ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്‌കാരം കരസ്തമാക്കി ആലാറ്റിൽ നിർമല വായനശാല

ജില്ലയിലെ മികച്ച ഗ്രന്ഥശാലക്ക് നൽകുന്ന പി പോക്കർ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് ആലാറ്റിൽ നിർമല വായനശാലയെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ ലൈബ്രറി സംഗമത്തിൽ വച്ച് നിർമല വായനശാലക്കുള്ള പുരസ്കാരം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു സമ്മാനിച്ചു. പ്രശസ്ത എഴുത്തുകാരി സി എസ് ചന്ദ്രിക ചടങ്ങിൽ പങ്കെടുത്തു. ചൂരൽമല ദുരന്തബാധിതർക്ക് ലൈബ്രറി കൗൺസിൽ വെച്ച് നൽകുന്ന ഭവന നിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സമാഹരിച്ച് നൽകിയതും, കിടപ്പ് രോഗികൾക്ക്…

Read More

    ആസ്റ്റർ സോക്കർ കപ്പ് ജേഴ്സി പ്രകാശനം കായിക മന്ത്രി നിർവ്വഹിച്ചു

    മേപ്പാടി : കേരളത്തിലെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രേമികളെയും കായിക യുവത്വത്തെയും ഒരുമിപ്പിയ്ക്കാൻ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ ഒരുക്കുന്ന *ആസ്റ്റർ സോക്കർ കപ്പ്* ഫുട്ബോൾ ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. വർഷങ്ങളായി നടന്നുവരുന്ന ഈ ടൂർണമെന്റ് ഇത്തവണ സംഘടിപ്പിക്കുന്നത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കല്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദിഖിന്റെ…

    Read More

      മുളകുപൊടി എറിഞ്ഞ ശേഷം മുഖത്ത് തുണിയിട്ട് കവര്‍ച്ചച വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ.

      നടവയല്‍: നടവയല്‍ ചീങ്ങോട് അയനിമലയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി മുളകുപൊടി എറിഞ്ഞ ശേഷംമുഖത്ത് തുണിയിട്ട് വയോധികയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിലായി. അയനിമല സരോജിനിയുടെ മാല കവര്‍ന്ന കേസില്‍ നടവയല്‍ പുഞ്ചയില്‍ ജിനേഷ് (37) ആണ് ബത്തേരി ഡിവൈഎസ്പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 1 നാണ് പ്രതി മാല പൊട്ടിച്ചത്.സഹോദരിക്കൊപ്പം താമസിച്ചു വരുന്ന സരോജിനിയുടെ വീട്ടിലെത്തി തലയിലൂടെ മുളക് പൊടി വിതറിയ ശേഷം കഴുത്തിലെ…

      Read More

        പടിഞ്ഞാറേത്തറ- പൂഴിത്തോട് ബദല്‍പാത മന്ത്രിതല ഉന്നതയോഗം ജൂലൈ 15ന്

        വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പടിഞ്ഞാറേത്തറ- പൂഴിത്തോട് ബദല്‍പാതയ്ക്ക് ബജറ്റില്‍ തുകവകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പ് മന്ത്രിമാരുടെ ഉന്നതല യോഗം ജൂലൈ 15ന് വയനാട് ചേരുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.പൊതുമരാമത്ത്,കൃഷി,വനം,വൈദ്യുതി, മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.   താമരശ്ശേരി ചുരത്തില്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലും ഗതാഗതക്കുരുക്കും രൂക്ഷമായ പശ്ചാത്തലത്തിലാണ് ബദല്‍പാതയെന്ന ആശയം പരിഗണിച്ചത്.വനഭൂമിയുടെ അനുമതി ലഭിക്കാത്തിരുന്നതാണ് ഇത്രയും കാലം റോഡിന്റെ നിര്‍മ്മാണത്തിന് തടസമായത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ പരിഗണന ലഭിച്ചതോടെ…

        Read More

          കൽപ്പറ്റ നഗരസഭയ്ക്ക് പുതിയ ചെയർമാൻ; പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു

          കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു. മടിയൂർ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം.   ഡിസിസി പ്രസിഡന്റായി നിയമിതനായതിനെ തുടർന്ന് ടി.ജെ. ഐസക് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 ഡിവിഷനുകളുള്ള കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് 15-ഉം എൽഡിഎഫിന് 13-ഉം കൗൺസിലർമാരാണുള്ളത്. ഭരണകക്ഷിയായ യുഡിഎഫിൽ മുസ്‌ലിംലീഗിന് ഒമ്പതും കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്.

          Read More

            നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ കണ്ടെത്തി; ഉടമസ്ഥർക്ക് കൈമാറി വയനാട് പോലീസ്

            കൽപ്പറ്റ: ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. സൈബർ സെൽ വിഭാഗം സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴി നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. ജില്ലയ്ക്ക് അകത്തും പുറത്തും, ഇതര സംസ്ഥാനങ്ങളിൽ നിന്നുമായാണ് നഷ്ടപ്പെട്ട ഫോണുകൾ കണ്ടെടുത്തത്. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകാൻ സാധിച്ചത്.

            Read More

              പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു.

              പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 68-ാമത് വാര്‍ഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ അംഗം കെ.ആര്‍. ജിതിന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.   എഴുത്തുകാരനും പ്രഭാഷകനുമായ ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.കെ. വിനുരാജന്‍, ഹെഡ്മിസ്ട്രസ് എം.പി. കൊച്ചുത്രേസ്യ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗം ജിഷ സെബാസ്റ്റ്യന്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് മെമന്റോ നല്‍കി. ജില്ലാ പഞ്ചായത്ത് മുന്‍…

              Read More

              ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ; കുട്ടി ഡ്രൈവര്‍മാര്‍ക്ക് തടവും; റോഡിലെ പിഴകളെല്ലാം കുത്തനെ കൂട്ടി; മാറിയ നിയമം ഇങ്ങനെ

              തിരുവനന്തപുരം: വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും. അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച്‌ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്. മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ മദ്യപിച്ച്‌ വാഹനമോടിക്കുമ്ബോള്‍ പിടിക്കപ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ. നേരത്തെ ഇത് 1,000 രൂപയായിരുന്നു. പിഴയടച്ചില്ലെങ്കില്‍…

              Read More

              ഓണത്തിന് മധുരം പകർന്ന് ‘മറയൂർ മധുരം ശർക്കര’

              കൽപ്പറ്റ: ഓണക്കാലത്ത് കൂടുതൽ മധുരം പകരുന്നതിനായി ‘മറയൂർ മധുരം’ ശർക്കര വിപണനത്തിനായി കൽപ്പറ്റയിൽ എത്തി. സിവിൽ സ്റ്റേഷനിൽ ആരം ഭിച്ച വിപണന മേളയുടെ ഉദ്ഘാടനവും ആദ്യവില്പനയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഐടിഡിപി പ്രോജക്ട് ഓഫീസർ പ്രമോദ് ജി,സി എം ഡി ജില്ലാ കോർഡിനേറ്റർ ദിലീപ് പി സി,ഫല്ലുള്ള വി കെ,ഹുസൈനാർ സൂഫി വീരാജ്പേട്ട, ഷമീം വെട്ടൻ,ലികേഷ് കെ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി ആളുകളാണ് ശർക്കര വാങ്ങാനെത്തുന്നത്. കേരളത്തിലെ…

              Read More

              “നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം” എസ് വൈ എസ് കല്പറ്റ സോൺ പരിസ്ഥിതി ദിന ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.

              കണിയാമ്പറ്റ:  “നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം” എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് വൈ എസ് (സുന്നി യുവജന സംഘം) കല്പറ്റ സോൺ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്ക്കരണ ക്യാംപയിന്റെ ഉദ്ഘാടനം കണിയാമ്പറ്റയിലെ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള വൃദ്ധസദനത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സോൺ പ്രസിഡൻറ് യു.പി. അനസ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണിയാമ്പറ്റ പഞ്ചായത്ത് അംഗം…

              Read More