റീൽസ് ഭ്രാന്ത്’: സലിം കുമാറിന്റെ വിയോഗത്തിനിടയിലെ അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധം ശക്തം: ഒമാക്

    കോഴിക്കോട്: ഓൺലൈൻ മാധ്യമപ്രവർത്തകരെന്ന വ്യാജേന മൊബൈൽ ക്യാമറകളുമായി മരണവീടുകളിൽ വരെ തള്ളിക്കയറി റീൽസുകളും വീഡിയോകളും ചിത്രീകരിക്കുന്നവർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ ഒരുവിഭാഗം ആളുകൾ കാട്ടിക്കൂട്ടിയ അൽപത്തരങ്ങളാണ് ഇപ്പോൾ വലിയ വിവാദത്തിനും ജനരോഷത്തിനും കാരണമായിരിക്കുന്നത്. ഔചിത്യബോധമില്ലാതെ റീച്ചിന് വേണ്ടി മാത്രം ക്യാമറകളുമായി ഇക്കൂട്ടർ നടത്തിയ കടന്നുകയറ്റത്തിനെതിരെ നാടെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.   ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈക്കുകളും വ്യൂസും കൂട്ടാൻ വേണ്ടി മാത്രം മൊബൈൽ ഫോണും…

    Read More

    യാത്രയയപ്പ് നൽകി.

    കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും ട്രാൻസ്ഫറായിപ്പോവുന്ന അഡിഷണൽ എസ്.പി വിനോദ് പിള്ള, മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എസ് ഷാജി എന്നിവരെയാണ് ജില്ലാ പോലീസ് സ്നേഹാദരങ്ങളോടെ ആദരിച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉത്തര മേഖലാ ഇൻസ്‌പെക്ടർ ജനറൽ ശ്രീ. സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ്‌ ഗോയൽ ഐ.പി.എസ്, കൽപ്പറ്റ ഡി.വൈ.എസ് പി. പി. ബിജുരാജ്,…

    Read More

    ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

    വൈത്തിരി : പൊഴുതന വയോജന കൂട്ടായ്മയുടേയും ജനമൈത്രി പോലീസിൻ്റെയും നേതൃത്വത്തിൽ പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. പരിപാടി പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഡി വൈ എസ് പി പി എൽ ഷൈജു ലഹരി വിരുദ്ധ ക്ലാസെടുക്കുകയും ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ എം ശശിധരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. വയോജന കൂട്ടായ്മയുടെ പ്രസിഡണ്ട്…

    Read More

    പലസ്തീൻ ഐക്യദാർഡ്യ സദസ് നടത്തി

    മാനന്തവാടി: അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യ സമിതി വയനാട് ജില്ലാക്കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മാനന്തവാടി ബ്ലോക്ക് ടൈസം ഹാളിൽ വെച്ച് പാലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി. യുദ്ധത്തിൽ അൽ അഹിലി ആശുപത്രിയിൽ അഭയം തേടിയവരടക്കം ആയിരക്കണക്കിന് പേരുടെ ജീവനപകരിച്ച ഈ യുദ്ധം സാമ്രാജ്യത്വ ഭികരതയുടെ സൃഷ്ടിയാണെന്ന് സദസ് ആരോപിച്ചു. ഇസ്രായേൽ-ഹാമാസ് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ലോകസമാധാനം പുന:സ്ഥാപിക്കണമെന്നും സദസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി.സഹദേവൻ, ഡോ.അമ്പി…

    Read More

      ഒ ആര്‍ കേളുവിന്‌ ലത്തീന്‍ രൂപതയുടെ ആദരം

      മാനന്തവാടി: ലത്തീന്‍ കത്തോലിക്ക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1947ലെ കാലഗണന ഒഴിവാക്കി സര്‍ട്ടിഫിക്കറ്റ് വേഗത്തിലാക്കാന്‍ നിയമ നിർമാണത്തിന് നേതൃത്വം നല്‍കിയ മന്ത്രി ഒ ആര്‍ കേളുവിനെ നെയ്യാറ്റിൻകര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ ആദരിച്ചു. മാനന്തവാടി അമലോത്ഭവമാതാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫാ. അനില്‍കുമാര്‍, ഫാ. റോബര്‍ട്ട് വിന്‍സെന്റ്, ഫാ. ജെയ്‌മോന്‍ ആകശാലയിൽ എന്നിവർ ചേർന്ന്‌ പൊന്നാട അണിയിച്ചു. മെമെന്റോയും നൽകി. സിപിഐ എം മാനന്തവാടി ഏരിയാ കമ്മിറ്റിയംഗം കെ എം വര്‍ക്കിയും ഒപ്പമുണ്ടായി.

      Read More

      എൻ.ജി.ഒ യൂണിയൻ പൊതു ഇട ശുചീകരണം നടത്തി

      കൽപറ്റ: നവകേരളം കർമ്മ പദ്ധതി ഏറ്റെടുത്തു കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ പൊതു ഇട ശുചീകരണം നടത്തി. വയനാട് ജില്ലയിൽ കൽപറ്റ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്തിൽ മിൽമ ബൂത്ത്‌ പരിസരം ശുചീകരിച്ചു. ജില്ലാ ഡപ്യൂട്ടി കലക്ടർ കെ. അജീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും റിജേഷ് പി.സി നന്ദിയും അറിയിച്ചു. ബത്തേരി ഏരിയ…

      Read More

        സ്പോർട്സ് ക്വിസ് മത്‌സരം നടത്തി

        അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റേയും ബത്തേരി സെൻ്റ് മേരീസ് കോളേജിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മലനാട് ചാനലിൻ്റെ സഹകരണത്തോടെ ജൂൺ 22 ന് സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ വെച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സ്പോർട്സ് ക്വിസ് മത്‌സരം നടത്തി . ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നാൽ 12 ൽ അധികം ടീമുകൾ പങ്കെടുത്തു . സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ജോർജ് മാത്യു ഉത്ഘാടനം ചെയ്തു . സെൻ്റ്…

        Read More

        ഓപ്പറേഷൻ ഡി ഹണ്ട്‌; 10 ദിവസങ്ങളിലായി ജില്ലയിൽ 95 പേർ പിടിയിൽ.

        കൽപ്പറ്റ : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷൻ ഡി ഹണ്ട്‌-ന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 95 പേർ പിടിയിലായി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 93 കേസുകൾ രജിസ്റ്റർ ചെയ്തു. വിൽപ്പനയ്ക്കായി എം.ഡി.എം.എ., കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കമാണ് 95 പേർ പിടിയിലായത്. 14.72 ഗ്രാം എം.ഡി.എം.എ.യും 670.84 ഗ്രാം കഞ്ചാവും 67 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്

        Read More

        മാനന്തവാടി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ കെ.എസ്‌.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണം -പി.ടി സിദ്ധീഖ്

        മാനന്തവാടി: മാനന്തവാടി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭകരമായ നിരവധി ദീർഘദൂര സർവീസുകളടക്കം യാതൊരു കാരണവുമില്ലാതെ നിർത്തലാക്കിയ കെഎസ്‌ആർടിസിയുടെ നടപടി തീർത്തും അപലപനീയമാണ്. മാനന്തവാടിയില്‍ നിന്ന് രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർഗോഡ് ബസ്, വൈകുന്നേരം ഏഴിന് കണ്ണൂരില്‍ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവീസ്, വൈകുന്നേരം 7.45 ന് മാനന്തവാടിയില്‍ നിന്ന് കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള…

        Read More

        ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

        കല്‍പ്പറ്റ:ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാതല ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് വിദ്യാലയം പുരസ്‌കാരത്തിന് അര്‍ഹമായത്. ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പരിപാടികളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക രംഗത്തെ മികച്ച വിജയങ്ങള്‍, വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിന് നടപ്പാക്കിയ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, വ്യക്തിത്വ വികസന പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സമര്‍പ്പിത സേവനം തുടങ്ങിയവ വിദ്യാലയത്തിന് പുരസ്‌കാരം നേടിക്കൊടുക്കുന്നതില്‍ സഹായകമായി.     ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ്…

        Read More