Headlines

തരിയോട് ജിഎൽപി സ്കൂളിൽ ഗുരുവന്ദനം സംഘടിപ്പിച്ചു.

കാവുംമന്ദം: അധ്യാപക ദിനത്തോടനുബന്ധിച്ച് തരിയോട് ജിഎൽപി സ്കൂളിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി അധ്യാപകരെ ആദരിച്ചു. റിയോൺ മഠത്തിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ സലിം വാക്കട, രാധിക ശ്രീരാഗ്, നാജിത ഷാഫി, രജിത ശ്രീഹരി, ആതിര മനോജ്, സുലൈഖ സത്താർ, പ്രധാനാധ്യാപിക ബിന്ദു തോമസ്, സീനിയർ അസിസ്റ്റൻറ് പി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

Read More

കലുങ്ങിലേക് വീണ യുവാവിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.

മാനന്തവാടി: മാനന്തവാടി പനമരം റോഡിൽ പയോട് റോഡിന്റെ സൈഡിൽ നിന്നും 12 അടിയോളം താഴ്ചയുള്ള കലുങ്ങിലേക് വീണു പരിക്കെറ്റ കരിഞ്ഞാലി ഉന്നതിയിലെ മനോജ്‌ എന്നാ യുവാവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി ഹോസ്പിറ്റൽ എത്തിച്ചു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഇ ജെ മത്തായി,ഇ കെ ആഷിഫ് , കെ ജെ ജിതിൻ ,ബിനീഷ് ബേബി, പ്രിയേഷ് സോൽവിൻ ഹോം ഗാർഡ് പി യു ജോബി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

Read More

ശിശുദിനം ആഘോഷിച്ചു

കൽപ്പറ്റ: ലോക പ്രമേഹ- ശിശുദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലും നവോദയ ഗ്രന്ഥശാലയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും മുത്തശ്ശി – മുത്തശൻമാർക്കും, പേരകുട്ടികൾക്കും കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഐ സീൻ അക്ബർ, അമൽ മുഹമ്മദ്, അസാൻ ആദം എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി. ആരോഗ്യ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു. നവോദയ ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ ഹോസ്പിറ്റൽ പ്രമേഹ രോഗ വിദ്ഗധൻ…

Read More

ഒപ്പം ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

കൽപറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവസമിതി വയനാടിന്റെയും പരിസര വിഷയ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഒപ്പം ഒന്നിച്ച്, ഒന്നായ്’ ക്യാമ്പയിൻ ലോഗോ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി പ്രകാശനം ചെയ്തു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, ശാലിനി തങ്കച്ചൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വി. കെ….

Read More

    ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ്: എം പി വീരേന്ദ്രകുമാറിനെ ഓർക്കുന്നു

    _ഒരു യാത്രാവിവരണ ഗ്രന്ഥത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് എം പി വീരേന്ദ്രകുമാർ രചിച്ച “ഹൈമവതഭൂവിൽ” എന്ന കൃതിക്കാണ്. അവാർഡ് ലഭിച്ച് പത്തു വർഷം പൂർത്തിയാകുന്ന വേളയിൽ ഗ്രന്ഥകാരൻ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ അനുസ്മരിക്കുകയാണ് ലേഖകൻ_   *ജുനൈദ് കൈപ്പാണി*   ഒരു വയനാട്ടുകാരന്‍ എം പി വീരേന്ദ്രകുമാറിനെ വായിക്കുന്നത് എങ്ങനെയാകും? സ്വന്തക്കാരന്‍ എന്ന സ്വാര്‍ഥതയോടെയായിരിക്കും. ജീവിതാന്ത്യം വരെ ഒരു സോഷ്യലിസ്റ്റാകാന്‍ എം പി വീരേന്ദ്രകുമാറിന് സ്വന്തം നാട്ടിലെ ചുറ്റുപാടുകള്‍ തന്നെ ധാരാളമായിരുന്നു. ചേറും മനുഷ്യനും…

    Read More

    ഷാര്‍ജയിൽ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

    ഷാർജ: പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റര്‍ ആർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ജൂലൈ 12-ന് ഷാര്‍ജയിൽ വെച്ച് ആഘോഷാത്മകമായി സംഘടിപ്പിച്ചു. കുട്ടികളുടെ ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിനായി ബോക്സിങ്, വ്യക്തിത്വ വികസനം, പ്രസംഗ പരീശീലനം എന്നതിലൂടെ ഒരുക്കിയ ഈ ക്യാമ്പ്, പങ്കെടുത്തവർക്കെല്ലാം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. ആർട്സ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിമിഷ മനോജിത് കൺവീനർ ശ്രീമതി നന്ദിത ബിനോയ്‌ ചേർന്ന് നൽകിയ ശക്തമായ നേതൃത്വം ആയിരുന്നു. രജീഷ് ആലത്ത് ,…

    Read More

      വാർഡിലെ മുന്നണി പോരാളികൾക്ക് സ്നേഹാദരവുമായി മെമ്പർ

      lഎടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ വികസന സമിതി അംഗങ്ങൾ, കുരുമുളക് സമിതി ഭാരവാഹികൾ, അംഗൺവാടി ടീച്ചർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേനാ വളണ്ടിയർമാർ, തൊഴിലുറപ്പ് മേറ്റുമാർ കുടുംബശ്രീ ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിൽ വാർഡിനെ മുന്നോട്ട് നയിച്ചവർക്കാണ് സ്നേഹാദരവ് നൽകിയത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു, ജോഷി വാണക്കുടി , മുസ്തഫ…

      Read More

        കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

        കൽപ്പറ്റ: കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനകളില്‍ കാഴ്ച പരിശോധന, തിമിര നിര്‍ണ്ണയം, പ്രമേഹത്തെ തുടര്‍ന്നുള്ള നേത്രരോഗ നിര്‍ണ്ണയങ്ങളാണ് നടത്തിയത്. ഡോ അഭിനന്ദ് ഉണ്ണി, ഒപ്‌റ്റോമെട്രിസ്റ്റുകളായ റോയ് ജോസഫ്, റിനി, ബിനുജ, ഐശ്വര്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…

        Read More

        പനമരത്ത് 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.

        പനമരം : പനമരം ടൗണിന് സമീപത്തെ പരക്കുനിയിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുട്ടികളുൾപ്പടെയുള്ള പതിനഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവർ പനമരം സി.എച്ച്.സിയിലും തുടർന്ന്മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

        Read More

          മൂന്ന് ദിവസത്തിന് ശേഷം സ്വർണ വിലയിൽ മാറ്റം, വില കുറഞ്ഞു

          തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾവ പ്രകാരം ഇന്ന് സ്വർണം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 14,310 രൂപയാണ് നൽകേണ്ടി വരിക. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 1,14,480 രൂപയാണ് ഇന്ന് നൽകേണ്ടത്. ജൂൺ 1 മുതൽ കഴിഞ്ഞ 3 ദിവസവും സ്വർണ വിലയിൽ മാറ്റമില്ലാതെ…

          Read More