സോപ്പ് &ഷാംപൂ മേഖലയിൽ കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച നൈപുണ്യ പരിശീലനം പൂർത്തീകരിച്ചു

മാനന്തവാടി ബ്ലോക്കിലെ വിവിധ സി ഡി എസുകളിൽ നിന്നും തെരഞ്ഞെടുത്ത 35 കുടുംബശ്രീ വനിതകൾക്കാണ് പരിശീലനം നൽകിയത് . നവംബർ21മുതൽഡിസംബർ7വരെ 15 ദിവസം നീണ്ടു നിന്ന പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി .ഭാരത് സേവക് സമാജ് ആണ് സ്കിൽ പരിശീലനം നൽകിയത്. 15 ദിവസം നീണ്ടു നിന്ന പരിശീലനത്തിന്റെ സമാപന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബഹു :ബാലസുബ്രഹ്മണ്യൻ സർ ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ല മിഷൻ കോർഡിനേറ്റർ റെജിന മേഡം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ…

Read More

“നൈലിൻ്റെ അനുരാഗം”പുസ്തക പ്രകാശനം ചെയ്തു

മാനന്തവാടി: പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മലയാള സാഹിത്യ വീഥികളിലേക്ക് മറ്റൊരു പുസ്തകം കൂടി പ്രകാശിതമായി. പ്രവാസിയായ റസാഖ് കൽപ്പറ്റയുടെ നൈലിൻ്റെ അനുരാഗം എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ വെച്ച് പ്രശസ്ത കവി സാദിർ തലപ്പുഴ എഴുത്തുകാരി സിന്ധു ചെന്നലോടിന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ലൈബ്രറി പ്രവർത്തകൻ വി ഹുസൈൻ ആമുഖം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ്സ് ജെ…

Read More

കണിയാമ്പറ്റ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർച്ചന പദ്ധതിക്ക് തുടക്കം കുറിച്ചു

കണിയാമ്പറ്റ : പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആരാരും ആശ്രയത്തിനില്ലാത്ത ആളുകൾക്ക് സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത് പദ്ധതി പ്രകാരം തിരഞ്ഞെടുത്താൽ 9 ആളുകൾക്ക് അവരുടെ ആവശ്യാനുസരണം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്ടിക്കടകൾ. കോഴി ഫാം. ആട്ടിൻ കൂട് ആട് എന്നിങ്ങനെയാണ് ആദ്യഘട്ടമെന്നോണം പദ്ധതി നടപ്പിലാക്കുന്നത് . കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന കർമ്മം…

Read More

    ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

    കല്‍പ്പറ്റ: വയനാടിന്റെ ആസ്ഥാനമണ്ഡലമായ കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടികള്‍ പുരോഗമിക്കുന്നു. മൂന്നാംദിനം കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കോട്ടത്തറ പഞ്ചായത്തിലെ വാളലിലായിരുന്നു മൂന്നാംദിനത്തിലെ പരിപാടിയുടെ ആരംഭം. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ പര്യടനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതിരാവിലെ തന്നെ നിരവധി പ്രവര്‍ത്തകരാണ് പര്യടനപരിപാടിയുടെ ആദ്യസ്ഥലത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നത്. കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്ള…

    Read More

    കർഷക കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി

    കർഷക കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി. രൂക്ഷമായ രാസവള വില വർദ്ധനവ് പിൻവലിക്കുക ഇഎസ്ഐ കരടു വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത് രാസവള വില 4 ഇരട്ടിയായി വർധിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്ന നിലപാടുകളും ആയിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. രാജ്യം ഭരിച്ച കോൺഗ്രസ് ഗവൺമെന്റുകളും ഇപ്പോഴുള്ള ബി ജെ…

    Read More

    മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി.

    ബത്തേരി : ക്രിസ്തുമസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നു തൃശൂരിലേക്കുള്ള കേരള ആർ. ടി. സി.ബസ്സിലെ യാത്രക്കാരനിൽ നിന്ന് 30 ഗ്രാം അതിമാരക മയക്കു മരുന്നായ മെത്താ ഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ അടിവാരം പൂവിലേരി വീട്ടിൽ മുഹമ്മദ് ഫയാസ് (29) അറസ്റ്റിലായി. ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി….

    Read More

    വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

    വെള്ളമുണ്ട: വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, മൊതക്കര, മാനിയിൽ, കണ്ണിവയൽ വീട്ടിൽ ബാലനെ(55)യാണ് സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 05.04.2025 രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി കോടാലി കൊണ്ട് കാലിന് വെട്ടിയത്. കഴുത്തിനു നേരെ വീശിയപ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു. ശേഷം മുറ്റത്തു കിടന്ന കല്ലു കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബാലനെ…

    Read More

      കബനിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ എത്തിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഓപ്പൺ ഫോറം

      കബനിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ എത്തിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഓപ്പൺ ഫോറം   മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസിലെ ഓപ്പണ്‍ ഫോറം പൊതുജന നിര്‍ദ്ദേശങ്ങളാൽ ശ്രദ്ധേമായി.   കബനി നദിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ കൃഷിഭൂമിയിൽ എത്തിക്കുന്നതിനുള്ള വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുക, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാർഷിക മേഖലയിൽ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, ലൈഫ് പദ്ധതിയിൽ വാർഡ് തല വികസന സമിതികൾ രൂപീകരിക്കുക, കേന്ദ്ര-സംസ്ഥാന…

      Read More

        അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

        അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു   കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് ദുരന്തബാധിതരും തോട്ടം തൊഴിലാളികളും പി ടി ഗോപാലക്കുറുപ്പും   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നരയോടെ വയനാട് കലക്‌ട്രേറ്റിലെ കല്‍പ്പറ്റ നിയോജകമണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ബിനി കെ കെയ്ക്കാണ് പത്രിക സമര്‍പ്പിച്ചത്. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, യു…

        Read More

        വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍

        കൽപ്പറ്റ: വയനാടന്‍ കാപ്പി സംസ്‌കരണം, പാക്കേജിങ്, ബ്രാന്‍ഡിങ് എന്നിവയിലൂടെ ആഗോള വിപണിയിലെ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റണമെന്ന് എം.എല്‍.എ ഉഷ വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി കോഫീ ബോര്‍ഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, കേരള എഫ്.പി.ഒ-എഫ്.പി.സി. കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. കാപ്പിയുടെ കയറ്റുമതി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍…

        Read More