സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി

    കൽപ്പറ്റ: 2024 ജൂലായ് മാസത്തിൽ അനുവദിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇടതു സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി.ആലി പറഞ്ഞു. ഒരു വർഷം പിന്നിട്ടിട്ടും കമ്മീഷനെ നിയമിച്ച് ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കാത്തത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്, വിലക്കയറ്റം രൂക്ഷമായി നിൽക്കുമ്പോൾ പോലും ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ദുരിതത്തിലാക്കിയത് പോലെ ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന നടപടി…

    Read More

      അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ഒളിവിൽ‌

      കണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ. ആദിത്യയെ കാമുകൻ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അമ്മ ഉദയ 15ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവം…

      Read More

      യുവാവ് പുഴയിൽ വീണ് മരിച്ചു.

      മാനന്തവാടി മുനിസിപ്പാലിറ്റി ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ ചന്ദ്രൻ്റെ മകൻ സച്ചിൻ(26) ആണ് വീടിന് സമീപത്തു നിന്നും പുഴയിൽ വീണത്. മാനന്തവാടി അഗ്നി രക്ഷാ സേന സ്കൂബ ടീം ഉടൻ സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് മാനന്തവാടി ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്‌ഷിക്കാനായില്ല. വീടിന്റെപിൻഭാഗത്ത് നിന്നും കാൽ വഴുതി പുഴയുടെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു.  

      Read More

      സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി

      പേരിയ: എംജെ എസ്എസ്എ മാനന്തവാടി മേഖലാ സൺഡേ സ്കൂൾ അധ്യാപക സംഗമം പേരിയ സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ. ബൈജു മനയത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ.ബേബി പൗലോസ്, ഫാ.ബാബു നീറ്റുകര,ഫാ.ഷിൻസൺ മത്താക്കിൽ,ഫാ.ഷിനു പാറക്കൽ, ഫാ. അനൂപ് ചാത്തനാട്ടുകുടി, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി ബിനോയി നെല്ലിക്കാക്കുടി, എം.എം. തോമസ്, ലിജൊ പീറ്റർ, ജിതിന ഷിബു, പി. വി. സ്കറിയ, പൗലോസ് മണിക്കോട് എന്നിവർ…

      Read More

        തൂഫാൻ ദി നാർക്കോ ഹണ്ട്-ബോധവൽക്കരണ ക്ലാസ് നടത്തി

        കരിങ്കുറ്റി: ലഹരിക്കെതിരെ കേരള പോലീസിൻ്റെ തൂഫാൻ ദി നാർക്കോ ഹണ്ട് എന്ന പ്രോജക്ടിൻ്റെ ഭാഗമായി കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസിലെ രണ്ടാം വർഷ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ലിജി സി എം., അധ്യാപകൻ തങ്കച്ചൻ എൻ.ഡി. എന്നിവർ സംസാരിച്ചു. വൈത്തിരി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫിസർ മുരളീധരൻ കെ.പി. ക്ലാസ്സിന് നേതൃത്വം നൽകി  

        Read More

          വ്യാപാരി വ്യവസായി സമിതി പോസ്റ്റ് ഓഫിസുകള്‍ക്ക് മുമ്പില്‍ അടുപ്പ് കൂട്ടി സമരം നടത്തി.

          കല്‍പറ്റ: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ലഭ്യത ഉറപ്പുവരുത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസുകള്‍ക്ക് മുമ്പില്‍ അടുപ്പ് കൂട്ടി സമരം നടത്തി. കല്‍പറ്റയില്‍ ഏരിയ സെക്രട്ടറി സി. മനോജ്, മാനന്തവാടിയില്‍ ഏരിയ സെക്രട്ടറി എം.ആര്‍. സുരേഷ്, പനമരത്ത് ഏരിയ സെക്രട്ടറി സന്തോഷ്, പുല്‍പള്ളിയില്‍ ഏരിയ സെക്രട്ടറി സി.ജെ. പ്രകാശ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

          Read More

            കർഷകരെ പ്രതിസന്ധിയിലാക്കി ക്യാനുകളിൽ ഇന്ധന വിതരണം വിലക്കാനുള്ള നീക്കം; കേന്ദ്ര ഇടപെടൽ തേടി കൃഷിമന്ത്രി

            കല്പറ്റ : പെട്രോളും ഡീസലും ക്യാനുകളിൽ നൽകുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര നിലപാട് കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കൃഷി ആവശ്യങ്ങൾക്കായി ഇന്ധനം ക്യാനുകളിൽ വാങ്ങി ഉപയോഗിക്കുന്ന നിരവധി കർഷകരുണ്ട്. പുതിയ നിയന്ത്രണം നിലവിൽ വന്നാൽ ഇവരുടെ ദൈനംദിന കാർഷിക…

            Read More

              സംസ്ഥാന സ്കൂൾ കലോത്സവം : സ്വർണ്ണക്കപ്പ് പ്രയാണ ജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി

              സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പ് പ്രയാണ ജാഥക്ക് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ ജനുവരി ഏഴിന് വൈകിട്ടോടെയാണ് മുട്ടിലിൽ എത്തിയത്. ജനപ്രതിനിധകൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, വിദ്യാർത്ഥികൾ ഉൾപ്പെട്ട ജനാവലി ശബ്ദഘോഷങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ ആഘോഷപൂർവ്വം ജാഥയെ വരവേറ്റു. സ്കൗട്ട്, ഗൈഡ്സ്, എൻ.സി.സി കേഡറ്റുകൾ, എൻ. എസ്. എസ് വളണ്ടിയർമാർ ജാഥയെ അനുഗമിച്ചു. ജില്ലയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം…

              Read More

              ടി.ബി. വിമുക്ത വയനാട് കൊച്ചിന്‍ ഷിപ്‌യാര്‍ഡ് 30 ലക്ഷം രൂപ നല്‍കും

              കൽപ്പറ്റ : കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ്, ‘ടി .ബി. വിമുക്ത വയനാട് പദ്ധതിക്കായി 30 ലക്ഷം രൂപ ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പു വച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ടി.ബി. അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും രോഗികള്‍ക്ക് പോഷകാഹാര പിന്തുണ നല്‍കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് കമ്പനി ജില്ലയുമായി കൈകോര്‍ത്തത് . ടി.ബി. രോഗം നേരത്തെ കണ്ടെത്തുന്നതിനായി മാനന്തവാടി ജില്ലാ ടി.ബി. സെന്ററില്‍ ട്രൂനാറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനും…

              Read More

              മരപ്പണിക്കാരുടെ സംസ്ഥാനജാഥക്ക് വയനാട്ടിൽ ഉജ്ജ്വല തുടക്കം

              പടിഞ്ഞാറത്തറ: വുഡ് ക്രാഫ്റ്റ് ഓണേർസ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള(ഡബ്ലൂ.ഒ.കെ)യുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽസംരക്ഷണ സംസ്ഥാന ജാഥ പടിഞ്ഞാറത്തറയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ സ്നേഹരാജ് കക്കോടി പതാക ഏറ്റുവാങ്ങി. ചരിത്രാതീതകാലം തൊട്ടേ കുടിലിലും കൊട്ടാരത്തിലും തൻ്റെ കരവിരുത് കൊണ്ടും തൊഴിലിലെ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഭാഗം ആണ് ഗ്രാമീണ എൻജിനീയർമാർ എന്നറിയപ്പെട്ടിരുന്ന മരപ്പണിക്കാർ (കാർപെൻ്ററി…

              Read More