വയനാട് ഡിസിസി പ്രസിഡണ്ടായി ടി.ജെ ഐസക് ചുമതലയേറ്റു

    കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ അഡ്വ.ശ്രീ ടി ജെ ഐസക്ക് വയനാട് ഡിസിസിയുടെ പുതിയ അധ്യക്ഷനായിരിക്കുന്നു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

    Read More

    ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

    കൽപ്പറ്റ: സഹകരണ പ്രസ്ഥാനങ്ങളെ തകർക്കരുത്, ഇഡി നടത്തുന്നത് രാഷ്ട്രീയ വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ സമരം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും ജില്ലാ ട്രഷറർ കെ ആർ ജിതിൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, സി ഷംസുദ്ദീൻ,…

    Read More

    സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം

    കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 30 വയസില്‍ താഴെ പ്രായുള്ള ബിരുദ പഠനത്തില്‍ 50 ശതമാനം മാര്‍ക്കോടെ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, അവസാന സെമസ്റ്റര്‍ ഫലം കാത്തിരുന്നവര്‍ അപേക്ഷിക്കാം. സെമസ്റ്റര്‍ വ്യവസ്ഥയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടുമുന്‍പുള്ള സെമസ്റ്റര്‍ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്കോട് വിജയിച്ചിരിക്കണം. കുടുംബവാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ അധികരിക്കരുത്. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്…

    Read More

      സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ആളുകൾക്ക് ദുരന്തനിവാരണ സേന നിർദേശം നൽകി.   കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതികൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.   കനത്ത മഴ…

      Read More

      ഷാർജ യൂണിവേഴ്സിറ്റിയിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

      ദുബൈ: അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടിയ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് യു.എ.ഇ ആസ്ഥാനമായി വിവിധ അറബ്‌ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പ് അറബ് റീജിയൺന്റെ ആഭിമുഖ്യത്തിൽ ഷാർജ യൂണിവേഴ്സിറ്റിയിൽ സ്വീകരണം നൽകി. സ്കൗട്ടിലെ മുതിർന്ന അംഗങ്ങളുടെ പ്രസ്ഥാനമായ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. ഷാർജ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ചടങ്ങിൽ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പ് അറബ് റീജിയൺ പ്രസിഡന്റ്‌ ഡോ…

      Read More

        ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു.

        പനമരം : മസ്ജിദുൽഹുദ വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മസ്ജിദുൽ ഹുദാ മദ്രസ്സാ ഹാളിൽ സംഘടിപ്പിച്ച ഈദ് സോഷ്യൽ മീറ്റ് സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും ജനപ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് വേറിട്ടൊരു അനുഭവമായി. വെറുപ്പും വിദ്വേഷവും അടിച്ചേൽപ്പിക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ  വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുകൂടൽ ഈദുൽ ഫിത്തർ ദിനത്തിലെ   എല്ലാവർക്കും പുതിയ അനുഭവമായതായി പ്രാസംഗികർ ചൂണ്ടിക്കാട്ടി.കൂട്ടായ്മയിൽ മസ്ജിദുൽ ഹുദാ വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…

        Read More

          തുരങ്കപാതാ ദുരന്തത്തിന്‍റെ അന്വേഷണ പരിധിയിൽ നിയമലംഘനങ്ങൾ മാത്രം പോരാ: പരസ്ഥിതി സംഘടനകൾ.

          കൽപ്പറ്റ: കളളാടിയിൽ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും സർക്കാരിന് വിദഗ്ദ്ധ ശുപാർശകൾ സമർപ്പിക്കുന്നിനുമായി സമിതിയെ നിശ്ചയിക്കാനും സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ തുരങ്കത്തിൻറെ പണികൾ നിർത്തിവെക്കാനുമുള്ള സംസ്ഥാന സർക്കാറിൻറെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദഗ്ദ്ധ സമിതിയുടെ അന്വേഷണ പരിധിയിൽ തുരങ്കനിർമ്മാണത്തിന് പരിസ്ഥിതി അനുമതി നൽകിയതിന് കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയവും സുപ്രിം കൊടതിയും കർശനമായി നൽകിയ ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനത്തെക്കറിച്ചു മാത്രം അന്വേഷിച്ചാൽ പോരെന്നും തുരങ്ക നിർമ്മിതിക്കു മുൻപ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുളള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന്നു…

          Read More

            രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

            പേരാവൂർ: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും സംഘവും കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

            Read More

            ഷീ ക്യാമ്പയിന്‍ നടത്തി

            ബത്തേരി : ഹോമിയോപ്പതി ഷീ ക്യാമ്പെയിനിന്റെ സുല്‍ത്താന്‍ ബത്തേരി നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നിര്‍ണായകമായ സേവനങ്ങള്‍ നല്‍കിവരുന്ന ഹോമിയോപ്പതി വകുപ്പിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പൊതുജനാരോഗ്യ പരിപാടികളാണ് നടത്തുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതകളുടെ ആരോഗ്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഷീ ക്യാമ്പെയിന്‍. പൂര്‍ണ്ണമായും വനിതകളെ ലക്ഷ്യം വച്ചുള്ള വിവിധങ്ങളായ മെഡിക്കല്‍ ക്യാമ്പുകള്‍ ബോധവല്‍ക്കരണ ക്ലാസുകള്‍…

            Read More

            വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ തസ്തിക വരുന്നു

            തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്‌ടർ തസ്‌തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ജില്ലകളിലെ റവന്യൂ ഭരണത്തിലെ ഓരോ ഓഫിസ് അറ്റൻ്റൻ്റ് തസ്‌തികയും ടൈപ്പിസ്റ്റ് തസ്ത‌ികയും നിർത്തലാക്കിയാണ് ദുരന്തനിവരണത്തിനു വേണ്ടി ഒരു ഡെപ്യൂട്ടി കലക്‌ടർ തസ്‌തിക സൃഷ്ടിക്കുക.ഭൂമി കൈമാറ്റം ഡിജിറ്റൽ യൂനിവേഴ്‌സിറ്റി കേരളയുടെ രണ്ടാംഘട്ട ക്യാമ്പസ് നിർമാണത്തിനായി മേൽതോന്നക്കൽ, അണ്ടൂർക്കോണം പഞ്ചായത്തുകളിലുൾപ്പെട്ട 28 ഏക്കർ ഭൂമി കൈമാറാനും യോഗം തീരുമാനിച്ചു. ടെക്നോപാർക്ക് നാലാം ഘട്ട…

            Read More