പ്രജീഷിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി

ബത്തേരി:കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം കൈമാറി. ചെതലയം റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് എന്നിവര്‍ വീട്ടിലെത്തിയാണ് ബന്ധുക്കള്‍ക്ക് തുക കൈമാറിയത്.

Read More

‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു

നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ എം രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാലൻ വി, എ. എം.എം. ആർ. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സ്വർഗിണി എ, ഹെഡ്മാസ്റ്റർ സതീശൻ എൻ, സ്കൂൾ സീനിയർ സുപ്രണ്ട് ടി.പി…

Read More

ഡബ്ലിയു എൽ എഫ് 2024 പ്രചരണപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മാനന്തവാടി: 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രചരണപരിപാടികളുടെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍, ഹൈഡ്രജന്‍ ബലൂണ്‍ ആകാശത്തേയ്ക്കുയര്‍ത്തി നിര്‍വഹിച്ചു. ‘ഗ്രാമീണമേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ സാഹിത്യോത്സവമെന്ന നിലയില്‍ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞുവെന്ന്’ അഹമ്മദ് കുട്ടി ബ്രാന്‍ പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരന്‍, ആരോഗ്യ-വിദ്യാഭ്യാസ…

Read More

    കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരം

    മാനന്തവാടി: കൂളിവയൽ കാപ്പുംചാലിൽ കാറും കെ എസ്‌ ആർ ടി സി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. നാല് പേർ ആണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഒരാളുടെ നില ഗുരുതരമാണ്. ചുവന്ന സ്വിഫ്റ്റ്‌ കാറിൽ ഉള്ളവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം.കാർ യാത്രക്കാരായ രണ്ട് പേർ ആണ് മരണപ്പെട്ടത്.

    Read More

      വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍

      വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍ – പിടിയിലായത് ഇരുപതോളം കേസുകളിലെ പ്രതി മാനന്തവാടി: വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍. പേര്യ, വരയാല്‍, കെ.എം. പ്രജീഷ്(50)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇയാള്‍ മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തില്‍ താമസിച്ചുവരുകയായിരുന്നു. മാനന്തവാടി, പുല്‍പ്പള്ളി, പനമരം, തിരുനെല്ലി, തലപ്പുഴ പോലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്ക് ഇരുപതോളം കേസുകളുണ്ട്. മോഷണകുറ്റത്തിന് കഴിഞ്ഞ നവംബര്‍ 13ന് മാനന്തവാടി ജില്ലാ ജയിലില്‍…

      Read More

        കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു.

        മാനന്തവാടി: കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് കരുതുന്നത്. നീന്തുന്നതിനിടെ യുവാവ് മുങ്ങിപ്പോകുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ സ്‌കൂബ ടീം 20 അടി താഴ്ചയില്‍നിന്നാണ് യുവാവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

        Read More

        പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

        മാനന്തവാടി: പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് ബസ് സ്റ്റാൻഡിന് സമീപം പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ ആർ.കേളു ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി ഡി സി ചെയർമാൻ അഡ്വ. കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം വി.പി. കുഞ്ഞികൃഷ്ണൻ , മാനന്തവാടി നഗരസഭാ ചെയർ പേഴ്സൺ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി , നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. ചന്ദ്രൻ ,കെ…

        Read More

          പി.എ.ആലിഹാജിയുടെ നിര്യാണത്തിൽ മൗന ജാഥയും, അനുശോചനയോഗവും നടത്തി.

          പി.എ.ആലിഹാജിയുടെ നിര്യാണത്തിൽ വെള്ളമുണ്ട സിറ്റിയിൽമൗന ജാഥയും, അനുശോചനയോഗവും നടത്തി.യോഗത്തിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അദ്ധ്യക്ഷം വഹിച്ചു.കൊടുവേരി അമ്മദ് സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ്,മണ്ഡലം പ്രസിഡന്റ് ടി.മൊയ്‌ദു,സെക്രട്ടറി കൊച്ചി ഹമീദ്,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി വിവിധ രാഷ്ട്രീയ പ്രതിനിധികളായമുഹമ്മദ് ബഷീർ,പൊന്നുവേട്ടൻ കേളോത്അബ്ദുള്ള,എ.എൻ.പ്രഭാകരൻ,ഷാജി ജേകബ്,തങ്കമണി ടീച്ചർ,ജുനൈദ് കൈപ്പാണി,ടി.കെ.മമ്മൂട്ടി,പി.മുഹമ്മദ്,സി.മമ്മുഹാജി,സെൽമ മൊയ്‌ൻ,നിസാർ.കെ.കെ,മുതിര മായൻ,റംല മുഹമ്മദ്,ലതിക,സുരേഷ്,ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ സംബന്ധിച്ചു.  

          Read More

            സബ്ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി.

            കൽപ്പറ്റ: സബ്ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി. വൈത്തിരി സബ്ബ് ജില്ലാ സ്ക്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിപ്പ് നടത്തി. ജി.എച്ച്.എസ്.എസ് മേപ്പാടി, നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തരിയോട് ഒന്നാം സ്ഥാനം നേടി.. നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ ഇ.കെ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.   ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേമഠം, സബ്ബ് ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ അരുണ്‍, മിഥുന്‍,വയനാട് ഡിസ്ട്രിക്ട് കരാട്ടെ…

            Read More

              എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു.

              എടപ്പെട്ടി: വിദ്യാർത്ഥികളുടെ പഠന മികവുകൾ അവതരിപ്പിച്ചു കൊണ്ട് എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പുകൾ ഉദ്ഘാടന വേദിയിൽ വച്ച് പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ ധീരവ് കൃഷ്ണ പഠനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ്പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ്…

              Read More