ബാംബു വില്ലേജ് തൃക്കൈപ്പറ്റ മുളദിനമാഘോഷിച്ചു

    തൃക്കൈപ്പറ്റ:  ലോകമുള ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ. തൃക്കൈപ്പറ്റ ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ മുളദിന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ബാംബു വില്ലേജ് പ്രതിനിധി ധന്യ ഇന്ദു മുള സന്ദേശം നൽകി. തുടർന്ന് വില്ലേജ് പ്രതിനിധി എം ബാബുരാജ് മുളകളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. മുളത്തൈ നടൽ വില്ലേജ് പ്രതിനിധികളും സ്കൂൾ സർവീസ് സ്കീം വോളൻ്റിയർമാരും ചേർന്ന് നടത്തി. തുടർന്ന് വിവിധ ബാംബു യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മുളയുൽപ്പന്ന നിർമാണവും പ്രദർശനവും നടന്നു….

    Read More

      ചുരത്തില്‍ അടിയന്തര ക്രെയിന്‍ സംവിധാനവും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം-ടി. സിദ്ധിഖ് എം.എല്‍.എ

      കല്‍പ്പറ്റ: വയനാട് ജില്ലയിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായ താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗുരുതര ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന ജീവിതം താറുമാറാക്കുകയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. ചുരത്തില്‍ അടിയന്തര ഗതാഗത ക്രമീകരണങ്ങളും, അത്യാധുനിക ക്രെയിന്‍ സംവിധാനവും ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് എം.എല്‍.എ കത്ത് നല്‍കി. ദിവസേന മണിക്കൂറുകളോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നതോടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയും, പൊതുജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്ന…

      Read More

      സർക്കാർ വാക്ക് പാലിച്ചില്ല;ദുരന്ത ബാധിതർക്ക് നോട്ടീസ് അയച്ചു കെ എസ് എഫ് ഇ

      കല്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം അനന്തമായി നീണ്ടു കൊണ്ടിരിക്കെ സർക്കാർ നൽകിയ മറ്റൊരു ഉറപ്പ് കൂടി പാഴ് വാക്കാകുന്നു. നിലവിൽ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തിയെങ്കിലും സർക്കാരിന് കീഴിൽ ഉള്ള കെ എസ് എഫ് ഇ മനസാക്ഷിയില്ലാതെ വായ്പക്കാർക്ക് നോട്ടീസ് അയച്ചു. ദുരന്ത സമയത്ത് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് കെ.എസ്.എഫ്.ഇ യിൽ നിന്നും നോട്ടീസ് കിട്ടിയത്. എല്ലാം നഷ്ടമായി പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇവരുടെ…

      Read More

      കുംഭം വാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

      തിരുനെല്ലി: തുലാം കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ….

      Read More

        ഓണ്‍ലൈന്‍ ജോലി വാഗ്ദാനം;  രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍

        ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍   – നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ചുണ്ടേല്‍ സ്വദേശിയാണ് പിടിയിലായത്   കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ്, നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ കേസില്‍ വയനാട് സ്വദേശി പിടിയില്‍. വൈത്തിരി, ചുണ്ടേല്‍, കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്. വിഷ്ണു(27)വിനെയാണ്…

        Read More

        ട്രെൻഡ് എജുക്കേറ്റർ കൊളാബ് സംഘടിപ്പിച്ചു

        തരുവണ:വയനാട് ജില്ലാ എസ്കെഎസ്എസ്എഫ് ട്രെൻഡ് കമ്മിറ്റി ട്രെൻഡ് എഡ്യൂക്കേറ്റർ കൊളാബ് സംഘടിപ്പിച്ചു. ജില്ലാ ട്രെൻഡ് ചെയർമാൻ നൗഷാദ് ഗസ്സാലിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അബ്ദുല്ലത്തീഫ് വാഫി തരുവണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ സ്റ്റേറ്റ് എഡ്യൂക്കേറ്റർ റിയാസ് തളീക്കര ,സ്റ്റേറ്റ് പ്രതിനിധി റാഫി മാസ്റ്റർ തരുവണ തുടങ്ങിയവർ ക്ലാസിനു നേതൃത്വം നൽകി മഹല്ല് പ്രതിനിധി എം അബ്ദുള്ള ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വയനാട് ജില്ലാ ട്രെൻഡ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി…

        Read More

          ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ആറാമത് ബിരുദദാനം നടന്നു

          മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2021 അധ്യയേന വർഷത്തിൽ ബി.ഫാം കോഴ്സിൽ പ്രവേശനം നേടി പഠനം പൂർത്തീകരിച്ച 86 വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. വൈത്തിരി വില്ലേജ് റിസോർട്ടിൽ ‘ആംബിയോറ’26’ എന്ന പേരിൽ നടത്തിയ ചടങ്ങ് ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊ.ഡോ. ലാൽ പ്രശാന്ത് എം എൽ അധ്യക്ഷനായ പരിപാടിയിൽ ഹൈദരാബാദ് നൊവാർടീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ…

          Read More

          ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പ് വരുത്തണം: വാഴൂര്‍ സോമന്‍ എംഎല്‍എ

          ചൂരല്‍മല: ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പു വരുത്തണമെന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടുതല്‍ ദുരിതം അനുവഭിക്കുന്നത് തൊഴിലാളികളാണ്. തോട്ടങ്ങളില്‍ സാധാരണ നില പുനസ്ഥാപിക്കാത്തതിനാല്‍ മാസങ്ങളായി തൊഴില്‍ ഇല്ല. 8 മുതൽ 12 വരെ വാര്‍ഡുകളിലെ ഭൂരിഭാഗം തൊഴിലാളികളും ആശങ്കയിലും, ഭീതിയിലുമാണ്. ജോണ്‍ മത്തായി കമ്മിറ്റി റിപ്പോര്‍ട്ട് തൊഴിലാളികളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക ആകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി…

          Read More

            ഓപ്പറേഷൻ തൂഫാൻ; വയനാട് പോലീസിന്റെ ലഹരിവിരുദ്ധ റാലിയിൽ അണി ചേർന്ന് ആയിരങ്ങൾ

            കൽപ്പറ്റ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ നടത്തിയ ലഹരിവിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമടക്കം , സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ അണിനിരന്ന വർണാഭമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, പ്രശസ്ത സിനിമാ താരം അബു സലീം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തി. ജൂൺ 26 വെള്ളിയാഴ്ച രാവിലെ 9:30…

            Read More

            വിളവുത്സവവും കാർഷിക പ്രദർശനവും സംഘടിപ്പിച്ചു

            കൽപ്പറ്റ: കിംഗ്സ് ഫ്ലോറ ഓർഗാനിക്ക് റിസോർട്ടിൽ വിളവുത്സവവും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. വയനാടിൻ്റെ പരമ്പരാഗത കൃഷി രീതിയും സംസ്കാരവും ആഹാരശൈല്യയും വ്യക്തമാക്കുന്നതായിരുന്നു പ്രദർശനം. പരിസ്ഥിതി സൗഹാർദമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുന്നതിലും ഇത്തരം പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ടി സിദ്ധിഖ് എം എൽ എ , കിംഗ്സ് ഫ്ലോറ ഓർഗാനിക്ക് ഫാം ഉടമ അഷ്റഫ്, ഫാം കൺസൾട്ടൻ്റ് ഷിഹാബ്, വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡൻ്റ് പ്രവീൺ…

            Read More