മുണ്ടക്കൈ-ചുരല്‍മല ദുരന്തം ദൈവത്തിന്റെ പകിട കളിയല്ല; മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിക്കപ്പെട്ട ‘ഗ്രേ റിനോ’ സംഭവമാണ്: ജനകീയ ശാസ്ത്ര പഠനം

    നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളില്‍പ്പെട്ടതാണെന്നും മതിയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അവഗണിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് ഇത്രയധികം ജീവനുകള്‍ നഷ്ടമാകാനിടയായതെന്നും പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ട്രാ്ന്‍സിഷന്‍ സ്റ്റഡീസിന്റെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും മുന്‍കൈയ്യിലായിരുന്നു പഠന സമിതി രൂപീകരിക്കപ്പെട്ടത്.   സെപ്തംബര്‍ 13ന് കല്‍പ്പറ്റയിലെ ട്രിഡന്റ് ആര്‍ക്കേഡില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.   പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരെ മാത്രമല്ല, ഭൂമിയെ, ജലസ്രോതസ്സുകളെ, ജൈവവൈവിധ്യത്തെ…

    Read More

      എസ്. ദേവ്നക്ക് മൂന്നിനങ്ങളിൽ എ. ഗ്രേഡ്.

      കൽപ്പറ്റ: പാലക്കാട് വെച്ച് നടന്ന സംസ്ഥാന വിദ്യാനികേതൻ സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യം, നാടോടിനൃത്തം, ഹിന്ദി പദ്യം എന്നിവയ്ക്ക് എ. ഗ്രേഡ് നേടിയ ദേവ്ന എസ് ചെറുകര ശ്രീശങ്കര വിദ്യാനികേതൻ 6 ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കല്പറ്റ നവരസ ഡാൻസ് സ്കൂളിലെ രേണുകാ സലാമാണ് നൃത്താധ്യപിക.

      Read More

        ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

        ഉയരെ പഠന സഹായി പ്രകാശനം ചെയ്തു 46 സ്കൂളുകൾക്ക് പാചക ഉപകരണങ്ങൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 46 സ്കൂളുകൾക്ക് പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ് എന്നിവ വാങ്ങി നൽകിയത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ…

        Read More

        വയനാട് പു ന ര ധി വാ സം; ത ങ്ങ ൾ ക്ക് ന്യാ യ മാ യ ആ നു കൂ ല്യ ങ്ങ ൾ ന ൽ ക ണം: എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ

        ക ൽ പ റ്റ :എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ അ നി ശ്ചി ത കാ ല സ മ രം തു ട ങ്ങി. ത ങ്ങ ൾ പു ന ര ധി വാ സ ത്തി ന് എ തി ര ല്ലെ ന്നും എ ന്നാ ൽ, വ ർ ഷ ങ്ങ ളാ യി…

        Read More

        പൊലീസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

        കൊളവയല്‍: മാനിക്കുനി റോഡില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയവരെ പിടികൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. മീനങ്ങാടി സ്റ്റേഷനിലെ അല്‍ത്താഫ് , അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് പേരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. മീനങ്ങാടി ചീരാംകുന്ന് മണഞ്ഞുവയല്‍ സ്വദേശികളായ ബസ് ഡ്രൈവര്‍ ശരത്, വിഷ്ണു പ്രകാശ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ പെലീസുകാര്‍ പറഞ്ഞു. വാഹനത്തിന്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അല്‍ത്താഫും അര്‍ജ്ജുനും മീനങ്ങാടി ആരോഗ്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും , പൊലീസിന്റെ…

        Read More

          കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

          കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലാകെ 400 കന്നുകുട്ടികള്‍ക്ക് 12,500 രൂപ നിരക്കില്‍ ഈ പദ്ധതി പ്രകാരം സബ്സിഡി ലഭിക്കും. ഇതിലൂടെ കര്‍ഷകരുടെ ഉത്പാദന ചെലവില്‍ ഗണ്യമായ കുറവ് വരും.   ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.എസ് പ്രേമന്‍ അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍…

          Read More

          സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

          തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ…

          Read More

          പനമരം ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി

          പനമരം: പനമരം പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നുച്ചയോടെ നാട്ടുകാരാണ് പുഴയിൽ പൊങ്ങിയ മൃതദേഹം കണ്ടത്. വടുവൻചാൽ സ്വദേശി പൗലോസാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പരിസരത്ത് ചാക്ക് തുന്നുന്ന ജോലി ചെയ്‌ത് വന്നിരുന്ന ആളായിരുന്നു. പരേതനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

          Read More

          സൈബർ നിയമാവബോധം അനിവാര്യം: അഡ്വ. ജുനൈദ് കൈപ്പാണി

          കണിയാമ്പറ്റ: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം സൈബർ നിയമങ്ങളെക്കുറിച്ചും സാമൂഹികമാധ്യമ ധാർമികതകളെക്കുറിച്ചും സമൂഹം കൂടുതൽ ബോധവാന്മാരാകണമെന്ന് അഭിഭാഷകനും സ്കിൽ ഡെവലപ്‌മെന്റ് വിദഗ്ധനും ലീഡർഷിപ്പ് കൺസൾട്ടന്റുമായ അഡ്വ. ജുനൈദ് കൈപ്പാണി പറഞ്ഞു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്–OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ റെയിൻ വ്യൂ റിസോർട്ടിൽ സംഘടിപ്പിച്ച ‘സൈബർ ലോ & എത്തിക്സ്’ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത, സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്തപൂർവമായ ഉപയോഗം, നിയമപരമായ…

          Read More

            പുലി ചത്ത സംഭവത്തില്‍ കേന്ദ്ര വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങി.

            കല്‍പ്പറ്റ: വയനാട് പനമരം ഓടക്കൊല്ലിയില്‍ വലയിലാക്കിയ പുലി ചത്ത സംഭവത്തില്‍ കേന്ദ്ര വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ (WCCB) അന്വേഷണം തുടങ്ങി.ബ്യൂറോ ഓഫീസർ തേൻമൊഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പനമരം, കമ്ബളക്കാട്, കരിമ്ബുമ്മല്‍ മേഖലകളില്‍ തെളിവെടുപ്പ് നടത്തിയത്. പുലിയെ പിടികൂടുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന പനമരം പഞ്ചായത്ത് പ്രസിഡന്റ്, ആടുകളെ നഷ്ടപ്പെട്ട വാസുദേവൻ എന്നിവരില്‍ നിന്നും സംഘം മൊഴി രേഖപ്പെടുത്തി.   അവശനിലയിലായ പുലിയെ വലയിലാക്കി ബത്തേരിയിലെ പച്ചാടി അനിമല്‍ ഹോസ്പിസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പുലിയെ പിടികൂടുന്നതിലോ കൈകാര്യം ചെയ്യുന്നതിലോ…

            Read More