ജയശ്രീ സ്കൂളിൽ ടാലന്റ് നർച്ചർ ക്യാമ്പ് നടത്തി

    പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ടാലന്റ് നർച്ചർ-2026 പദ്ധതി നടപ്പിലാക്കി.ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്ലസ് വൺ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലന ക്ലാസുകൾ നൽകുക,പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വയനാട് ജില്ലാ പഞ്ചായത്ത് ടാലന്റ് നർച്ചർ പദ്ധതി നടപ്പിലാക്കുന്നത്.പിടിഎ പ്രസിഡണ്ട് അബ്രഹാം അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

    Read More

    നിരക്ഷരരെ സാക്ഷരരാക്കാൻ മാതൃകാപദ്ധതിയുമായി സാക്ഷരതാ മിഷൻ

    കൽപ്പറ്റ : ജില്ലയിൽ നിരക്ഷരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാനുള്ള മാതൃകാ പദ്ധതിയുമായി സാക്ഷരതാ മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മുട്ടിൽ ആർട്സ് ആൻഡ് സയൻസ് കോളെജിന്റെ സഹകരണത്തോടെയാണ് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. നാഷണൽ സർവ്വീസ് സ്‌കീമിൽ ഉൾപ്പെട്ട 100 വളണ്ടിയർമാർ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. മുട്ടിൽ കോളെജിൽ പഠിക്കുന്ന 1300 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതി…

    Read More

    ‘നാടറിഞ്ഞ്‌ ചരിത്രമറിഞ്ഞ്‌’ പഠനയാത്രയ്ക്ക് വയനാട് ജില്ലയിൽ സ്വീകരണം നൽകി

    കൽപ്പറ്റ: കണ്ണൂർ ജില്ലയിലെ ഐ. പി. എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നാടറിഞ്ഞ്‌ ചരിത്രമറിഞ്ഞ്‌’ വിദ്യാർത്ഥികളുടെ പഠനയാത്രയ്ക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈഫീസി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ റീജിയൻ ഐ.പി.എഫ് ചെയർമാൻ ഡോ.സിദ്ദീഖ് സിദ്ദീഖി അധ്യക്ഷത വഹിച്ചു.അബ്ദുൽ ജബ്ബാർ,അബ്ദുൽ ഖാദർ അഹ്മദ്, ലത്തീഫ് നാലാംക്കേരി,ലൈഫീസി ഡയറക്ടർ അഡ്വ.അംജദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസത്തിന്റെ വിശാലമായ അർത്ഥതലങ്ങൾ സ്പർശിക്കാൻ യാത്രകൾ വിദ്യാർത്ഥികളെ…

    Read More

      കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ‘വയനാട് ടു ദി വേള്‍ഡ്’ ശിപശാല സംഘടിപ്പിച്ചു

      കൽപ്പറ്റ : കയറ്റുമതി പ്രോത്സാഹനത്തിന്റെ ഭാഗമായി കേരള എക്‌സ്‌പോര്‍ട്ട്‌സ് ഫോറവും വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, വയനാട് എംഎല്‍എ കെയര്‍, കനറാ ബാങ്ക് എന്നിവരുടെ നേതൃത്തത്തില്‍ കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ചു ഏകദിന ശില്പശാല നടത്തി.   കാനറ ബാങ്ക് കൊമേഴ്ഷ്യല്‍ വിഭാഗം മേധാവി വിജയലക്ഷ്മി, സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍, കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ. കറുത്ത മണി, ആര്‍.കെ സിന്‍ഹ എന്നിവര്‍ സംസാരിച്ചു.   വയനാട്ടിലെ തനത് മൂല്യ വര്‍ധിത…

      Read More

      ലഹരി വിരുദ്ധ ക്യാമ്പയിൻ; എസ്എസ്എഫ് കമ്പളക്കാട് ടൗണിൽ മാരത്തോൺ സംഘടിപ്പിച്ചു

      കമ്പളക്കാട് : ‘ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കണിയാമ്പറ്റ സ്മാർട്ട്‌ കോർ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പളക്കാട് ടൗണിൽ മാരത്തോൺ സംഘടിപ്പിച്ചു. പത്തു യൂനിറ്റുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കമ്പളക്കാട് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പരിപാടിക്ക് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഫ്ലാഗ് ഓഫ് ചെയ്ത് ആശംസയറിയിച്ചു. ടൗണിൽ നടന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന…

      Read More

        എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടും

        ന്യൂഡൽഹി∙ ഇന്ന് (ചൊവ്വാഴ്ച) നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.     രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40…

        Read More

          മാനന്തവാടി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ യുദ്ധവിരുദ്ധറാലിനടത്തി.

          മാനന്തവാടി. നഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വഴി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽസമാപിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർത്തിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു റാലി. ഗാന്ധി പാർക്കിൽ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞ മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം ഷിനോജ് ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്സൻ ജേക്കബ്ബ് സെബാസ്റ്റിൻ ‘വൈസ് ചെയർപേഴ്സൻ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, പി വി എസ് മൂസ, ഷീജ, ഫ്രാൻസീസ്, വ്യാപാരി വ്യവസായിയുണിറ്റ് പ്രസിഡൻ്റ് കെ ഉസ്മാൻ, സെക്രട്ടറി പി വി .മഹേഷ്…

          Read More

          കല്ലുവയൽ സി.ഐ.ഇ.ആർ മോറൽ സ്കൂൾ പ്രവേശനോത്സവം നടത്തി

          ബത്തേരി:കല്ലുവയൽ സി.ഐ.ഇ.ആർ മോറൽ സ്കൂൾ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഇല്ല്യാസ് സി അധ്യക്ഷത വഹിച്ചു.ബത്തേരി ബ്ലോക്ക്‌പഞ്ചായത്ത്‌ അംഗം പി. കെ സത്താർ, സഹൽ മുട്ടിൽ, റസിയ ടീച്ചർ,സിദ്ധീഖ് പി. വി,ബഷീർ നീലിമ, അബൂ താഹിർ തുടങ്ങിയവർ സംസാരിച്ചു.

          Read More

          ആദ്യത്തെ ഫോട്ടോഗ്രാഫിക് തീം പാർക്ക് കൊമാച്ചി പാർക്ക് ബോയ്സ് ടൗണിൽ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു.

          മാനന്തവാടി: വയനാടിൻ്റെ ടൂറിസം വികസങ്ങൾക്ക് കുതിപ്പേകി ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തീം പാർക്ക് ആയ കൊമാച്ചി പാർക്ക് മാനന്തവാടി ബോയ്സ് ടൗണിൽ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു. ഫോട്ടോഗ്രാഫി മ്യൂസിയം മന്ത്രി പി രാജീവും ഫോട്ടോഗ്രാഫി എക്സിബിഷൻ സെൻ്റർ മന്ത്രി ഒ ആർ കേളുവും ഉദ്ഘാടനം ചെയ്തു. പ്രായമായവർക്കും മറ്റും മുഴുവൻ സ്ഥലങ്ങളും വീൽചെയർ വഴി സഞ്ചരിക്കാവുന്ന വിധമുള്ള പാർക്കിലെ പാതകൾ ഒരുക്കിയിട്ടുള്ളത് മാതൃകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പാർക്ക് മണ്ഡലത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി ഒ…

          Read More

          യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളി അറസ്റ്റിൽ.

          ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി. ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തിൽ വീട്ടിൽ, അമാൻ റോഷനെ(25)യാണ് ബത്തേരി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരി കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. ഇയാളെ റിമാൻഡ് ചെയ്തു. 12.06.2025 തീയതി രാത്രിയാണ് സംഭവം. ബത്തേരി മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ മർദിക്കുന്നത് തടയാൻ ചെന്ന വേങ്ങൂർ സ്വദേശിക്കാണ് മർദനമേറ്റത്….

          Read More