ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം
ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം . ശശിമല : ഉദയ ഗവ യു പി സ്കൂളിൽ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിച്ച ‘വേസ്റ്റ് ടു ആർട്ട്’ ഏകദിന ശില്പശാല ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദമായ ഒരു കാമ്പസ് യാഥാർത്ഥ്യമാക്കുക എന്ന ദീർഘവീക്ഷണത്തോടെ നടത്തിയ ഈ പരിപാടിക്ക് ബി ആർ സി ട്രെയിനർ ശ്രീമതി. ശിഖ ഷിനോജ് നേതൃത്വം നൽകി. വെറുതെ കളയുന്ന കുപ്പികൾ,…
