ആതുര സേവനത്തിനായി ആയുർ വനം പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : ആതുര സേവനത്തിനായി ആയുർ വനം പദ്ധതി സിനിമാതാരം വിജിലേഷ് കാരയാട് ആയുർവേദ തൈകൾ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നടത്തി അന്യം നിന്നു പോയ ആയുർവേദ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സാമൂഹ്യ സേവന പദ്ധതികൾക്കും വേണ്ടി യുവാക്കളുടെ സംഘടനയായ ദിശ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും ആശ്രയ ബാലിക സദനം പയ്യമ്പള്ളിയും ചേർന്ന് ആയുർവനം പദ്ധതി ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ആയുർവേദ തൈകളുടെ സംരക്ഷണത്തിലൂടെ സാമൂഹ്യ സേവനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആശ്രയ ബാലികാ സദനം സെക്രട്ടറി അരീഷ…

Read More

    രക്ത ദാനം നടത്തി.

    കല്ലോടി ഉദയാ വായനശാലയുടെ 60ാം വാർഷികത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ രക്ത ദാന പരിപാടി നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജമെറിൻ ജോയ് ഉൽഘാടനം ചെയ്തു. എടവക പഞ്ചായത്ത് മെമ്പറും വായനശാല പ്രസിസണ്ടുമായ ജോർജ് പടകൂട്ടിൽ അധ്യക്ഷതവഹിച്ചു. ഡോ.എം.കെ. അനുപ്രിയ, സജി മാത്യു, ജോൺസൺ ജോസഫ്, തോമസ്.എം.എ തുടങ്ങിയവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി എൻ.വി. ജോർജ് സ്വാഗതവും ബിജു ജോസ് നന്ദിയും പറഞ്ഞു. ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് പരിപാടിക്ക് നേതൃത്വമേകി.

    Read More

    ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    പടിഞ്ഞാറത്തറ: നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സാ വകുപ്പ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പതിനാറാം മൈൽ പ്രസര ലൈബ്രറിയിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പി.എ. സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ജസീല റംലത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി….

    Read More

    അമ്പലവയൽ ടൗണിൽ സ്ഥാപിച്ച 6 സൗരോർജ തെരുവ് വിളക്കുകൾ നാടിനു സമർപ്പിച്ചു

    അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്തിനു കേരള ഗ്രാമീൺ ബാങ്ക് CSR ഫണ്ട് ഉപയോഗിച്ച് അമ്പലവയൽ ടൗണിൽ സ്ഥാപിച്ച 6 സൗരോർജ തെരുവ് വിളക്കുകൾ നാടിനു സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ മുഖ്യാതിഥിയായിരുന്നു. ഷീജ ബാബു, ടി ബി സെനു, എൻ സി കൃഷ്ണകുമാർ, ടി സി മുരളീധരൻ, ടി…

    Read More

    നവകേരള സദസ്സിന് മാനന്തവാടി ഗവ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സുരക്ഷിതമതി പൊളിച്ചത് പ്രതിഷേധാർഹം: കോൺഗ്രസ്

    മാനന്തവാടി: നവ കേരള സദസുമായി മാനന്തവാടിയിലെത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര ബസ്സിന് കയറുന്നതിനു വേണ്ടി വളരെ തിടുക്കപ്പെട്ട് മാനന്തവാടി ഗവൺമെൻറ് ഹൈസ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചത് വളരെയധികം പ്രതിഷേധാർഹമാണെന്ന് നല്ലൂർ നാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ പറഞ്ഞു. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ സാമൂഹിക വിരുദ്ധർക്കും കന്നുകാലികൾക്കും യഥേഷ്ടം കയറിയിറങ്ങാവുന്ന തരത്തിലാണ് ഈ മതിൽ പൊളിച്ചിട്ടിരിക്കുന്നത്. ഈ മതിലിന് അരികിൽ നിന്നും ഏകദേശം 50 മീറ്റർ മാറി മാത്രമാണ്…

    Read More

      താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല

      കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാവിലെ ആറു മണി മുതൽ രാത്രി എട്ടു മണി വരെയുള്ള സമയത്താണ് ഭാരമേറിയ വാഹനങ്ങൾക്ക് ചുരത്തിലൂടെയുള്ള യാത്ര നിരോധിച്ചിരിക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത്…

      Read More

      സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പജന്റ് ഷോ സംഘടിപ്പിച്ചു

      മാനന്തവാടി: 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പജന്റ് ഷോ’വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി.എം ബാലകൃഷ്ണ‌ൻ,എ. ഇ സതീഷ് ബാബു, ജോസ് കണ്ടത്തിൽ, മനോജ്‌ മാത്യു അനിൽകുമാർ എസ്.എസ്.കെ തുടങ്ങിയവർ സംസാരിച്ചു.

      Read More

      അജികുമാർ പനമരത്തിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി അവാർഡ്

      തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ (Sicta – 2024) ആറാമത് സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് നൈറ്റ് വൈലോപ്പിള്ളി സംസ്കൃതി സംസ്കൃതി ഭവനിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി അജികുമാർ പനമരം രചനയും സംഗീതവും നിർവ്വഹിച്ച ഗസൽ നിലാ മ്യൂസിക് ആൽബത്തിന് മികച്ച ആൽബത്തിനുള്ള ഗോൾഡൻ അവാർഡ് മന്ത്രി രാമചന്ദ്രനിൽ നിന്നും അജികുമാർ പനമരം ഏറ്റുവാങ്ങി. അജികുമാർ രചിച്ച കേരള…

      Read More

        വയനാട് ജില്ലാ കോടതിയിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി

         കൽപ്പറ്റ : വയനാട് ജിലാ കോടതിയിൽ ജസ്ജിജിമാരുടെയും അഭിഭാഷകരുടെയും കോടതിജീവനക്കാരുടെയും അഭിഭാഷക ഗുമസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ സാതന്ത്രദിനാഘോഷ പരിപാടികൾ നടത്തി. സ്വതന്ത്രദിനാഘോഷത്താടനുബന്ധിച്ച് കോടതി സമുച്ചയത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശേശരിൽ പതാകയുയർതത്തി. തുടർന്ന് നടന്ന സാതന്ത്ര ദിനാഘോഷ ചടങ്ങിൽ വയനാട് ജില്ലാ പ്രിൻസിപ്പൾ ആൻ്റ് സെഷൻസ് ജസ്ജി അയൂബ് ഖാൻ ഇ അദ്ധ്യക്ഷത വഹിക്കുകയും സാന്ത്ര ദിന സന്ദേശവും നൽകി ചടങ്ങിൽ . കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈദുള്ള സി, ഡി.എൽ.എസ് .എ…

        Read More

        കേരളോത്സവം സമാപിച്ചു

        മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും ബ്ലോക്ക് കേരളോത്സവത്തില്‍ പങ്കെടുക്കേണ്ട ടീം അംഗങ്ങള്‍ക്കുമുള്ള ജേഴ്സികളും ബ്ലോക്ക് പ്രസിഡണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

        Read More