വന്യമൃഗ ആക്രമണം: കത്തോലിക്കാ കോൺഗ്രസ് സമര പ്രഖ്യാപനം നടത്തി

മാനന്തവാടി: വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തിനും ജീവനോപാധിക്കും സംരക്ഷണം നൽകണമെന്നുംഅതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിർമാണങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി. വന്യജീവി ആക്രമണം അവസാനിപ്പിക്കാൻ അധികാരികൾ ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നത് വരെയുള്ള സഹന സമരങ്ങൾക്ക് രൂപതയിലെ കെ സി വൈ എം ,മാതൃവേദി ,ഇതര ക്രൈസ്തവ സംഘടനകൾ, ബഹുജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണു സമരം. സമരത്തിൻ്റെ ആദ്യഘട്ടം എന്ന…

Read More

    വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ.

    തലപ്പുഴ: സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച്‌ വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാൾ പിടിയിൽ. ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ്‌ യാസിൻ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിൽ ITC കമ്പനിയുടെ ബ്രാൻഡ് ആയ GOLD FLAKE സിഗരറ്റുകൾ എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വില്പന നടത്തുകയായിരുന്നു. മേൽ വിവരമറിഞ്ഞ ITC കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്ത് എത്തിയ്യതോടെ സിഗരറ്റ് പാക്കറ്റുകൾ…

    Read More

      യുഡിഎഫ് വനിതാ സംഗമം നടത്തി

      വെണ്ണിയോട്: ടി സിദ്ധിഖ് എം എല്‍ എ യുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനായി യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. ഇന്ദിരാ ഗ്യാരന്റി ഒരു ജനതയുടെ ജീവിത രക്ഷക്ക് ഉപയുക്തമാകുമെന്ന് സംഗമം ചുണ്ടിക്കാട്ടി. ചെയര്‍മാന്‍ വൈപ്പടി അബ്ദുള്ള അധ്യക്ഷം വഹിച്ചു. യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. കടവന്‍ ഹംസ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ സുരേഷ് ബാബുവാളല്‍, സി സി തങ്കച്ചന്‍ ,പി സി അബ്ദുള്ള, പി പി റെനീഷ്,…

      Read More

      ജല പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു.

       പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  പുല്‍പ്പള്ളി ബള്‍ക്ക് വാട്ടര്‍ സപ്ലൈ സ്‌കീം ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജല ഗുണനിലവാര പരിശോധന  ലാബിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം എം എല്‍ എ  ഐ സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജലനിധി പ്രോജക്ടുകള്‍ക്ക് കീഴില്‍ കേരളത്തില്‍ രണ്ട് വാട്ടര്‍ ടെസ്റ്റിംഗ് ലാബുകള്‍ മാത്രമാണ് ഇന്ന് നിലവിലുള്ളത്. അതു രണ്ടും പ്രവര്‍ത്തിക്കുന്നത് വയനാട് ജില്ലയിലാണ് ഒന്ന്…

      Read More

      കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി

      മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി ഭാഗത്ത് പുലിയുടെ ആക്രമണത്തിൽ ആടുകൾ നഷ്‌ടപ്പെട്ട ക്ഷീര കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ട‌പരിഹാര തുക കൈമാറി. കബനിഗിരി ഭാഗത്ത് ഇക്കഴിഞ്ഞ മെയ് 22 ,24 തിയ്യതികളിൽ പുലി ഇറങ്ങി പി.എ. ജോയി എന്നയാളുടെ 3 ആടുകളെ കൊലപ്പെടുത്തിയിരുന്നു. 22 ആം തിയ്യതി പുലിയുടെ ആക്രമണത്തിൽ ഒരു ആടിനെ കൂട്ടിൽ കൊല്ലപ്പെട്ട നിലയിലും മറ്റൊരാടിനെ പരിക്കേറ്റ നിലയിലും കണ്ടിരുന്നു. പരിക്കേറ്റ ആട് പിറ്റേ ദിവസം ചത്തിരുന്നു. തുടർന്ന് 24 ആം…

      Read More

      ശ്രേയസ് ദിനാചരണവും,പച്ചക്കറി തൈകളുടെ വിതരണവും നടത്തി.

      പാമ്പള : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പാമ്പള യൂണിറ്റിൽ ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ശ്രേയസ് പതാക ഉയർത്തുകയും,പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രൊജക്റ്റ്‌ മാനേജർ കെ. പി.ഷാജി മുഖ്യസന്ദേശം നൽകി.ശ്രേയസ് പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.വിശദീകരിച്ചു.”മാനസികാരോഗ്യം” എന്ന വിഷയത്തിൽ സെൻട്രൽ കോർഡിനേറ്റർ ആതിര ക്ലാസ് എടുത്തു.സെൻട്രൽ കോർഡിനേറ്റർ മഞ്ജു, സി ഡി ഒ…

      Read More

      സ്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

      പള്ളിക്കുന്ന്: വയനാട് ജില്ലാ സ്കൂള്‍ ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പള്ളിക്കുന്ന് ലൂര്‍ദ് മാതാ പാരിഷ് ഹാളില്‍ റവന്യൂ ഡിസ്ട്രിക്ട് സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സനില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ പ്രസിഡണ്ട് റെന്‍ഷി ഷിബു കുറുമ്പേമഠം ഉദ്ഘാടനം ചെയ്തു. ബൗട്ട് ഉദ്ഘാടനം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യോഷി പി.വി സുരേഷ് നിര്‍വ്വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് വൈസ് പ്രസിഡണ്ടുമാരായ റെന്‍ഷി ചന്ദ്രന്‍ പി.ആര്‍,റെന്‍ഷി രൂപേഷ് പണിക്കര്‍,സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി റെന്‍ഷി…

      Read More

      വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

      മാനന്തവാടി : വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലപ്പുഴ 46 മൈൽ വാഴയിൽ നസിഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തലപ്പുഴ ഗവ എൻജിനീയറിങ് നസീഹ് ഓടിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. വാഴയിൽ സലീമിൻ്റെയും നസീമയുടെയും മകനാണ്. സഹോദരങ്ങൾ: ആയിഷ, റാബിയ, തസ്വിനി. കബറടക്കം ഇന്ന്

      Read More

        കാര്‍ഷിക വികസന ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.

        കല്‍പ്പറ്റ:- കല്‍പ്പറ്റ കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ് ആര്‍ എഫ് ), ഹരിതസേന സംയുക്തമായി ധര്‍ണ്ണ സമരം നടത്തി. കടാശ്വാസ പ്രകാരം ആനുകൂല്യം കഴിച്ചുളള തുക കൂടി വായ്പയിലേക്ക് അടച്ച് തീര്‍ത്ത ശേഷവും ആധാരങ്ങള്‍ മറ്റു രേഖകള്‍ നല്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്. ഉടനടി രേഖകള്‍ നല്കാത്ത മുഴുവന്‍ വായ്പക്കാര്‍ക്കും അവരുടെ രേഖകള്‍ തിരിച്ച് നല്കണമെന്ന് സമരം ആവശ്യപ്പെട്ടു. റ്റി. ഇബ്രാഹീം സ്വാഗതം പറഞ്ഞു. കെ.സുരേന്ദ്രന്‍ മാസ്റ്റര്‍ (ഹരിത സേന)…

        Read More

        കൽപ്പറ്റ റെയ്ഞ്ച് മുസാബഖ: ദാറുസ്സലാം മദ്‌റസ ചാമ്പ്യന്മാർ

        വെങ്ങപ്പള്ളി: കൽപ്പറ്റ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റി സംഘടിപ്പിച്ച മുസാബഖ മത്സരത്തിൽ പിണങ്ങോട് ദാറുസ്സലാം മദ്‌റസ ഓവറോൾ ചാമ്പ്യന്മാരായി. വെങ്ങപ്പള്ളി ശറഫുൽ ഇസ്‌ലാം മദ്‌റസ, ഹിദായത്തുൽ ഇസ്‌ലാം മദ്‌റസ കൽപ്പറ്റ എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വെങ്ങപ്പള്ളി ശംസുൽ ഉലമ പബ്ലിക് സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ മഹല്ല് പ്രസിഡന്റ് അബൂബക്കർ ഹാജി പതാക ഉയർത്തി.   സമാപന സംഗമം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും…

        Read More