മൂല്യവർദ്ധിത ഉത്പന്ന കൃഷി പ്രോത്സാഹിപ്പിക്കണം: മന്ത്രി പി. പ്രസാദ്

കൽപ്പറ്റ : കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കണമെങ്കിൽ മൂല്യവർദ്ധിത ഉത്പന്ന കൃഷി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലിയുടെ ഭാഗമായി നടന്ന കാർഷിക സെമിനാർ, കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പ്രവൃത്തി പരിചയ പരിപാടി, എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട്ടിലെ വിളകളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനാകും. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് സ്ഥിരം സംവിധാനം ഉണ്ടാകണം. കാബ്…

Read More

    മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി

    തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിൽ വരും. വർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്നുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തിൽ ഉയർത്തിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. പ്രതിമാസം 687 രൂപയാണ് പ്രിമീയം.   വാർത്താക്കുറിപ്പ്:   സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി…

    Read More

    എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം

    എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്ന് പ്രാബല്യത്തിൽ വന്നവിധം 62-65 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. വാണിജ്യ സിലിണ്ടർ വില വർധന ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകട എന്നിവ…

    Read More

      ജില്ലാതല ഓണം വാരാഘോഷം: ഓഗസ്റ്റ് 24 മുതല്‍ 30 വരെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

      കൽപ്പറ്റ: ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 30 വരെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനമായി. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടക്കും. ദുരന്തങ്ങളില്‍ നിന്നും കരകയറിയ ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍…

      Read More

      വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാപ് സംഘടിപ്പിച്ചു.

      വെങ്ങപ്പളളി : വയോജനങ്ങളുടെ ശാരീരിക മാനസികാരോഗ്യപ്രശ്നങ്ങൾ ആയുഷ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് മൂരിക്കാപ്പിൽ വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. നാഷനൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ് , വെങ്ങപ്പള്ളി ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ മുരിക്കാപ്പ് ജി.ഡബ്ല്യു.എൽപി സ്കൂളിൽ നടന്ന ചടങ്ങ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.നാസർ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപഴ്സൺ…

      Read More

        മാനന്തവാടി – വാളാട് പുതിയ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി

        മാനന്തവാടി: മാനന്തവാടി ഡിപ്പോയിൽ നിന്നും രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച മാനന്തവാടി – എള്ളുമന്ദം – ഒരപ്പ് – യവനാർകുളം – കാട്ടിമൂല – വാളാട് ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിപ്പോ പരിസരത്ത് ഉഷാ വിജയൻ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, ജില്ലാ പഞ്ചായത്തംഗം ജിൽസൻ തൂപ്പുംകര, നഗരസഭ കൗൺസിലർ പി.വി ജോർജ്, ഡി.ടി.ഒ അനിൽ കുമാർ, സൂപ്രണ്ട് സുധീർ റാം എന്നിവരും വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച്…

        Read More

        എടക്കല്‍ഗുഹ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

        കല്‍പറ്റ: വയനാട് ജില്ലയില്‍ നിലവില്‍ മഴ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പഴശ്ശി പാര്‍ക്ക് മാനന്തവാടി, എടക്കല്‍ ഗുഹ, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് പഞ്ചാരകൊല്ലി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോററ്റി അറിയിച്ചു. പ്രവര്‍ത്തന സമയം വൈകിട്ട് 6.30 വരെയായിരിക്കും. എന്നാല്‍ ഉത്തരവിന് മുന്‍പ് 6.30 ന് മുന്‍പുള്ള സമയക്രമം പാലിച്ചിരുന്ന ടൂറിസം കേന്ദ്രങ്ങള്‍ അതേ സമയക്രമം തന്നെ പാലിക്കേണ്ടതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അതാത് കേന്ദ്രങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അറിയിപ്പില്‍…

        Read More

          വെറ്ററിനറി സർവകലാശാലയിൽ എസ്‌എഫ്‌ഐ സമര വിജയം; ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ വിതരണത്തിന്‌ 3 കോടി രൂപ അനുവദിച്ചു

          പൂക്കോട്‌: വെറ്ററിനറി സർവകലാശാലയിൽ എട്ട്‌ മാസമായി മുടങ്ങിയ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ എന്നിവ ഉടൻ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ പൂക്കോട്‌ വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ തുടർന്ന്‌ ധനവകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചു. സർവകലാശാലയിലെ ഹോസ്റ്റലുകളിൽ മാസം 2000 രൂപ ഫീസ്‌ വർധിപ്പിക്കാനുള്ള ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ തീരുമാനത്തിന്‌ എതിരെയും പ്രതിഷേധം ഉയർന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഗവർണറെ ഉപയോഗിച്ച്‌ സർവകലാശാലയുടെ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റിൽ സംഘപരിവാർ…

          Read More

          ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നടത്തി

          കല്‍പറ്റ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ വയനാട് ജില്ലയില്‍ നിന്ന് അവസരം ലഭിച്ചവര്‍ക്കും വെയിറ്റിംഗ് ലിസ്റ്റില്‍ 1 മുതല്‍ 3000 വരെ ഉള്ളവര്‍ക്കും വേണ്ടി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക പഠന ക്ലാസ് കണിയാമ്പറ്റ എം.എച്ച്.എം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍ ജമാലുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ മുസ്ഥഫ ഹാജി, നൗഷാദ്…

          Read More

          ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.

          കൽപ്പറ്റ: ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്. ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ ഡോക്ടറേറ്റ് കിട്ടി. പൂനെ ഐ.ഐ. എസ്.ഇ.ആർ. ൽ വെച്ച് നടന്ന ഐ.എ..സി. ആർ. 2024 കോൺഫറൻസിൽ അവതരണത്തിന് സിതാറാം ജോഗ് ലേക്കർ യംഗസ്റ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ സി.എസ്.ഐ.ആർ. ജെ . ആർ.. എഫ്. കിട്ടിയിട്ടുണ്ട്. പൂനെ IISER- ൽ ഇന്റഗ്രേറ്റഡ് ബി.എസ്….

          Read More