നവകേരള സദസ്സിന് വേണ്ടി പൊളിച്ച മതില്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണം: വെല്‍ഫയര്‍ പാര്‍ട്ടി

മാനന്തവാടി: നവകേരള സദസ്സിന്  വേണ്ടി പൊളിച്ച മാനന്തവാടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മതില്‍ ഉടന്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂളിന്റെ പ്രിന്‍സിപ്പാളു മായി ബന്ധപ്പെട്ടപ്പോള്‍അദ്ദേഹം ഒന്നും അറിയില്ല അദ്ദേഹത്തോട് ചോദിച്ചിട്ടും പറഞ്ഞിട്ടുമില്ലായെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നവകേരള സദസ്സും കഴിഞ്ഞ് മതിലും പൊളിച്ച് പോയവര്‍ ഇതിന് മറുപടി പറയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സെയ്തു കുടുവ, സമീര്‍ പനമരം, റഫീഖ് മാനന്തവാടി നാസര്‍ പി എന്നിവര്‍ സംസാരിച്ചു.

Read More

ലഹരിക്കെതിരെ ജാഗ്രതയോടെ പുളിയാർമല

പുളിയാർമല: ലഹരിയുടെ വിപത്തിൽ നിന്നും യുവതലമുറയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൽപ്പറ്റ നഗരസഭ ഏഴാം വാർഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ പുളിയാർമല അംഗൻവാടിയിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ‘നേർവഴി – യുവത്വത്തെ കാക്കാം, നാടിനെ വീണ്ടെടുക്കാം’ എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരി മാഫിയകളെ പ്രതിരോധിക്കാൻ കുടുംബങ്ങളും പ്രാദേശിക ജാഗ്രതാ സമിതികളും ഒരുമിച്ച്…

Read More

    പരിസ്ഥിതി ദിനാഘോഷം: വനം നഴ്‌സറികളില്‍ വൃക്ഷത്തൈ വിതരണം തുടരുന്നു

    കല്‍പ്പറ്റ: പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നട്ടുപരിപാലിക്കുന്നതിന് വയനാട്ടില്‍ സാമൂഹിക വനവത്കരണ വിഭാഗം തയാറാക്കിയത് ഒരു ലക്ഷം വൃക്ഷത്തൈകള്‍. കല്‍പ്പറ്റ ചുഴലി നഴ്‌സറിയില്‍ 75,000 ഉം മാനന്തവാടി ബേഗൂര്‍ നഴ്‌സറിയില്‍ 25,000 ഉം തൈകളാണ് ഉത്പാദിപ്പിച്ചതെന്ന് സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് നജ്മല്‍ അമീന്‍, റേഞ്ച് ഓഫീസര്‍ എം.പി. സജീവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.സി. രാജേഷ് എന്നിവര്‍ പറഞ്ഞു. രണ്ട് നഴ്‌സറികളിലും തൈ വിതരണം തുടങ്ങിയതായി അവര്‍ അറിയിച്ചു.   ഹരിത കേരളം മിഷന്റെ സഹകരണത്തോടൊയാണ് നഴ്‌സറികളില്‍ തൈകള്‍…

    Read More

    പ്രത്യേക പഠനപരിപോഷണ പരിപാടി : രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

    കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ കെ കെ സുരേഷ് നേതൃത്വം നൽകി. ഫലപ്രദമായ രക്ഷാകർതൃത്വം, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത, ഗാർഹിക പഠനപിന്തുണയുടെ പ്രാധാന്യം, വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയവ ചർച്ചാ വിഷയമായി. പി…

    Read More

    സാഹസിക മലകയറ്റത്തിന് ആവേശയാത്രയൊരുക്കി കെഎസ്ആർടിസി

      ചീങ്ങേരിമല നൈറ്റ് ട്രെക്കിങ്ങിനായി അനുവദിച്ച കെഎസ്ആർടിസി ബസ്സിന്റെ ഫ്ലാഗ് ഓഫ് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാനത്ത്‌ നൈറ്റ് ഹിൽ ട്രക്കിങിന് നിയമാനുസൃത അനുമതിയുള്ള ചീങ്ങേരി മലയിലേക്ക് സഞ്ചാരികൾക്ക് സാഹസിക മലകയറ്റം യാത്ര പദ്ധതി കെഎസ്ആർടിസിയും ഡിടിപിസിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ദിവസവും ബസ് സർവീസ് ഉണ്ടാകും.

    Read More

    ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു

    മുട്ടിൽ : എൻ എസ് എസ് നടത്തുന്ന അമൃത് മിഷന്റെ ഭാഗമായി ജല വിഭവ സംരക്ഷണം ,ദ്രവ മാലിന്യ സംസ്കരണം ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഡബ്ല്യു ഒവി എച്ച് എസ് വി എച്ച് എസ് ഇ വിഭാഗം നടത്തിയ പരിപാടിയിൽ അവബോധ റാലി,ഫ്ലാഷ് മോബ്, കടകളിൽ വെള്ളത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഡാംഗ്ലർ തൂക്കലും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് അഷറഫ് കൊട്ടാരം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് മിഥിലാജ്,അനീസ് എ കെ,സുരേഷ്…

    Read More

      സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

      തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.   സംസ്ഥാനത്തെ 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തുക. മലയാളം തമിഴ്,…

      Read More

        വെള്ളമുണ്ടയിലെ മുഴുവൻ പാചകതൊഴിലാളികളേയും ഗ്രാമാദരവസ്ത്രം നൽകി ആദരിച്ചു

        വെള്ളമുണ്ട: ഡിവിഷൻ പരിധിയിലെ മുഴുവൻ സ്കൂൾ പാചക തൊഴിലാളികൾക്കും ഗ്രാമാദരവസ്ത്രം സമ്മാനിച്ചുകൊണ്ട് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവിഷൻ പരിധിയിലെ 19 പൊതുവിദ്യാലയങ്ങളിലേയും മുഴുവൻ പാചക ക്കാരെയും ആദരിച്ചു. അന്നം തരുന്നവരെ ആദരിക്കുക,ഏത് തൊഴിലിനെയും തൊഴിലാളിയെയും ബഹുമാനിക്കുക,സഹജീവികളെ ചേർത്തുനിർത്തുക,അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുക എന്നീ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

        Read More

          ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം

          ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം .   ശശിമല : ഉദയ ഗവ യു പി സ്കൂളിൽ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിച്ച ‘വേസ്റ്റ് ടു ആർട്ട്’ ഏകദിന ശില്പശാല ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദമായ ഒരു കാമ്പസ് യാഥാർത്ഥ്യമാക്കുക എന്ന ദീർഘവീക്ഷണത്തോടെ നടത്തിയ ഈ പരിപാടിക്ക് ബി ആർ സി ട്രെയിനർ ശ്രീമതി. ശിഖ ഷിനോജ് നേതൃത്വം നൽകി. വെറുതെ കളയുന്ന കുപ്പികൾ,…

          Read More

            നിഥിൻ രാജിൻ്റെ കൊലയാളികൾകൾക്ക് ശിക്ഷ ഉറപ്പാക്കുക: CPIML RED STAR

            കൽപ്പറ്റ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ നിധിൻ രാജ് ജാതിയുടെയും നിറത്തിൻ്റെയും അച്ഛൻ്റെ തൊഴിലിൻ്റെയും പേരിലൊക്കെ കോളേജിൽ അദ്ധ്യാപകരാൽ നിരന്തരം പരസ്യമായി അപമാനിക്കപ്പെട്ടതായാണ് അടുത്ത ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്.   വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ 55 ശതമാനവും പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് സർക്കാർ ലോക്‌സഭയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങൾ തടയാനും തുല്യത പ്രോത്സാഹിപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശ പ്രകാരംകൊണ്ടു വന്ന UGC റെഗുലേഷൻസ് 2026 “ദുരുപയോഗം” ചെയ്യപ്പെടും…

            Read More