ജില്ലയിലെ 18 സ്‌കൂളുകള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു

    കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി ജില്ലയിലെ 18 പൊതുവിദ്യാലയങ്ങള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു. തനത് ഫണ്ടില്‍ നിന്നും 7.81 ലക്ഷം രൂപ ചെലവഴിച്ചാണ് 9 ഹയര്‍സെക്കന്റി സ്‌കൂളുകള്‍ക്കും ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും എട്ട് ഹൈസ്‌കൂളുകള്‍ക്കുമാണ് പ്രൊജക്ടറുകള്‍ നല്‍കിയത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് പ്രൊജക്ടറുകള്‍ കൈമാറി.   വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിച്ചതെന്ന്…

    Read More

    അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

    മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും ഇന്ന് ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ എലയവൂര്‍ സ്വദേശി മുഹമ്മദ് അനസ് (26),കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിമുഹമ്മദ് നൗഷാദ് പി പി എന്നിവരാണ് കെഎല്‍ 13എകെ275 എന്ന നമ്പറുള്ള സ്‌കൂട്ടിയില്‍ കടത്തികയായിരുന്ന കഞ്ചാവുമായി പിടിയിലായത്.എന്‍ഡിപിഎസ്‌നിയമപ്രകാരം കേസ് എടുത്ത് തുടര്‍നടപടിക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചു.പ്രീവെന്റീവ് ഓഫീസര്‍ മാരായ അബ്ദുള്‍ സലിം, അനൂപ് ഇ സിവില്‍…

    Read More

      ഡി എ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

      കോട്ടത്തറ: ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇരുപത് ശതമാനം ഡി എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ ഉടൻ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.ചട്ടപ്രകാരമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ പ്രതിഷേധം ഉയർന്നു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.പി.ജെ ആൻ്റണി അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടി ഇൻചാർജ് കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ…

      Read More

        പ്രവേശനം താൽക്കാലികമായി നിരോധിച്ചു

        മുത്തങ്ങ: മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് ഇന്ന് ഉച്ചകഴിഞ്ഞ് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വന്യജീവിസങ്കേതം അധികൃതർ അറിയിച്ചു. മുട്ടിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് പ്രദേശത്ത് 144 പ്രഖ്യാപിച്ച സാഹച ര്യത്തിലാണ് സന്ദർശകർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്  

        Read More

          യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി

          കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും എന്റെ അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍…

          Read More

          ഓണത്തിന് മധുരം പകർന്ന് ‘മറയൂർ മധുരം ശർക്കര’

          കൽപ്പറ്റ: ഓണക്കാലത്ത് കൂടുതൽ മധുരം പകരുന്നതിനായി ‘മറയൂർ മധുരം’ ശർക്കര വിപണനത്തിനായി കൽപ്പറ്റയിൽ എത്തി. സിവിൽ സ്റ്റേഷനിൽ ആരം ഭിച്ച വിപണന മേളയുടെ ഉദ്ഘാടനവും ആദ്യവില്പനയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഐടിഡിപി പ്രോജക്ട് ഓഫീസർ പ്രമോദ് ജി,സി എം ഡി ജില്ലാ കോർഡിനേറ്റർ ദിലീപ് പി സി,ഫല്ലുള്ള വി കെ,ഹുസൈനാർ സൂഫി വീരാജ്പേട്ട, ഷമീം വെട്ടൻ,ലികേഷ് കെ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി ആളുകളാണ് ശർക്കര വാങ്ങാനെത്തുന്നത്. കേരളത്തിലെ…

          Read More

            തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.

            കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, യുവജന പ്രതിനിധികൾ, ലൈബ്രറി ഉപഭോക്താക്കളുടെ പ്രതിനിധികൾ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് സമിതി. വായനശാല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ 30 വരെ മെമ്പർഷിപ്പ്…

            Read More

            ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ: ഹാജരാവാതിരുന്നത് 47 കുട്ടികൾ.

            കൽപ്പറ്റ: ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ, ഹാജരാവാതിരുന്നത് 47 കുട്ടികൾ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമകൊല്ലി ജി.യു.പി.സ്കൂളിലാണ് ചൊവ്വാഴ്ച്ച ഒരു കുട്ടി പോലും ഹാജരായില്ല. ആകെ 47 കുട്ടികളാണ് സ്കൂളിലുള്ളത്. തോട്ടം തൊഴിലാളികളുടെ മക്കളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെയാണിത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് സ്കൂൾ ചെമ്പ്ര മലനിരകളിലെ ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ വിദ്യാർത്ഥികൾ നടന്നുപോകാറില്ല. മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് ബാലാവകാശ കമ്മീഷന് നൽകിയ പരാതിയിൽ…

            Read More

              പുല്‍പ്പാറ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു

              കല്‍പ്പറ്റ:- കല്‍പ്പറ്റ നഗരസഭ പുല്‍പ്പാറയില്‍ പുതുതായി നിര്‍മ്മിച്ച അംഗന്‍വാടി കെട്ടിടം നഗരസഭ ചെയര്‍മാന്‍ അഡ്വക്കറ്റ് ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സാജിത മജീദ് സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കേയംതൊടി മുജീബ്, ആയിഷ പള്ളിയാലില്‍ , അഡ്വക്കേറ്റ് എ പി മുസ്തഫ, രാജാറാണി, മുനിസിപ്പല്‍ സെക്രട്ടറി അലി അഷ്ഹര്‍, തുടങ്ങിയവര്‍ സംസാരിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാരായ ജൈനാ ജോയ്, റൈഹാനത്ത് വടക്കേതില്‍, പി.കുഞ്ഞുട്ടി, സുഭാഷ് പി.കെ,…

              Read More

                മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ; തോക്കും വെടിമരുന്നും പിടിച്ചെടുത്തു

                സുൽത്താൻ ബത്തേരി: ബീനാച്ചി എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്ത‌ത്.   ഇന്ന് പുലർച്ചെ ഇരുളം ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സുന്ദരേശൻ, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്ന് മുള്ളൻപന്നിയുടെ ജഡം, നാടൻ തോക്ക്, കത്തി, വെടിമരുന്ന് എന്നിവയും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.   സംഘത്തിലുണ്ടായിരുന്ന…

                Read More