എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റിന്റെ സ്ഥലമാറ്റം; പ്രതിഷേധ പ്രകടനം നടത്തി
കൽപറ്റ: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജിയെ സർക്കാറിന്റെ 4ാം വാർഷികാഘോഷ പ്രെമോ വീഡിയോ സ്റ്റാറ്റസ് വച്ചില്ല എന്ന് ആരോ പിച്ച് സ്ഥലം മാറ്റിയ സംഭവത്തിൽ എൻ.ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക, 11-ാം ശമ്പളകമ്മിഷൻ കുടിശ്ശിക എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലും അനുവദിക്കാത്ത സാഹചര്യത്തിൽ സർക്കാറിന്റെ ധൂർത്തിനും അഴിമതിക്കുമെതിരെ വിട്ട് വീഴ്ചയില്ലാത്ത സമരങ്ങളും പ്രതിഷേധങ്ങളും തുടരുമെന്നും, സ്ഥലമാറ്റ ഭീകരതയെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.ജില്ലാ…
