ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം തടയുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ ആര്‍ കേളു

    പുൽപ്പള്ളി: ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റത്തിന് തടയിട്ട് അവശ്യ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനവും പുല്‍പ്പള്ളിയില്‍ ആരംഭിച്ച ജില്ലയിലെ മൂന്നാമത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം കേരളീയരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ആഘോഷമാണ്. ആഘോഷവേളയില്‍ ഗുണമേന്മയുള്ള വിഭവങ്ങള്‍ മിതമായ നിരക്കില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി, സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ സാധാരണക്കാര്‍ക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍. ഓണത്തിന് മുന്നോടിയായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്കാക്കള്‍ക്ക് രണ്ട് ഗഡു…

    Read More

    ടൗണ്‍ഷിപ്പില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്

    കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനെ മാതൃക ഹരിത ടൗണ്‍ഷിപ്പാക്കി ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് അറിയിച്ചു. ടൗണ്‍ഷിപ്പിലേക്കുള്ള ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണോദ്ഘാടനം പരിശീലനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പില്‍ വീടുകളില്‍ കമ്പോസ്റ്റ് കുഴികള്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധി പരിഹാരിക്കുന്നതിനാണ് ബയോ കമ്പോസ്റ്റ് ബിന്നുകള്‍ നല്‍കുന്നത്. ബിന്നുകളിലൂടെ ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് ടൗണ്‍ഷിപ്പിലെ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ആവശ്യത്തിലധികം വരുന്ന വളം കൃഷി വകുപ്പിലൂടെ സംഭരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു….

    Read More

      കേരള – കർണ്ണാടക എക്‌സൈസ് പോലീസ് ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു

      മാനന്തവാടി: 2026 കേരള നിയമസഭ ഇലക്ഷനോടനുബന്ധിച്ച് അബ്കാരി / എൻ ഡി പി എസ്, കോട്പ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വയനാട് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള / കർണ്ണാടക സംസ്ഥാന അതിർത്തി ജില്ലകളിലെ എക്സൈസ് / പോലീസ് /ഫോറസ്റ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ബാവലി ഫോറസ്റ്റ് ചെക്പോസ്റ്റ് കോൺഫറൻസ് ഹാളിൽ 26/03/26 രാവിലെ 11:30 ന് നടന്നു. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ശ്രീ. സതീഷ്‌കുമാർ. പി. കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട്…

      Read More

      ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍ 4533 കോടിയുടെ വായ്പാ വിതരണം

      കൽപ്പറ്റ: സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4533 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ ബാങ്കുകളുടെ 2023 – 24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാര്‍ഷിക പ്ലാനിന്റെ 65 ശതമാനമാണിത്. ഇതില്‍ 1991 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 524 കോടി രൂപ സൂക്ഷ്മ…

      Read More

      വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു

      വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ്.ആൻ മരിയ ( 19)ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ 9.30 ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. തുണ്ടത്തിൽ ഷാൻ്റി ആൻ്റണിയുടയും രാജി ഷാൻ്റിയുടെയും മൂത്ത മകളാണ് സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.

      Read More

      എസ്ഡിപിഐ ഓണകിറ്റ് വിതരണം ചെയ്തു.

      ചിറക്കര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. 25 കുടുംബങ്ങൾക്കാണ് ഭക്ഷ്യവസ്തുക്കളും ഡ്രസ്സും അടങ്ങുന്നവ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി നിർവഹിച്ചു. നൗഫൽ പഞ്ചാരക്കൊല്ലി സന്ദേശം കൈമാറി. ബ്രാഞ്ച് പ്രസിഡണ്ട് നാസർ,സെക്രട്ടറി സെയ്ത്,കമ്മിറ്റിയംഗം ബഷീർ എന്നിവർ സംസാരിച്ചു

      Read More

      ജനകീയ ഹോട്ടൽ സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

      ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനകീയ ഹോട്ടൽ സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജനകീയ ഹോട്ടലുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തന പരിപാടികൾ തയ്യാറാക്കുക, പ്രവർത്തനരഹിതമായവയിൽ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുള്ള ജനകീയ ഹോട്ടലുകളെ വീണ്ടും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ശിൽപശാല.   സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻചാർജ് കെ എം സലീന ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ കെ…

      Read More

        സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. നാളെയോടെ കാലവർഷത്തിന് തുടക്കമാകുമെന്നാണ് അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കാലവർഷം നാളെയെത്തും തെക്കുപടിഞ്ഞാറൻ…

        Read More

        ബ്രഹ്മഗിരി: തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

          കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലേക്ക് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. 10 മാസത്തെ വേതനക്കുടിശിക അനുവദിക്കുക, മലബാര്‍ മീറ്റ് ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കുക, ജോലി ഉറപ്പുവരുത്തുക, പിഎഫ്, ഇഎസ്‌ഐ കുടിശിക അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മാര്‍ച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്നു നടത്തിയ ധര്‍ണ കൂട്ടായ്മ കണ്‍വീനര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഷിബു കുര്യന്‍, പുരുഷോത്തമന്‍, പ്രമോദ്, സുനില്‍ബാബു, ബിന്ദു സുരേഷ്, മുനീര്‍, പവീഷ് എന്നിവര്‍…

        Read More

          കുടുംബശ്രീ ബ്രൈഡൽ മേക്കപ്പ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

          സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേക്കപ്പ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.പി.ജയചന്ദ്രൻ വിതരണം നടത്തി. കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സ്വന്തമായി സംരംഭം തുടങ്ങാൻ താല്പര്യമുള്ള 30 കുടുംബശ്രീ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് 25 ദിവസത്തെ പരിശീലനം നൽകിയത്. സി.ഡി.എസ്2 ചെയർപേഴ്സൺ ആർ.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.ഡി.എസ്-1 ചെയർപേഴ്സൺ ആർ.ആർ.പ്രസന്നകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ പി.ഹുദൈഫ് ,ശ്രുതി രാജൻ, ബ്ലോക്ക്…

          Read More