പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം സംഘടിപ്പിച്ചു.

    സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സിമ്പോസിയത്തിൽ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന സിമ്പോസിയം കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ പി. ഉബൈദ് ഉദ്ഘാടനം ചെയ്തു.   കരുതൽ തടങ്കൽ ഉത്തരവുകൾ പാസാക്കുമ്പോൾ പോലീസ് വകുപ്പും ജില്ലാ മജിസ്ട്രേറ്റും അതീവ ശ്രദ്ധ ചെലുത്തണമെന്ന് ചെയർമാൻ പറഞ്ഞു. സത്യസന്ധവും ശക്തവുമായ കേസുകളില്‍ മാത്രമേ കാപ്പ…

    Read More

      സംസ്ഥാനപാതയിൽ കാടുമൂടി; കൊടുംവളവിൽ അപകടഭീഷണി

      മക്കിയാട്: മാനന്തവാടി-കുറ്റ്യാടി സംസ്ഥാന പാതയിൽ കോറോത്തിനും മക്കിയാടിനും ഇടയിലുള്ള മരച്ചോട് പാലത്തിന് സമീപത്തെ കൊടുംവളവിൽ കാട് വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന്റെ പകുതിയോളം മറയ്ക്കുന്ന രീതിയിൽ കാട് വളർന്നുനിൽക്കുന്നതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല. ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. മരച്ചോട് ഭാഗത്തുനിന്ന് കോറോം ഭാഗത്തേക്ക് റോഡിന്റെ വലതുവശത്തുകൂടി കാൽനടയായി യാത്ര ചെയ്യാൻ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണ്. തൊണ്ടർനാട് എം.ടി.ഡി.എം. ഹൈസ്കൂൾ, കോറോം ഗവ. എൽ.പി. സ്കൂൾ,…

      Read More

      അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും

      കൽപ്പറ്റ: അണ്ടർ 20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ (ഡിസംബർ 12 ന്)കൽപ്പറ്റയിൽ തുടക്കമാവും. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ചരിത്രത്തില്‍ ആദ്യമായാണ് 14 ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പ് വയനാട്ടില്‍ വച്ച് നടക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് മത്സരങ്ങൾ. വൈകുന്നേരം 4.30 നും 7 മണിക്കും ആയി ദിവസവും രണ്ട് മത്സരങ്ങളാണുണ്ടാവുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബർ 12 ന് 6 മണിക്കാണ്…

      Read More

        വോട്ടെടുപ്പിന് ജില്ല സജ്ജം; വോട്ട് ചെയ്യാന്‍ 6,42,693 പേര്‍*; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ

        ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ല സജ്ജമായെന്ന് ജില്ലാ തെരഞ്ഞെടപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവനാളുകളും വോട്ട് രേഖപ്പെടുത്തണമെന്ന് പൊതു ജനങ്ങളോടും കളക്ടര്‍ അഭ്യര്‍ഥിച്ചു.

        Read More

          ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

          ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച് നടത്തി. 50 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കുകയുണ്ടായി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. അർജുൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. അസ്കർ അലിഖാൻ, ഷിബി എന്നിവർ…

          Read More

            ഭദ്രാസന കലാ മത്സരം സംഘടിപ്പിച്ചു

            മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻബത്തേരി ഭദ്രാസന മർത്തമറിയം ഭദ്രാസന കലാ മത്സരം താബോർ സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ സുൽത്താൻബത്തേരി ഭദ്രാസന വൈദിക സംഘം സെക്രട്ടറി -ഫാ : എൻ ഐ ജോൺഉദ്ഘാടനം ചെയ്തു ഫാ വർഗ്ഗീസ് കീച്ചപള്ളി, ഫാ വർഗ്ഗീസ് കുറ്റിക്കാട്ടിൽ ഫാ. റോയി ഞാറത്തടത്തിൽ, ഫാമോൻസി ജേക്കബ് മണ്ണിത്തോട്ടത്തിൽ ഫാ.ഷിബു ജോൺ തെക്കെ പറമ്പിൽ, ഫാ ഷാജി മത്തായി കുമുള്ളംകുന്നിൽ, ഫാ ലിൻസ് ചെറിയാൻ കന്നിമ്മേൽ, ഭദ്രാസനസെക്രട്ടറി മോളി മാത്യു ഇടവക ട്രസ്റ്റി ബാബു…

            Read More

            കടൽപോലൊരാൾ: കവർ റിലീസ് വൈറലായി.

            ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, “കടൽപോലൊരാൾ”, എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, എം.ബി രാജേഷ്, ഡോ. ആർ ബിന്ദു, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,നന്ദകുമാർ എം എൽ എ , സിനിമാ സംവിധായകരായ എം. എ നിഷാദ്, സലാം ബാപ്പു തുടങ്ങിയവർ, അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവ്വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ.എം സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ഗതാഗത മന്ത്രിയും പാർലമെൻറ് അംഗവും നിയമസഭാംഗവും ആയിരുന്ന ഇ….

            Read More

            തൃണമൂല്‍ കോണ്‍ഗ്രസ്കലക്ടറേറ്റ് ധര്‍ണ നടത്തി

            കല്‍പറ്റ: കേരളത്തെ ലഹരി മാഫിയയുടെ പറുദീസയാക്കി മാറ്റുന്നതിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണമെന്ന് മരകാവ് ഇടവക വികാരി ഫാ. ജയിംസ് പുത്തന്‍ പറമ്പില്‍ ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു സൂചന സമരം ആണെന്നും ലഹരി മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കിൽ സമര പോരാട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ പ്രസീത അഴീക്കോട്…

            Read More

              ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി

              മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് മാര്‍ച്ച് ഒന്നിന് കൈമാറുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി. ടൗണ്‍ഷിപ്പിലെ പ്രധാന റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. വീടുകളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗ്രീന്‍ സ്‌പേസ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാവുകയാണ്.   ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 178 വീടുകളുടെ താക്കോല്‍ കൈമാറലും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വജയന്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് ടൗണ്‍ഷിപ്പില്‍ നിര്‍വഹിക്കും. ആയിരത്തിലധികം തൊഴിലാളികളാണ്…

              Read More

                അതിഥി തൊഴിലാളി ക്യാമ്പ് സംഘടിപ്പിച്ചു.

                കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും, വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 24/8/25 ഞാറാഴ്ച രാവിലെ 10 മണിക്ക് കമ്പളക്കാട് വ്യാപാരഭവനിൽ വെച്ച് അതിഥി തൊഴിലാളിക്യാമ്പ് നടത്തി. ഇവരുടെ ആരോഗ്യ സംരക്ഷണവും, നാടിന്റെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് വേണ്ടി പകർച്ചവ്യാധികളായ മലമ്പനി, മന്ത് രോഗം, കുഷ്ഠ രോഗം, കൂടാതെ ഡെങ്കു , HbsAg,BP,DM തുടങ്ങിയ ടെസ്റ്റുകൾ നടത്തി… ക്യാമ്പിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ സീനത്ത്തൻവീർ സ്വാഗതം പറഞ്ഞു, വൈസ്പ്രസിഡന്റ്‌ നൂർഷ ചേനോത്ത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു, പഞ്ചായത്ത്…

                Read More