ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി 

    നടവയൽ: പത്താമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററിന്റെ നേതൃത്വത്തിൽ നെല്ലിയമ്പം ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് വിദ്യാർത്ഥികൾക്കായി 23/09/2025 ചൊവ്വാഴ്ച ആയുർവേദത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസും ഔഷധസസ്യ വിതരണവും നടത്തി. സ്കൂളിലെ മാതൃസമിതി പ്രസിഡണ്ട് ശ്രീമതി റാഷിദ അദ്ധ്യക്ഷയായ ചടങ്ങിൽ അധ്യാപികയായ ശ്രീമതി. ശ്രീജ സൈമൺ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ദൈനംദിന ജീവിതത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഔഷധ സസ്യങ്ങളെക്കുറിച്ചും മെഡിക്കൽ ഓഫീസർ…

    Read More

    അമ്പലവയൽ പഞ്ചായത്തിൽ സ്മാർട്ട് ക്ലസ്‌റൂമുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു

    അമ്പലവയൽ പഞ്ചായത്തിൽ സ്മാർട്ട് ക്ലസ്‌റൂമുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു; വയനാട് ജില്ലയിൽ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്ത് പുത്തനുണർവ്വുമായ് പൊതുവിദ്യാലയങ്ങൾ ജൂൺ 2നു അധ്യയനം ആരംഭിച്ചു കഴിഞ്ഞു. കുട്ടികളോടൊപ്പം വിദ്യാലയങ്ങളും സ്മാർട്ടകണമെന്ന പൊതു കാഴ്ചപ്പാടിനെ ഏറ്റെടുത്ത് കൊണ്ട് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവിൽ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലേയും മുഴുവൻ ക്ലാസ്റൂമുകളും സ്മാർട്ടാക്കിയിരിക്കുന്നു. വയനാട് ജില്ലയിൽ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്താണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത്. പ്രീ…

    Read More

    ഫിദ ഫൈസലിന്റെ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനം ചെയ്തു

    മുട്ടിൽ: മാനുഷീക മൂല്യങ്ങൾ പ്രകാശിക്കുന്നതാണ് സാഹിത്യമെന്ന പ്രകാശങ്ങളെന്ന് എഴുത്തുക്കാരൻ അർഷാദ് ബത്തേരി പറഞ്ഞു. മുട്ടിൽ സ്വദേശിയായ നവ എഴുത്തുക്കാരി ഫിദ ഫാത്തിമയുടെ ,,തുടിപ്പിന്റെ ദൂരം.. കവിതാ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അർഷാദ് ബത്തേരി. സമൂഹത്തിലെ ഇരുട്ടായി മാറുന്ന അപച്യുതികൾക്കെതിരെ ചോദ്യം ചോദിക്കുകയാണ് യഥാർത്ഥത്തിൽ എഴുത്തുക്കാരൻ ചെയ്യുന്നതെന്നും അർഷാദ് ബത്തേരി പറഞ്ഞു. ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ്…

    Read More

      വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനനോത്സവം സ്വാഗത സംഘം രൂപീകരിച്ചു 

      വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിൻ്റെ പ്രവേശനനോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 22ന് ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.   മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ദീർഘകാല സ്വപ്നമാണ് മാനന്തവാടി ഗവ മെഡിക്കൽ കോളേജിലൂടെ യഥാർത്ഥ്യമാവുന്നത്. എംബിബിഎസ് പഠനത്തിന് 50 സീറ്റുകൾക്കാണ് ദേശീയ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയത്. മെഡിക്കല്‍ കോളേജിൽ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാൻ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു….

      Read More

        പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ വാർഷികം എം ജി ബിജു ഉൽഘാടനം ചെയ്തു

        പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ അറുപത്തിയാൻപതാം വാർഷികം സ്കൂൾ മാനേജർ ഫാ. ജോയി പുല്ലംകുന്നേലിന്റെ അധ്യക്ഷതയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ജി ബിജു ഉൽഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശി കുമാർ വി കെ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ റോസമ്മ ബേബി,ഗ്രാമ പഞ്ചായത്ത് അംഗം ജോയ്സി ഷാജു,പി ടി എ പ്രസിഡന്റ്‌ ഷിജോ ജോസഫ്, ഫാ. ബേബി പാലക്കുഴ, എം പി ടി എ പ്രസിഡന്റ്‌ സുമിത്ര സുരേഷ്,…

        Read More

        എസ് എൻ ഡി പി പൊതുയോഗവും, വിദ്യാഭ്യാസ സഹായനിധി വിതരണവും നടത്തി

        മീനങ്ങാടി : അപ്പാട് എസ് എൻ ഡി പി 1828 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും ചെറു തൊടുകയിൽ കുട്ടൻ സ്മാരക വിദ്യാഭ്യാസ സഹായനിധി വിതരണവും നടത്തി. എസ്എൻഡിപി ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ. എൻ .കെ .ബാബുരാജ് ഉദ്ഘാടനം ചെയ്തു .ഭരതനാട്യത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മൃദംഗ നാദം 20 24 പ്രോഗ്രാമിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം എസ്എൻഡിപി ബത്തേരി യൂണിയൻ കൺവീനർ എൻ. കെ. ഷാജി നിർവഹിച്ചു .ശാഖാ…

        Read More

        കൽപ്പറ്റ അമ്പിലേരിയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

        കൽപ്പറ്റ : അമ്പിലേരിയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്അ മ്പിലേരി സാറാമ്മയുടെ മകൻ സജിൻ ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സജിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോട്ട് സർക്യൂട്ട് ആണ് ടിവി പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വീടിന് തീപിടിച്ചതോടെ കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

        Read More

          ഉന്നത വിജയം നേടിയ വിദ്യാർഥികളെ കെമിസ്ട്രി അസോസിയേഷൻ ആദരിച്ചു

          കൽപ്പറ്റ: ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ കെമിസ്ട്രി വിഷയത്തിൽ മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർഥികളെ ആദരിച്ചു . അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേഴ്സിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും , മെമൻ്റെയു നൽകി ആദരിച്ചത് . ജില്ലയിൽ 35 വിദ്യാർഥികളാണ് കെമിസ്ട്രി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയത് . കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എം വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു . മുണ്ടേരി സ്കൂൾ പ്രിൻസിപ്പൽ…

          Read More

            ദേശീയ സമ്മതിദായക ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

            മാനന്തവാടി : ദേശീയ സമ്മതിദായക ദിനാചരണം ജില്ലാതല ഉദ്ഘാടനം തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജില്‍ ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു. ജനാധിപത്യ സംവിധാനം മികവുറ്റതാക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഉത്തരവാദിത്വ ബോധത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകണം. നൂതന ആശയങ്ങളാല്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ജില്ലയ്ക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കളക്ടര്‍…

            Read More

              കോണ്‍ഗ്രസ് അതിന്റെ അന്തസ്സും വാക്കും പാലിച്ചു: ടി. സിദ്ധിഖ് എം എല്‍ എ      

              കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അന്തരിച്ച എം എന്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാക്കിയ മുഴുവന്‍ ധാരണയും കോണ്‍ഗ്രസ് പാര്‍ട്ടി പാലിച്ചിരിക്കുന്നു. ഈ ധാരണയില്‍ നിന്ന് പാര്‍ട്ടി ഒരിക്കലും പുറകോട്ട് പോയിട്ടില്ല 20 ലക്ഷം രൂപ എന്‍.എം വിജയന്റെ കുടുംബത്തിന് നേരിട്ട് ചെക്ക് മുഖാന്തിരവും, 23 ലക്ഷത്തോളം തുക അഹല്യ ഫിനാന്‍സിലെ ബാധ്യതയും പാര്‍ട്ടി ഏറ്റെടുത്ത് നേരത്തെ തീര്‍ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഏറ്റെടുത്ത് പരിഹരിക്കാം എന്ന് പറഞ്ഞതില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്കില്‍ എം എന്‍ വിജയന്‍…

              Read More