മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ബോധവൽക്കരണം നടത്തണം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ്.

കൽപറ്റ: വയനാട് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധ വൽക്കരണം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മിഷന്‍ നിര്‍ദേശം. വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ അധികൃതരോട് നിര്‍ദേശിച്ചു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ 18 വനസംരക്ഷണസമിതികള്‍ പ്രവര്‍ത്തിക്കുന്നതായും വന സംരക്ഷണസമിതികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ആന-കാട്ടുതീ…

Read More

    എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും: വിജൂ കൃഷ്ണന്‍

    പുല്‍പ്പള്ളി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംതവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍. ടൗണില്‍ ബത്തേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എസ്. വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ടി.ജെ. ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. ദേവസ്യ, രുക്മിണി സുബ്രഹ്മണ്യന്‍, എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി കെ.എ. സ്‌കറിയ, ബെന്നി കുറുമ്പാലക്കാട്ട്, സി.പി. വിന്‍സന്റ്, എന്‍.യു. വിത്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗാനന്തരം നടത്തിയ…

    Read More

    പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

    വെള്ളമുണ്ട:’പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ക്യാഷ് പ്രൈസ് വിതരണം പി.റ്റി.സുഭാഷ് – ജോ. സെക്രട്ടറി താലൂക്ക് കൗൺസിൽ നിർവ്വഹിച്ചു. ‘ഗാന്ധിസ്മാരക വായനശാല ഒന്നാം സ്ഥാനം നേടി രണ്ട് മൂന്ന് സ്ഥാനങ്ങൾ യഥാക്രമം സംഘചേതന തേറ്റമല പ്രണവം വായനശാല താന്നിക്കൽ…

    Read More

      സ്വീപ്: സജന സജീവന്റെ ബാറ്റിങിൽ ആവേശമായി സൗഹൃദ ക്രിക്കറ്റ്‌ മത്സരം

      സ്വീപിന്റെ ആഭിമുഖ്യത്തിൽ പനമരത്ത് നടത്തിയ സൗഹൃദ ക്രിക്കറ്റ്‌ മത്സരം ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനവും രാജ്യാന്തര ക്രിക്കറ്റ് താരവുമായ സജന സജീവന്റെ ബാറ്റിംഗിൽ ആവേശമായി. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടറുടെ ടീമും കളക്ടറേറ്റ് ടീമുമാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയത്. 44 റണ്ണെടുത്ത് പുറത്താകാതെ നിന്ന സജന മത്സരത്തിലെ ടോപ് സ്കോററായി.   എട്ട് ഓവർ മത്സരത്തിൽ മാനന്തവാടി സബ് കളക്ടർ നേതൃത്വം നൽകിയ ടീം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റിന് കളക്ടറേറ്റ്…

      Read More

      പിണറായി വിജയൻ ഗ്രാമ സ്വരാജ് സ്വപ്നം തകർക്കുന്നു: പി.ടി. ഗോപാലക്കുറുപ്പ്

      കോട്ടത്തറ: മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് സ്വപ്നം തകർക്കുന്ന നയമാണ് ഗ്രാമ പഞ്ചായത്തുകൾക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ പിണറായി വിജയൻ ചെയ്യുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി സി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ് എം.എൽ എ സമരപന്തൽ സന്ദർശിച്ചു. കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പോൾസൺ…

      Read More

      വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; അഭിനയ നിറവിൽ അനന്യ റോയ്, നാടകം “അയ്യോ!!!” സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

      അനന്യ മാനന്തവാടി : വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി ജി വി എച്ച് എസ് എസിലെ അനന്യ റോയ് മികച്ചനടിയായി തിരഞ്ഞെടുക്കപ്പെട്ടു , ഭൂ’കുരുത്തം’ നഷ്ടപ്പെട്ട ചാക്കോയുടെ ജീവിതമാണ് അനന്യ അവതരി പ്പിച്ചത്. മറ്റ് അഭിനേതാക്കൾ ജോസ്ന തോമസ് ,അനന്യമനു ,അനന്ത ഭദ്രഗിരീഷ് , ആര്യൻ വി.എൻ, അലീമറിയ,ആരുഷ് എസ്, ആശിഷ് അജി, നവനീത് കെ സുരേഷ് , നിദ ഫാത്തിമ ഇ എ എന്നിവരാണ് . രാജേഷ് കീഴത്തൂർ, സുഹിൽ…

      Read More

        റോഡ് ഉദ്ഘാടനം ചെയ്തു

        വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു, ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ സാധിച്ചിരുന്നില്ല രണ്ട് വർഷം മുമ്പ് വാർഡ് മെമ്പർ നിസാർ കൊടക്കാടിൻ്റെ ഇടപെടലിന്റെ ഫലമായി പ്രദേശവാസി റോഡിന് ആവശ്യമായ സ്ഥലം നൽകുകയും പഞ്ചായത്ത് വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷം രൂപ ഫണ്ട് വെച്ച് റോഡ് യാഥാർത്ഥ്യമാവുകയും ചെയ്തതിൻ്റെ സന്തോഷത്തിൽ പ്രദേശവാസികൾ പായസം…

        Read More

        ഭാഷാ ഭിന്നത മറികടക്കാന്‍ കമ്മ്യൂണിക്കോര്‍*

        കൽപ്പറ്റ: തദ്ദേശീയ ജനതയെ ഉന്നത വിദ്യാഭ്യാസ-തൊഴില്‍ രംഗത്ത് മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കുടുബശ്രീ മിഷന്‍ നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ പദ്ധതി ശ്രദ്ധേയമാവുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ ഇംഗ്ലീഷ് ഭാഷാനൈപുണ്യ പരിശീലന പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തദ്ദേശീയ ജനവിഭാഗത്തിന് അവസരങ്ങള്‍ ഉറപ്പാക്കാന്‍ സഹായകമാകും. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ കേരളം ഗുണപരമായി മുന്നേറുമ്പോഴും അവശേഷിച്ചിരുന്ന വെല്ലുവിളികളില്‍ ഒന്നാണ് തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്‌നം. പഠനമാധ്യമം മലയാളവും ഇംഗ്ലീഷുമാവുന്നതും ഒപ്പം…

        Read More

          പള്ളിക്കുന്നിന് വേണം സ്വന്തമായി ഒരു ആരോഗ്യ കേന്ദ്രം; ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

          lപള്ളിക്കുന്ന്: കോട്ടത്തറ, പനമരം, കണിയാമ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പള്ളിക്കുന്ന് പ്രദേശത്ത് സർക്കാർ ആരോഗ്യ കേന്ദ്രം സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.   മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഇവിടെ ആരോഗ്യ കേന്ദ്രം ഇല്ലാത്തത് പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലായി പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയും സാധാരണക്കാരായ ജനങ്ങളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചികിത്സയ്ക്കായി നിലവിൽ കിലോമീറ്ററുകൾ താണ്ടി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു….

          Read More

            കള്ളാടി ദുരന്തം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം

            വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം. പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാനാകില്ലെന്ന നിലപാട് തെറ്റെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മണ്ണിടിച്ചിൽ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകാനും കോടതി നിർദേശിച്ചു. അതേസമയം അമിക്കസ് ക്യൂറി റിപ്പോർട്ടിൽ മറുപടി നൽകാൻ കോടതി സർക്കാരിന് 10 ദിവസത്തെ സാവകാശം അനുവദിച്ചു.   വയനാട് കള്ളാടിയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഗുരുതര വീഴ്ച വ്യക്തമാക്കിയുള്ള…

            Read More