കടയില്‍ അതിക്രമിച്ചു കയറി മോഷണം; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

    കടയില്‍ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം, പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 21ന് പുലര്‍ച്ചെയാണ് പാടിച്ചിറ, ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്. കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളിയുടെ വാതില്‍ പൊളിച്ച് അകത്തു കയറി 3500 രൂപ വില വരുന്ന സ്‌റ്റേഷനറി സാധനങ്ങളാണ് മോഷ്ടിച്ചത്. എസ്.ഐ പി. ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ…

    Read More

      ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ പ്രതിഷേധിച്ചു.

      മാനന്തവാടി:ഖത്തറിനെരായ ഇസ്രയേല്‍ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ലോകം മുഴുവന്‍ ഭീകര താണ്ഡവമാടുന്ന ഇസ്രയേല്‍ ലോകസമാധാനത്തിനു ഭീഷണിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും രക്ത കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ നിലയ്ക്കു നിര്‍ത്താനും സമാധാനപൂര്‍ണമായ ലോകക്രമം സൃഷ്ടിക്കാനും രാജ്യാന്തര ഭരണകൂടങ്ങളും സമൂഹങ്ങളും തയ്യാറാവണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, വി കെ മുഹമ്മദലി,സുബൈർ കെ, കബീർ,…

      Read More

        21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം

        21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം   സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനിൽക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ഉദ്ഘാടനം കൽപറ്റ മരവയൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിലും സാമൂഹിക സുരക്ഷയിലും നിർണായക പങ്ക് വഹിക്കുന്ന വകുപ്പാണ് എക്‌സൈസ് വകുപ്പെന്ന് അഭിപ്രായപ്പെട്ട മന്ത്രി കലാ-കായിക രംഗങ്ങളിലെ…

        Read More

          കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

          കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക   *തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.*   പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.   പുറം ജോലികളിൽ ഏർപ്പെടുന്നവർ,…

          Read More

          സാഹിത്യ ലോകത്ത് വയനാടിനെ അടയാളപ്പെടുത്തിയത് പി വത്സല: അശോകൻ ചരുവിൽ.

          മാനന്തവാടി : വയനാടൻ ഉൾഗ്രാമങ്ങളിലെ ഗോത്ര ജീവിതത്തിന്റെ കഥ പറഞ്ഞ് സാഹിത്യലോകത്ത് വയനാടിനെ അടയാളപ്പെടുത്തിയത് പി വത്സലയാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ലൈബ്രറി കൗൺസിലും,പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച പി വത്സല ടീച്ചർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം…

          Read More

            സംസ്‌ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി; 161 ഡി.വൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റം

            സംസ്ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. 161 ഡിവൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റം. തിരഞ്ഞെടുപ്പിനുശേഷമുള്ള പൊലീസിലെ ആദ്യമാറ്റമാണിത്. സ്ഥലംമാറ്റം വൈകുന്നതിൽ നേരത്തെ കടുത്ത പരാതി ഉയർന്നിരുന്നു.   യുഡിഎഫ് സർക്കാർ വന്നശേഷം നേരത്തേ ഐപിഎസ് തലത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എഡിജിപി, ഐജി, ഡിഐജി തലത്തിൽ മാറ്റങ്ങൾ നടപ്പാക്കിയപ്പോഴും പൊലീസിന്റെ സ്റ്റേഷൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പദവികളിലൊന്നും മാറ്റമുണ്ടായിരുന്നില്ല. പ്രധാനപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട എസ്ഐ, സിഐ, ഡിവൈഎസ്പി തലമാറ്റങ്ങൾ നടന്നിരുന്നില്ല, ഇതിൽ സേനയ്ക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പ്രത്യേകിച്ച്…

            Read More

              ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്‌ത്‌ കോട്ടത്തറ ഗ്രാമപഞ്ചായത്ത്

              വെണ്ണിയോട്: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. വെണ്ണിയോട് എസ്.എ.എൽ.പി.എസ്, കോട്ടത്തറ ജി.എച്ച്.എസ്.എസ്, കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് എസ്.ഡി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിക്സി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.സി രജിത ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാമ്മ ജോസഫ്, മെമ്പർമാരായ ജോൺസി…

              Read More

              മൈ ലൈഫ് മൈ ചോയ്‌സ്: ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ്

              കൽപ്പറ്റ: ‘മൈ ലൈഫ് മൈ ചോയ്‌സ്, സേ നോട്ട് ടു ഡ്രഗ്‌സ്’ എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മുണ്ടേരി ഗവ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ-കലാ-കായികകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിപത്തായ ലഹരിക്കെതിരെ സജീവ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വരും തലമുറയുടെ സുരക്ഷിത ഭാവിക്കായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ലഹരിയുടെ പിടിയിലാകുന്നത് സമൂഹത്തിന്…

              Read More

                ആവേശം വാനോളമുയര്‍ത്തി യു ഡി എഫ് പ്രചരണം; ടി സിദ്ദിഖിന് നാടെങ്ങും വരവേല്‍പ്പ്

                ആവേശം വാനോളമുയര്‍ത്തി യു ഡി എഫ് പ്രചരണം; ടി സിദ്ദിഖിന് നാടെങ്ങും വരവേല്‍പ്പ്… കലാശക്കൊട്ടിന് ആവേശം പകരാന്‍പ്രിയങ്കാഗാന്ധി എം പി നാളെ (ചൊവ്വാഴ്ച) പടിഞ്ഞാറത്തറയില്‍   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പരസ്യപ്രചരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവേശം വാനോളമുയരുകയാണ്. പരസ്യപ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച മണ്ഡലത്തില്‍ പ്രിയങ്കാഗാന്ധി എം പി കൂടിയെത്തുന്നതോടെ പ്രചരണത്തിന്റെ താളം മുറുകും. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച രാവിലെ കല്‍പ്പറ്റയിലെ വ്യായാമക്കൂട്ടായ്മയായ മെക്‌സെവന്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും, അവരോടുള്ള വോട്ടഭ്യര്‍ഥനയോടും…

                Read More

                  എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു; ‘തരുവണ പ്ലസ്’ കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

                  തരുവണ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കുമായി സംഘടിപ്പിച്ച അനുമോദന സദസ്സ് *’തരുവണ പ്ലസ് 2K26* കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്‌നിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാലാം മെയിൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ മുഖ്യാതിഥിയായിരുന്നു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച പരിപാടിയിൽ വെള്ളമുണ്ട…

                  Read More