തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗാപ് നികത്താൻ മികച്ച നടപടികൾ സ്വീകരിച്ചു; മന്ത്രി ആർ.ബിന്ദു

    അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗാപ് നികത്തുന്നതിനായി മികച്ച നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജിലെ പുതിയ ലൈബ്രറി ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, ക്യാമ്പസ് റോഡ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ തൊഴിൽ പരിചയവും തൊഴിൽ ആഭിമുഖ്യവും സംരഭകത്വ താത്പര്യവുമെല്ലാം പ്രോത്സാഹിപ്പിക്കപ്പെട്ട കാലമാണിതെന്നും വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിന് അഞ്ച് ലക്ഷം…

    Read More

      ഡിവൈഎഫ്‌ഐ ജില്ലാ സമ്മേള: ജെൻസി സാംസ്‌കാരിക സംഗമം നടത്തി

      വൈത്തിരി :ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ വിളംബരമായി ജെൻസി സാംസ്‌കാരിക സംഗമം നടത്തി വൈത്തിരി ബ്ലോക്ക്‌ കമ്മിറ്റി . ‘സ്‌പിൽ ദി ടി ന്യൂജെൻ ഫോറം’ എന്ന പേരിൽ സംഘടിപ്പിച്ച സദസ്സ്‌ യുവ സാംസ്‌കാരിക പ്രതിഭകളുടെ സംഗമമായി. ‘പുതിയ വാക്കുകൾ, പുതിയ ചിന്തകൾ’, ‘പൊളിറ്റിക്കൽ ഡയലോഗ്‌’, ‘റീൽസ്‌ ആൻഡ്‌ റിയാലിറ്റി’ വിഷയങ്ങളിൽ മൂന്നുസെഷനുകളാണ്‌ നടത്തിയത്‌. യുവ എഴുത്തുകാരായ ഹരികൃഷ്ണൻ തച്ചാടൻ, എസ്‌ രാഹുൽ, ദേവിക ശ്രീജിത്‌, ഡിന്നു ജോർജ്, മാധ്യമ പ്രവർത്തകരായ കെ ആർ അനൂപ്‌, സാനിയോ മനോമി,…

      Read More

      ഡി.എന്‍.എ പരിശോധന: 36 പേരെ തിരിച്ചറിഞ്ഞു.

        കൽപ്പറ്റ: ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത…

      Read More

        എൽസ്റ്റണിലെ നിർമാണ പ്രവൃത്തി വിലയിരുത്തി മന്ത്രി ഒ ആർ കേളു

        എൽസ്റ്റണിലെ നിർമാണ പ്രവൃത്തി വിലയിരുത്തി മന്ത്രി ഒ ആർ കേളു   വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സ്ഥിതിഗതികൾ വിലയിരുത്തി. സോൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണ് ബുധനാഴ്ച്ച മന്ത്രി സന്ദർശിച്ചത്.   കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്നു പ്രവൃത്തി വേഗം കൂട്ടണമെന്ന് മന്ത്രി നിർദേശം നൽകി. ഓരോ വിഭാഗം പ്രവൃത്തിയും ഓരോ ടീമിനെ ഏൽപ്പിച്ചു വേഗം…

        Read More

          മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍, ലിറ്ററിന് നാല് രൂപയുടെ വര്‍ധനവ്

          തിരുവനന്തപുരം: സംസ്ഥാനത്തെ മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മില്‍മ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില വർധിക്കും. വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങള്‍ക്ക് ജനുവരിയില്‍ വില വർധിപ്പിച്ചതിനാല്‍ പുതുക്കിയ നിരക്ക് ബാധകമാകില്ല. ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക്…

          Read More

            ടിവികെ മദ്യനയം സ്വാഗതാര്‍ഹം: മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി

            ദ്വാരക: വിദ്യാലയം, ആരാധനാലയം, ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ പരിസരത്തെ 717 മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ തീരുമാനിച്ചതിനെ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി സ്വാഗതം ചെയ്തു. കേരളത്തില്‍ അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ.സണ്ണി മഠത്തില്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രാജു വലിയാറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു ആര്യപ്പള്ളില്‍, ബേബി പേടപ്പാട്ട്, ജോയി ചൂരനോലി, ഷാജി കേദാരം, മാത്യു പുതുപ്പറമ്പില്‍, റീത്ത സ്റ്റാന്‍ലി,…

            Read More

            പുതുവത്സരാഘോഷവും, ജനറൽ ബോഡിയും സംഘടിപ്പിച്ചു.

            എടവക : പഴശ്ശിനഗർ റസിഡൻസ് അസോസിയേഷന്റെ പുതുവത്സരാഘോഷം റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ശ്രീ. പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി തുളസീധരൻ ആദരിച്ചു. പഴശ്ശി നഗർ റസി: അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.പി. വാണിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീ.കെ.എം.ഷിനോജ് സ്വാഗതം ആശംസിച്ചു. .പി. കാദർ, എം.കെ. അനിൽകുമാർ, കെ.എം. രാജു , സി എം.ജോസ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം കപ്പച്ചേരി കുഞ്ഞാലി,…

            Read More

              വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്

              ബത്തേരി: അവോക്കാഡോകൃഷി ത്രിതലപഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് വയനാടിനെ അവോക്കാഡോയുടെ കാർഷികഭൂമിയാക്കി മാറ്റുന്നതിനായി സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് അവോക്കാഡോ ഫെസ്റ്റ് ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി. ശാസ്ത്രീയപരിചരണരീതി, പോസ്റ്റ് ഹാർവെസ്റ്റിംഗ് സാങ്കേതിക വിദ്യകൾ, കോൾഡ് ചെയിൻ പ്രോസസ്സ്, കയറ്റുമതി അടക്കമുള്ള വിപണി  ഉറപ്പ് വരുത്തി വയനാടിനെ അവോക്കാഡോ ഹബ്ബാക്കി മാറ്റും. അവോക്കാഡോയെ പ്പറ്റിയുള്ള…

              Read More

              തൊഴിലന്വേഷകർക്കായി ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കും.

              തൊഴിലന്വേഷകർക്കായി ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കും -തൊഴിലന്വേഷകർക്ക് ഡിഡബ്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം ‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കാൻ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ചേർന്ന തൊഴിൽ അന്വേഷകരുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു. അസാപ്പിന്റെ സഹകരണത്തോടെ തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന…

              Read More

                മുണ്ടക്കൈ ദുരന്തം: വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര നിലപാട് നിർണായകം; ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും

                കൊച്ചി:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്ന സാഹചര്യത്തിൽ, ഇന്നത്തെ നടപടികൾ നിർണായകമാണ്.   ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്രം മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നു. ഈ കാലാവധി…

                Read More