സൂര്യ ഒന്നാം സ്ഥാനവും അക്ഷയ കൃഷ്ണ രണ്ടാം സ്ഥാനവും ഗ്രന്ഥശാലാതലത്തിൽ ചെമ്പട്ടി സ്വദേശിനി എം…

          Read More