വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

    വെള്ളമുണ്ട.വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റും അഹല്യഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കമർ ലൈല ഉദ്ഘാടനം ചെയ്തു. യൂസഫ് എം അധ്യക്ഷത വഹിച്ചു.റംല മുഹമ്മദ്. മുഹമ്മദലി,മോയി ടി, ജോസ്,ബോബി കോര.ഉമൈർ. അനസ്.അലി.ഷമീർ. നബീൽ.ഡോ:അനറ്റ് തുടങ്ങിയവർ സംസാരിച്ചു ടി അസീസ് സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.

    Read More

    ആദിവാസി സ്ത്രീയുടെ മൃതശരീരം ഓട്ടോറിക്ഷയിൽ കൊണ്ട് പോയ സംഭവം; ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി വേണം – പ്രിയങ്ക ഗാന്ധി

    കൽപ്പറ്റ: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതശരീരം ആംബുലൻസ് ലഭ്യമാവാതെ ഓട്ടോറിക്ഷയിൽ കൊണ്ട് പോവേണ്ടി വന്ന സംഭവത്തിൽ ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ട നടപടി ഉന്നതർക്ക് പഴിയിൽ നിന്ന് രക്ഷപെടാൻ വേണ്ടി കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഉന്നതർക്ക് രക്ഷപെടാൻ കഴിയില്ല. ഇനിയൊരിക്കലും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടിയാണ് അവശ്യംമെന്ന് അവർ പറഞ്ഞു. സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച പ്രിയങ്ക, ആദിവാസി മേഖലയിൽ അടിസ്ഥാന…

    Read More

    അമ്പലവയൽക്ഷീര സംഘം പൊതുയോഗവും, അനുമോദനവും സംഘടിപ്പിച്ചു.

      അമ്പലവയൽ: ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗവും ക്ഷീര കർഷകരുടെ കുട്ടികളിൽ കൂടുതൽ മാർക്ക് നേടി വിജയിച്ചവരെ അനുമോദിക്കലും സംഘത്തിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കലും നടത്തി. ബത്തേരി എം എൽ എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എ. പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഹഫ്‌സത്ത്. സി. കെ, വാർഡ് മെമ്പർ എം. യു. ജോർജ്, ക്ഷീര വികസന ഓഫിസർ പ്രജീഷ പി.പി, മിൽമ പി &…

    Read More

    വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

    വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഇരുളം, പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനുകളിൽ ലേഡീസ് ബാരക്കുകൾ ഉദ്ഘാടനം ചെയ്തു സംഘർഷ മേഖലകളായി മാറിയ വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ വനം വകുപ്പ് ജനങ്ങൾക്ക് ആശ്വാസം പകരുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചെതലയം റെയിഞ്ചിലെ ഇരുളം, പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനുകളിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിച്ച ലേഡീസ് ബാരക്കുകളുടെ ഉദ്ഘാടനം നിർവഹിച്ച്…

    Read More

      പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 5.38 ലക്ഷം

      ആലപ്പുഴ ∙ വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണു തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക് ചെയ്തതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് 5.38 ലക്ഷം രൂപ നഷ്ടമായത്.പരാതിക്കാരൻ ലിങ്കിൽ ക്ലിക് ചെയ്തതോടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പുകാർക്കു ലഭിക്കുകയും അതിലൂടെ അക്കൗണ്ടിൽ നിന്നു പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തെന്നാണു നിഗമനം.  …

      Read More

      സുൽത്താൻബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് അടുത്ത അധ്യയന വർഷം തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടികൾ ഊർജിതമാക്കും: ഐസി ബാലകൃഷ്ണൻ എംഎൽഎ

      സുൽത്താൻബത്തേരി: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ അനുവദിച്ച സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം തന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. കോളേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സുൽത്താൻബത്തേരി ഗസ്റ്റ്ഹൗസിൽ യോഗം ചേർന്നു. നിയോജകമണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വയനാട്ടിലെ, പ്രത്യേകിച്ച് സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന്…

      Read More

      ശൈശവ വിവാഹ നിരോധനം: ശിൽപശാല സംഘടിപ്പിച്ചു

      ബത്തേരി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെയും ബത്തേരി നഗരസഭയുടെയും നേതൃത്വത്തില്‍ ശൈശവ വിവാഹ നിരോധന നിയമം സംബന്ധിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ശിൽപശാല സംഘടിപ്പിച്ചു. പരിപാടി ബത്തേരി നഗരസഭാ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ഉദഘാടനം ചെയ്തു. സുരേന്ദ്രന്‍ തിന്നാന പാലക്കാട് നേതൃത്വം നല്‍കി. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ് അധ്യക്ഷയായ പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ആര്‍ നിഷ, പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഇന്‍-ചാര്‍ജ് മജേഷ് രാമന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍…

      Read More

      ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്‌കാരം കരസ്തമാക്കി ആലാറ്റിൽ നിർമല വായനശാല

      ജില്ലയിലെ മികച്ച ഗ്രന്ഥശാലക്ക് നൽകുന്ന പി പോക്കർ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് ആലാറ്റിൽ നിർമല വായനശാലയെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ ലൈബ്രറി സംഗമത്തിൽ വച്ച് നിർമല വായനശാലക്കുള്ള പുരസ്കാരം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു സമ്മാനിച്ചു. പ്രശസ്ത എഴുത്തുകാരി സി എസ് ചന്ദ്രിക ചടങ്ങിൽ പങ്കെടുത്തു. ചൂരൽമല ദുരന്തബാധിതർക്ക് ലൈബ്രറി കൗൺസിൽ വെച്ച് നൽകുന്ന ഭവന നിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സമാഹരിച്ച് നൽകിയതും, കിടപ്പ് രോഗികൾക്ക്…

      Read More

      വഖഫ് ഭൂമി പ്രശ്നം പരിഹരിക്കു, ആശങ്ക വേണ്ട: എൽ.ഡി.എഫ്

      മാനന്തവാടി: തലപ്പുഴയിലുൾപ്പെടെ വഖ ഫ് നോട്ടിസ് ലഭിച്ച മുഴുവൻ ജനങ്ങളുടെ യും റവന്യൂ അവകാശങ്ങൾ സംരക്ഷിക്കു ന്നതിനായി എൽഡിഎഫ് ഒപ്പമുണ്ടാകു മെന്നും, ജനങ്ങളുടെ മണ്ണ് അവരുടേത് തന്നെയായിരിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. തലപ്പുഴയിൽ നോട്ടിസ് ലഭിച്ചവരുടെ വീടും സ്ഥലങ്ങളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാ യിരുന്നു എൽഡിഎഫ് നേതാക്കൾ.വിലകൊടുത്തു വാങ്ങിയ മണ്ണിൽ ജീവിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. ആ അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. സർക്കാരിന്റെ വഴിയും അതാണ്. നവംബർ 28 ന് ചേരാനിരുന്ന യോഗം 22 ലേക്ക്…

      Read More

        ഓപ്പൺ ചെസ് ടൂർണമെൻ്റ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു

        സുൽത്താൻ ബത്തേരി : വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷന്റെയും ബത്തേരി ഡോൺ ബോസ്കോ കോളേജിന്റെയും സഹകരണത്തോടെ നടത്തുന്ന വലിയകത്ത് അബ്ദുറഹ്മാൻ ആൻഡ് കൊട്ടാരത്തിൽ മാധവൻ നായർ മെമ്മോറിയൽ ഓപ്പൺ ചെസ് ടൂർണമെൻറ് ബത്തേരി ഡോൺ ബോസ്കോ കോളേജിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു. സി.കെ. സദാശിവൻ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ചെസ് അക്കാദമി പ്രസിഡൻ്റ് പി.എസ്. വിനീഷ് അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,…

        Read More