ജിഎൽപിഎസ് മൊതക്കരയിൽ പഠനോപകരണം വിതരണം ചെയ്തു

മൊതക്കര:ജിഎൽപിഎസ് മൊതക്കരയിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും വിജയോത്സവവും വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ടി പ്രഫഷണൽസിന്റെ വാട്സാപ്പ് ഗ്രൂപ്പാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ മായി ബാഗും മറ്റ് പഠനസാമഗ്രികളും സംഭാവന ചെയ്തത്. ഹെഡ്മിസ്ട്രസ് വി.എ ദേവകി ടീച്ചർ,എം. മണികണ്ഠൻ,എം. പി പ്രകാശൻ, മേരി കെ.എ,ജയേഷ്കുമാർ വി. സി,…

Read More

    ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണത്തിന് തുടക്കമായി

    ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണത്തിന് തുടക്കമായി   ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു   ആന്റിബയോട്ടിക്കുകളുടെ വിവേചന രഹിതമായ ഉപയോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) അവബോധ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടി കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ഏകാരോഗ്യമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നവംബർ 24 വരെ…

    Read More

    ഒളിമ്പിക്സ് ദിനചാരണം നടത്തി

    മുട്ടിൽ: ഡബ്യു. ഒ യു പി സ്കൂൾ മുട്ടിലിന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ വയനാട് ഓർഫനേജ് യു പി സ്കൂളിൽ ഒളിമ്പിക്സ് ദിനചാരണം നടത്തി. പരിപാടിയിൽ ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് ഹോൾഡർ ഫാത്തിമ ഫാബി യും ഫ്രീ സ്റ്റൈലർ അഫ്ന നസ്രീമും മുഖ്യഥിതികളായി.ഹെഡ്മാസ്റ്റർ അഷ്‌റഫ്‌ സി സ്വാഗതവും പി ടി എ പ്രസിഡന്റ്‌ സുബൈർ ഇളകുളം അധ്യക്ഷതയും വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കായി വിവിധ ഗെയിംസ് മത്സരങ്ങളും…

    Read More

      എല്‍.ഡി.എഫ്‌ വടക്കൻ മേഖല ജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി

      മാനന്തവാടി: വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എല്‍.ഡി.എഫ്‌ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വ‍ീകരണം മാനന്തവാടിയിലായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ വൈകിട്ട്‌ ആറോടെയാണ്‌ മാനന്തവാടിയിലേക്ക്‌ എത്തിയത്‌.   തലപ്പുഴയില്‍ നേതാക്കളുടെ സ്വ‍ീകരണത്തിനുശേഷം ട‍ൗണില്‍ ജോസ് തിയറ്റർ ജങ്ഷനില്‍ ജനാവലി ഉജ്വല വരവേല്‍പ്പേകി. പൊതസമ്മേളന നഗരി ഗാന്ധി പാർക്ക്‌ ജനനിബിഡമായി. ജാഥ ക്യാപ്റ്റനെ സംഘാടക സമിതി കണ്‍വീനർ പി വി സഹദേവൻ ഷാളണിയിച്ചു. വാദ്യമേളങ്ങളോടെയും മുത്തുക്കുകകളുടെയും അകന്പടിയോടെയായിരുന്നു…

      Read More

      ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: പ്രവാസി വനിതാ കൺവൻഷൻ

      മീനങ്ങാടി: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് തിരുത്തണമെന്ന് കേരള പ്രവാസി സംഘം ജില്ലാ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. മീനങ്ങാടിയിൽ ചേർന്ന വനിതാ കൺവൻഷൻ ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ ഉദ്‌ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയംഗം കെ സൈനബ അധ്യക്ഷത വഹിച്ചു. പ്രവാസി സംരംഭകത്വവും സാധ്യതകളും എന്ന വിഷയത്തിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ വി എൻ ഗിരിജ, സാമ്പത്തിക സാക്ഷരത എന്ന വിഷയത്തിൽ…

      Read More

        സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സര്‍പ്പ ബോധവത്കരണം ക്ലാസ് സംഘടിപ്പിച്ചു

        സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സര്‍പ്പ ബോധവത്കരണം ക്ലാസ് സംഘടിപ്പിച്ചു   വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് സര്‍പ്പ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം, കല്‍പ്പറ്റ സാമൂഹ്യ വനവത്കരണ റെയിഞ്ച്, സുല്‍ത്താന്‍ ബത്തേരി സാമൂഹ്യ വനവത്കരണ സെക്ഷനുകള്‍ സംയുക്തമായി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.   വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ. ഒ വിഷ്ണു സര്‍പ്പ ബോധവത്ക്കരണ…

        Read More

        തരിയോട് ജിഎൽപി സ്കൂളിൽ ഗുരുവന്ദനം സംഘടിപ്പിച്ചു.

        കാവുംമന്ദം: അധ്യാപക ദിനത്തോടനുബന്ധിച്ച് തരിയോട് ജിഎൽപി സ്കൂളിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി അധ്യാപകരെ ആദരിച്ചു. റിയോൺ മഠത്തിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ സലിം വാക്കട, രാധിക ശ്രീരാഗ്, നാജിത ഷാഫി, രജിത ശ്രീഹരി, ആതിര മനോജ്, സുലൈഖ സത്താർ, പ്രധാനാധ്യാപിക ബിന്ദു തോമസ്, സീനിയർ അസിസ്റ്റൻറ് പി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

        Read More

        ഓൾ കേരള കെമിറ്റ്സ് & ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു.

        കൽപ്പറ്റ:ചെറുകിട ഇടത്തരം ഔഷധ വ്യാപാര മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള കെമി റ്റ്സ് & ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ചൂരൽമല ദുരന്തത്തിൽ പെട്ട് സർവ്വതും നഷ്ടമായ മുഴുവൻ ആളുകളുടെയും പുനരധിവാസം യുദ്ധകാലടിസ്ഥാനത്തിൽ നടത്തണമെന്ന് എ.കെ.സി.ഡി.എ യുടെ വാർഷിക പൊതുസമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ എകെസിഡിഎ വയനാട് ജില്ലാ പ്രസിഡണ്ട് സി.പി ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ…

        Read More

        ജില്ലാ പോലീസ് കായികമേള: ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

        പനമരം: ഒക്ടോബർ 19, 20 തീയതികളിലായി കൽപ്പറ്റ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന 2024 വർഷത്തെ വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള ഗെയിംസ് മത്സരങ്ങൾക്ക് പനമരത്ത് തുടക്കമായി. പനമരം ഫിറ്റ്ക്കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് മത്സരം എസ്.എം.എസ് ഡിവൈഎസ്പി എം. എം. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ പരാജയപ്പെടുത്തി ഡിഎച്ച്ക്യു വയനാട് ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷൻ മൂന്നാം സ്ഥാനം നേടി….

        Read More

          മഴക്കാല മുന്നൊരുക്കം: അവലോകന യോഗം ചേര്‍ന്നു

          മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച് സബ് കളക്ടര്‍ അതുല്‍ സാഗറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ദുര്‍ബല പ്രദേശങ്ങള്‍ അടിയന്തരമായി കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കാന്‍ സബ് കളക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപന പരിധിയിലുള്ള അപകടകരമായി നില നില്‍ക്കുന്ന ഡ്രൈനേജ് പോയിന്റുകള്‍ കണ്ടെത്തി അപകട സാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് അടിയന്തരമായി ഗ്രാമസഭ കൂടുന്നതിനുള്ള നടപടി സ്വീകരിക്കണം. പ്ലാന്റ്റേഷന്‍ പ്രദേശങ്ങളില്‍ താമസിക്കന്നവരുടെ വിവരങ്ങള്‍…

          Read More